India ഒരു വര്‍ഷം നീണ്ട കര്‍ഷകസമരം അവസാനിച്ചു; കര്‍ഷകര്‍ ഡിസംബര്‍ 11ന് ദല്‍ഹി അതിര്‍ത്തികള്‍ വിട്ട് നാട്ടിലേക്ക് മടങ്ങും
India രാകേഷ് ടികായത്ത് ഖാലിസ്ഥാന്‍ വാദികളോടൊപ്പം അന്താരാഷ്ട്ര വെബിനാറില്‍; ചര്‍ച്ച കര്‍ഷകസമരം തുടരുന്നതിനെക്കുറിച്ച്
India കര്‍ഷകര്‍ നവമ്പര്‍ 29ന്റെ പ്രതിഷേധ സമരം പിന്‍വലിച്ചു; തീരുമാനം കൃഷി മന്ത്രി നരേന്ദ്ര തോമാറിന്റെ അഭ്യര്‍ത്ഥന മാനിച്ച്
India കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍: കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി; ബില്‍ ഈ മാസം 29ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും
India കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍: 24ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ ബില്ലുകള്‍ അവതരിപ്പിച്ചേക്കും, നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍
India അദിതി സിംഗിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ പ്രിയങ്ക; ‘കാര്‍ഷിക നിയമം പിന്‍വലിച്ചാലും വിമര്‍ശനം, സത്യത്തില്‍ എന്താണ് നിങ്ങളുടെ പ്രശ്നം?’
India കുറ്റം ചെയ്യാതെ തന്നെ മോദി മാപ്പ് പറഞ്ഞു; അടിയന്തരാവസ്ഥ, സിഖ് കൂട്ടക്കൊല… കോണ്‍ഗ്രസിന്റെ കുറ്റങ്ങള്‍ക്ക് മാപ്പ് പറഞ്ഞോ? -രാഹുലിന് വിമര്‍ശനം
India ‘ഞാന്‍ ക്ഷമ ചോദിക്കുന്നു’ എന്ന രണ്ട് വാക്കിലൂടെ ധിക്കാരിയായ നേതാവെന്ന പ്രതിപക്ഷ ആരോപണത്തെ തിരുത്തി മോദി
India ഇത് ഒരു ജനാധിപത്യ രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍; കര്‍ഷകനിയമം റദ്ദാക്കിയ തീരുമാനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ബിജെപി
India കര്‍ഷകരുടെ ആശങ്കകള്‍ മനസ്സിലാക്കി, ബില്ലുകള്‍ പിന്‍വലിച്ചത് നല്ല വാര്‍ത്ത; പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ച് അമരീന്ദര്‍ സിങ്
India കര്‍ഷകരുടെ ക്ഷേമം മുന്നില്‍ക്കണ്ടാണ് നിയമം പ്രഖ്യാപിച്ചത്, അവരുടെ വേദന മനസ്സിലാക്കുന്നു; മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചതായി പ്രധാനമന്ത്രി
World കർഷക സമരത്തില്‍ കേന്ദ്ര സർക്കാരിനെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച ബ്രിട്ടീഷ് എം പിക്ക് കാമുകന്റെ പെണ്‍സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതിന് തടവ് ശിക്ഷ
India അറിയാത്ത കുറ്റത്തിന് നടന് അക്ഷയ്കുമാറിനെ ക്രൂശിച്ച് കര്‍ഷകസമരക്കാര്‍; “സൂര്യവംശി” പ്രദര്‍ശനം പഞ്ചാബിലെ അഞ്ച് തിയറ്ററുകളില്‍ തടഞ്ഞ് സമരക്കാര്‍
India മോദിയുടെ കേദാർനാഥ് യാത്രയ്ക്ക് വന്‍പിന്തുണ; ഈ യാത്രയെ ദുര്‍ബലന്യായങ്ങള്‍ നിരത്തി വിമർശിച്ച് കര്‍ഷക സമര നേതാവ് രാകേഷ് ടികായത്
India ഖാലിസ്ഥാന്‍ വാദികളായ സിഖ്സ് ഫോര്‍ ജസ്റ്റിസിനെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കും; ഇവരുടെ ഐഎസ്ഐ ബന്ധവും പരിശോധിക്കും
India ഖാലിസ്ഥാന്‍ രാജ്യത്തിന്റെ ഭൂപടം പുറത്തിറക്കി സിഖ്സ് ഫോര്‍ ജസ്റ്റിസ്; കര്‍ഷകസമരത്തിന്റെ മുന്‍പന്തിയില്‍ നില്ക്കുന്ന തീവ്രവാദ സംഘടനയ്ക്ക് വിമര്‍ശനം
India ലഖിംപൂരില്‍ മരിച്ച ബിജെപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചതിന് യോഗേന്ദ്ര യാദവിനെ സസ്പെന്റ് ചെയ്ത് കര്‍ഷക നേതാക്കള്‍
India നിഹാങുകളും സമരത്തിന്റെ ഭാഗം; ഇപ്പോള്‍ നിഹാങുകളെ തള്ളി കര്‍ഷകസമരക്കാര്‍; സിഖ് യുവാവിന്റെ ക്രൂരകൊലപാതകത്തില്‍ നിഹാങ് സംഘക്കാരന്‍ അറസ്റ്റില്‍
India ബിജെപിക്കാരെ കൊന്നവര്‍ കുറ്റവാളികളല്ലെന്ന വിചിത്രവാദവുമായി രാകേഷ് ടികായത്ത്; ബിജെപിക്കാരെ കൊന്നത് ആക്ഷനുള്ള റിയാക്ഷന് മാത്രമാണെന്നും വാദം
India ലഖിംപൂര്‍ ഖേരിയിലെ പ്രശ്നം കലാപത്തിലെത്താതെ തടഞ്ഞത് യോഗി; പ്രതിപക്ഷം ശ്രമിച്ചത് പ്രശ്നം ആളിക്കത്തിക്കാനെന്നും മുതിര്‍ന്ന മാധ്യമപ്രവര്ത്തകന്
India ലഖിംപൂര്‍ ഖേരി അക്രമം: മൂന്ന് ബിജെപിക്കാരെയും ഡ്രൈവറേയും കൊന്നവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്
India മകന് കര്‍ഷകരുടെ മേല്‍ വണ്ടിയോടിച്ചതിന്റെ തെളിവ് കാണിക്കൂ, രാജിവെയ്ക്കാം: കേന്ദ്രമന്ത്രി അജയ് മിശ്ര; മറ്റൊരാള്‍ വാനോടിക്കുന്ന വീഡിയോ പുറത്ത്
India കര്‍ഷകരുടെ റോഡ് തടഞ്ഞുകൊണ്ടുള്ള സമരം അനുവദിക്കരുത്; ഈ ഉപരോധ സമരം അവസാനിപ്പിക്കണമെന്ന ഹര്‍ജിയുമായി ഹരിയാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
India രാഹുല്‍ ഗാന്ധിയുടെ ഭക്തനായിരുന്ന കര്ഷകന് ഇന്ന് മോദിയുടെ മൂന്ന് കാര്‍ഷിക നിയമങ്ങളെയും പിന്തുണയ്ക്കുന്ന ബിജെപി പ്രവര്ത്തകന്
India ‘ഒരിയ്ക്കല്‍ കാര്‍ഷിക നിയമങ്ങള്‍ വാഗ്ദാനം ചെയ്തവര്‍ ഇപ്പോള്‍ എതിര്‍ക്കുന്നു’- കാര്‍ഷികനിയമങ്ങളിലെ പ്രതിപക്ഷ രോദനത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി
India ‘നോ ഭാരത് ബന്ദ്’ ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങായി; ജനജീവിതം സ്തംഭിച്ചില്ലെന്ന് നിരവധി ട്വീറ്റുകള്‍
India ‘ഇന്ത്യ തുറന്നിരിക്കുന്നു’-ഭാരതബന്ദിനെതിരായ ട്വിറ്റര്‍ പ്രചാരണം ട്രെന്‍ഡിങ്; രാജ്യം തുറന്നിരുന്നെന്ന് കാണിക്കുന്ന ചിത്രങ്ങളാല്‍ നിറഞ്ഞ് ട്വിറ്റര്‍
India ഹിമാചലിൽ കർഷകരിൽ നിന്ന് നേരിട്ട് ആപ്പിൾ ശേഖരിച്ച് അദാനിയുടെ കമ്പനി; ആപ്പിളിന് നല്‍കുന്നത് മികച്ച വില; ചന്തയിലെ ഇടനിലക്കാര്‍ക്ക് അടി
India താലിബാനുമായി ചേര്‍ന്ന് പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കുമെന്ന് സിഖ്സ് ഫോര്‍ ജസ്റ്റിസ്; കാബൂളിന് ശേഷം ഇനി ദല്‍ഹി വീഴുമെന്ന് മോദിക്ക് ഭീഷണി
India മോദി സര്‍ക്കാരിനെതിരെ കാര്ഷികബില്ലിനെക്കുറിച്ച് നുണപ്രചരണവുമായി സമരജീവി യോഗേന്ദ്രയാദവും എന്‍ഡിടിവിയും
India സച്ചിനെ ഉപദേശിച്ച ശരദ്പവാറിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം; ക്രിക്കറ്റ് കളിക്കാതെ ബിസിസിഐ ചീഫായ പവാറിനെ കടന്നാക്രമിച്ച് യുവാക്കള്‍
India കര്‍ഷകരെ കേന്ദ്ര സര്‍ക്കാരിനെതിരെ ഇളക്കി വിടാനുള്ള ഗൂഢാലോചന; ഭൂമി നഷ്ടപ്പെടും എന്ന കള്ളപ്രചാരണമാണ് സമരത്തിന് പിന്നിലെന്നും കേന്ദ്രമന്ത്രി
US ഇന്ത്യയിലെ കാർഷിക നിയമങ്ങളെ പിന്തുണച്ച് അമേരിക്ക, കമ്പോള സംവിധാനം ശക്തമാക്കുന്നതിൽ പുതിയ കാർഷിക നിയമം ഏറെ ഫലപ്രദം
US മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം ഉയർത്തുമെന്ന് ഗീതാഗോപിനാഥ്, ഇന്ത്യൻ കാർഷിക മേഖലയ്ക്ക് പുതിയ പരിഷ്കാരങ്ങൾ അനിവാര്യം
World കര്‍ഷക സമരത്തിന് കാനഡയുടെ പിന്തുണ: ഖാലിസ്ഥാന്‍ വാദി വ്യവസായമന്ത്രിയുടെ രാജി ; പുറകെ അഴിമതിക്കഥകളും
India കാര്‍ഷിക നിയമത്തിന്റെ ബലത്തില്‍ കര്‍ണ്ണാടക നെല്‍കര്‍ഷകര്‍ക്ക് വന്‍ ലാഭം; താങ്ങുവിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ നെല്ല് സംഭരിക്കാനൊരുങ്ങി റിലയന്‍സ്
India കര്‍ഷകസമരക്കാര്‍ വനിതാ പത്രപ്രവര്‍ത്തകരെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് ഇന്ത്യടുഡേ എഡിറ്റര്‍ പ്രീതി ചൗധരി
India ചര്‍ച്ച നാളെ; പ്രകോപനവുമായി ഒരു വിഭാഗം കര്‍ഷക സംഘടനകള്‍; സുപ്രീംകോടതി ഹര്‍ജി അഞ്ചിന് പരിഗണിക്കും
Kerala കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടി പരിഹാസ്യം; കേന്ദ്ര നിയമത്തില്‍ ബിജെപിക്കുള്ളില്‍ രണ്ട് അഭിപ്രായമില്ല
Kerala കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് കേന്ദ്ര നിയമം; ഉല്പന്നങ്ങള് എവിടെ വേണമെങ്കിലും വില്ക്കാന് അധികാരം നല്‍കുന്നതാണിതെന്ന് ഒ. രാജഗോപാല്‍
India സമ്പന്ന കുടുംബത്തില്‍ പിറന്ന രാഹുല്‍ഗാന്ധിക്ക് കൃഷിയെ കുറിച്ചെന്തറിയാം; കര്‍ഷകന്റെ മകനാണ്, കൃഷിയെന്താണെന്ന് തനിക്കറിയാമെന്ന് രാജ്നാഥ് സിങ്
India കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ല; കൃഷി എന്താണെന്ന് അറിയാത്തവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്നാഥ് സിങ്
Kerala കാര്‍ഷിക നിയമത്തെ മനസ്സിലാക്കാന്‍ ശ്രമിക്കണം; പ്രതിപക്ഷം നുണപ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി