Kerala എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലേക്ക്; എല്‍ഡിഎഫ് വിടുന്നതില്‍ തീരുമാനമെടുക്കും;പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് ഉറപ്പിച്ച് ഔദ്യോഗിക വിഭാഗം
Kerala പ്രതിപക്ഷ നേതാവിന്റെ തൃപ്പെരുന്തര പഞ്ചായത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് ചെയ്ത സംഭവം; ന്യായീകരണവുമായി ചെന്നിത്തല
Kerala എല്‍ഡിഎഫിന്റെ ഭാഗമായി തുടരും; പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് മാണി സി കാപ്പന്
Kerala ജോസിനെ കിട്ടിയപ്പോള്‍ കാപ്പനെ കൈവിട്ട് സിപിഎം; പാലായില്‍ ജോസ് കെ. മാണി മത്സരിക്കും; എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറാന്‍ എന്‍സിപി
Kerala പിണറായിയെ ജനങ്ങള്‍ ബഹുമാനിക്കണമെങ്കില്‍ അതേരീതിയില്‍ ഇടപെടണം; ജനാധിപത്യ മര്യാദകളല്ല മുഖ്യമന്ത്രി കാണിക്കുന്നതെന്ന് വിമര്‍ശിച്ച് ഓര്‍ത്ത്ഡോക്സ് സഭ
Kerala ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ എല്‍ഡിഎഫും യുഡിഎഫും സഖ്യം ചേര്‍ന്നു; രമേശ് ചെന്നിത്തല സംസ്ഥാന കോണ്‍ഗ്രസ്സിനെ കുഴിച്ചുമൂടുന്നു
Kerala ബിജെപിക്കെതിരെ വീണ്ടും പിണറായിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും സാമ്പാര്‍ മുന്നണി; കാസര്‍ഗോഡ് എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥിക്ക് വേട്ടുചെയ്ത് മുസ്ലീം ലീഗ്
Idukki തൊടുപുഴയിൽ എല്‍ഡിഎഫ് അട്ടിമറിയിലൂടെ ചെയർമാൻ സ്ഥാനം, ലീഗ് സ്വതന്ത്രയും യുഡിഎഫ് വിമതനും പിന്തുണച്ചു
Kerala സിപിഎം നേതാവിന്റെ പുസ്തകത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷയിച്ചതായി ഉള്ളടക്കം; പ്രകാശന ചടങ്ങില്‍ നിന്ന് മന്ത്രി സുധാകരന് പിന്മാറി
Kerala ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റുമരിച്ചു; യൂത്ത് ലീഗ് നേതാവ് പ്രതി, പ്രദേശത്ത് ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍
Kerala ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല; അങ്ങിനെയെങ്കില്‍ ലോക്സഭാ ഇലക്ഷന്ശേഷം എല്‍ഡിഎഫ് ഭരണത്തില്‍ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു
Kerala സിപിഎമ്മുമായി ഒത്തുകളിച്ച് പ്രതിപക്ഷനേതാവ് യുഡിഎഫിന്റെ ചിതയൊരുക്കുന്നു; എല്‍ഡിഎഫ്-യുഡിഎഫ് ബാന്ധവം പ്രചാരണവിഷയമാക്കുമെന്ന് കെ സുരേന്ദ്രന്
Kerala തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും പിന്തുണ നല്‍കില്ല; വോട്ടെടുപ്പില്‍ വിപ്പ് പദവി നല്‍കുമെന്ന് ബിജെപി
BJP എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അവസരവാദ രാഷ്ട്രീയത്തിനെതിരെ എന്‍ഡിഎ നേടിയത് ആദര്‍ശ രാഷ്ട്രീയത്തിന്റെ വിജയമെന്ന് കുമ്മനം രാജശേഖരന്
Kerala എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയം തടയാന്‍ എല്‍ഡിഎഫിന് വോട്ട് മറിച്ച് യുഡിഎഫ് സ്വയം ഇല്ലാതായി: ബിജെപി
Kerala പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം രൂക്ഷം; സീറ്റ് വിട്ടുനല്‍കില്ലെന്ന് ആവര്‍ത്തിച്ച് മാണി സി. കാപ്പന്
Kasargod വന്‍ എന്‍ഡിഎ മുന്നേറ്റം; ജില്ലാ പഞ്ചായത്ത് രണ്ട്, ആറ് പഞ്ചായത്ത്, നഗരസഭകളില്‍ 19, 13 ബ്ലോക്ക് ഡിവിഷനുകള്‍, പഞ്ചായത്തുകളില്‍ 111 വാര്‍ഡുകള്‍
Kerala തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫിനുണ്ടായ മേല്‍ക്കൈ ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും സംഭാവനയെന്ന് കെ സുരേന്ദ്രന്
Kerala മുഖ്യമന്ത്രി പിണറായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഫലം ചെയ്തില്ല; ധര്‍മ്മടത്ത് ജനങ്ങള്‍ ഇടതിനെ കൈവിട്ടു
Kasargod സിപിഎം കേന്ദ്രങ്ങളില്‍ വ്യാപക കള്ളവോട്ട്, നീലേശ്വരത്ത് എന്‍ഡിഎ ബൂത്ത് ഏജന്റുമാരെ തടഞ്ഞു, കോടോം ബേളൂരില്‍ സിപിഎം അക്രമം
Kerala എറണാകുളത്ത് ചര്‍ച്ച പാലവും പ്രളയഫണ്ട് വെട്ടിപ്പും; ഇടത്- വലത് മുന്നണികള്‍ അഴിമതിക്കൊരു വോട്ട് തേടേണ്ട ദുരവസ്ഥയില്‍
Kerala വെല്‍ഫെയറുമായി ധാരണയുണ്ടാക്കി യുഡിഎഫ്; എസ്ഡിപിഐയുമായി എല്‍ഡിഎഫ് രഹസ്യബന്ധത്തില്‍; ഇസ്ലാമിക തീവ്രവാദികളുമായി ഒത്തുകൂടി വെട്ടിലായി മുന്നണികള്‍
Kerala എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ഭരണത്തില്‍ അഴിമതി; ജനമനസുകളില്‍ അഴിമതിവിരുദ്ധ വികാരം; മാറിചിന്തിക്കാന്‍ തയാറെടുത്ത് കേരളവും
Kerala വിഎസിനെ പോലെ ‘താര പരിവേഷം’ അണിയാന്‍ ഐസക്കിന്റെ നീക്കം;നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ സംശുദ്ധനെന്ന് വരുത്താനും ശ്രമം
Kerala വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം: മുല്ലപ്പള്ളി അടക്കമുള്ള നേതാക്കള്‍ പറയുന്നത് പച്ചക്കള്ളം; എല്‍ഡിഎഫ്- എസ്ഡിപിഐ ബന്ധവും ശക്തം
Kerala ഇടതുമുന്നണിക്ക് നയിക്കാനാളില്ലാത്തഅവസ്ഥ: കോണ്‍ഗ്രസ്- ജമാഅത്തെ ഇസ്ലാമി സഖ്യം അപകടകരമെന്ന് ബിജെപി