Kerala ക്രിമിനല്‍ പശ്ചാത്തലമില്ല, മാനസാന്തരത്തിനുള്ള സാധ്യതയുണ്ട്; അപൂര്‍വ്വമായ കേസില്‍ സൂരജിന് വധശിക്ഷ നല്‍കാതിരുന്നത് പ്രായം കണക്കിലെടുത്ത്
Kerala ഉത്ര വധക്കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തം, അഞ്ച് ലക്ഷം രൂപ പിഴ ; തെളിവ് നശിപ്പിച്ചതിനും വിഷവസ്തു ഉപയോഗിച്ചതിനും 17 വര്‍ഷം തടവിനും ഉത്തരവ്
Kerala ഉത്രവധക്കേസ്: കേരളം കാത്തിരിക്കുന്ന വിധി പ്രസ്താവന ഇന്ന്; സൂരജിനെതിരെ ചുമത്തിയത് ആസൂത്രിതകൊല, നരഹത്യാശ്രമം, തെളിവുനശിപ്പിക്കല്‍ എന്നീകുറ്റങ്ങള്‍
Kerala രണ്ടാംനിലയില്‍ വച്ച് അണലിയുടെ കടിയേറ്റെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഉത്രയുടേത് കൊലപാതകമെന്ന് ഉറപ്പിച്ചിരുന്നു; വിധി അറിയാന്‍ വാവ സുരേഷും കോടതിയില്‍
Kerala ഉത്ര കൊലക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരന്‍; പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊടുംക്രൂരത; ശിക്ഷാവിധി 13ന്
Kerala ദൃക്സാക്ഷികളില്ലാത്ത കേസില്‍ സൂരജിനെ കുടുക്കിയത് സ്വന്തം മൊബൈല്‍ ഫോണ്‍; പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടിയതും ആ ചോദ്യങ്ങള്‍ക്ക്
Kerala സൂരജിന് ലഭിക്കുക പരമാവധി ശിക്ഷയോ?; കേരളത്തെ നടുക്കിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഉത്ര കൊലക്കേസില്‍ വിധി പന്ത്രണ്ടിന്
India പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുന്നത് പുതിയ പ്രവണതയെന്ന് സുപ്രീം കോടതി; പ്രതിക്ക് ജാമ്യം നല്‍കില്ല; ഉത്ര കൊലക്കേസിലും വിധി നിര്‍ണായകം
Kerala ഉത്ര കൊലക്കേസ്: പ്രതി സൂരജ് പാമ്പിനെ പ്രകോപ്പിച്ച് കൊത്തിച്ചു; ഡമ്മിയില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് അ്ത്യപൂര്വ്വ പരീക്ഷണവുമായി അന്വേഷണ സംഘം
India ഉത്ര കേസ് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ഹരിശങ്കറിന് മെഡല്‍; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു
Kerala പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊന്ന കേസ്; ഭര്‍ത്താവ് സൂരജിന്റെ മാതാവും സഹോദരിയും അറസ്റ്റില്‍
Kerala ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നത് താന്‍ തന്നെ; മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യമായി പൊട്ടിക്കരഞ്ഞ് സൂരജിന്റെ ഏറ്റുപറച്ചില്‍
Kerala തുടര്‍ വിവാദങ്ങള്‍ വിനയായി, പരാതിയില്‍ അന്വേഷണം നടത്താതെ ഒത്തുകളിച്ചതായും ആരോപണം; അഞ്ചല്‍ സിഐയെ മാറ്റി
Kerala ഉത്രയുടെ സ്വര്‍ണ്ണത്തെക്കുറിച്ച് വിവരങ്ങളില്ല, ചുരുളുകള്‍ അഴിയാനേറെ, സൂരജിന്റെ അമ്മയും സഹോദരിയും പ്രതികളായേക്കും.
Kerala സ്വത്തിന് മാത്രമല്ല, ഉത്രയുടെ പേരില്‍ ഭീമമായ തുകയ്ക്ക് സൂരജ് ഇന്‍ഷുറന്‍സും എടുത്തു; കൊലപാതകം നടത്തിയത് ഈ പണവും കൈക്കലാക്കാന്‍
Kerala വിവാഹമോചനം നേടിയാല്‍ കൈപ്പറ്റിയ പണവും സ്വര്‍ണവും തിരികെ നല്‍കണം; ഉത്രയെ കൊലപ്പെടുത്തി കുഞ്ഞിലൂടെ കൂടുതല്‍ പണം സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടു
Kerala ഉത്രയുടെ അരും കൊല: പ്രതി സൂരജ് സജീവ സിപിഎം പ്രവര്ത്തകന്; കുട്ടിയെ കൈക്കലാക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയത് സിപിഎം ലോക്കല്‍ സെക്രട്ടറിക്കൊപ്പം
Kerala ഉത്രയെ സൂരജ് കൊലപ്പെടുത്തിയത് ലക്ഷങ്ങളുടെ സ്വത്ത് തട്ടിയെടുക്കാന്‍; പാമ്പാട്ടിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്