Defence ഭാരതത്തിന്റെ രഹസ്യ സേനക്കാരന് വീരോചിതമായ വിട; ടിബറ്റന്‍ പൗരനായ സൈനികന്റെ സംസ്കാര ചടങ്ങില്‍ റാം മാധവും; ചൈനയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മറുപടി
World രാജ്യം വിസ്തൃതമാക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ ഇന്ത്യന്‍ പ്രതിരോധം ഫലപ്രദം; ലോകം മാതൃകയാക്കണമെന്ന് ചൈനീസ് നേതാവ്
India അതിര്‍ത്തി പ്രശ്നത്തില്‍ ചൈന ധാരണകള്‍ തെറ്റിച്ചു; ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ തല്‍സ്ഥിതി പുനസ്ഥാപിക്കണമെന്ന് താക്കീതുമായി ഇന്ത്യ
India അതിര്‍ത്തിയില്‍ സ്ഥിതി അതീവഗുരുതരമെന്ന് കരസേന മേധാവി; ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണസജ്ജം
India ഇന്ത്യയുടെ നയം സുതാര്യമാണ്; ചൈനയുമായുള്ള അതിര്‍ത്തി വിഷയത്തില്‍ നയതന്ത്ര തലത്തിലാണ് പരിഹാരം കാണേണ്ടതെന്ന് എസ്. ജയശങ്കര്‍
India സേനാ മേധാവികള്‍ അതിര്‍ത്തിയില്‍ എത്തിയതിന് പിന്നാലെ ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച് ചൈന; കേന്ദ്ര നിര്‍ദ്ദേശ പ്രകാരം നടപടി സ്വീകരിക്കും
Technology ‘പബ്ജി നിരോധിച്ചത് തിരുത്താന്‍ തയാറാകണം; തങ്ങളുടെ നിക്ഷേപകരുടേയും സേവനദാതാക്കളുടേയും താല്പര്യങ്ങള് ഇന്ത്യ ഹനിക്കുന്നു’; പ്രതിഷേധവുമായി ചൈന
Defence ‘ആനയുമായി ഏറ്റുമുട്ടാനില്ല’; ഏതുതരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറെന്ന് ചൈന; പാങ്ങ്ഗോങ്ങ് മലനിരകളുടെ നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യന്‍ സൈന്യം
India ഇന്ത്യന്‍ സൈന്യം പാങ്ങ്ഗോങ്ങ് കുന്നുകളില്‍ നിന്ന് മാറില്ല; തീരുമാനത്തിലുറച്ച് പ്രതിരോധ മന്ത്രാലയവും കരസേനയും; കൂടുതല്‍ ആയുധങ്ങള്‍ വിന്യസിച്ചു
Technology ചൈന വ്യാളിക്കെതിരെ വീണ്ടും ഭാരതത്തിന്റെ ഡിജിറ്റല്‍ സ്ട്രൈക്ക്; പബ്ജി ഉള്‍പ്പെടെയുള്ള 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
India അതിര്‍ത്തിയിലെ സൈനിക വ്യൂഹത്തെ ഉടന്‍ നിയന്ത്രിക്കണം, സൈന്യം ശക്തമായി തന്നെ പ്രതിരോധിക്കും; ചൈനയ്ക്ക് താക്കീത് നല്കി ഇന്ത്യ
India ചൈനയിലും നരേന്ദ്ര മോദി സൂപ്പര്‍ സ്റ്റാര്‍; സ്വന്തം രാജ്യത്തേക്കാള്‍ പിന്തുണ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്; സര്‍വേ നടത്തിയത് കമ്യൂണിസ്റ്റ് മുഖപത്രം
Defence ഹെലിക്കോപ്ടറും വിമാനവും അതിര്‍ത്തി കടന്നാല്‍ വെടിവെച്ചിടും; പ്രതിരോധം കടുപ്പിച്ച് ഇന്ത്യ; മലനിരകളില്‍ ഇഗ്ല മിസൈലുകളുമായി സൈന്യത്തെ വിന്യസിച്ചു
World ഗല്‍വാന്‍ സംഘര്‍ഷം ദൗര്‍ഭാഗ്യകരം: ഒഴിവാക്കാന്‍ സാധിക്കുമായിരുന്നെന്ന് കുറ്റസമ്മതവുമായി ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍
Defence അതിര്‍ത്തി വിഷയത്തില്‍ ചര്‍ച്ച ഫലം കണ്ടില്ലെങ്കില്‍ അടുത്തത് സൈനിക നടപടി; ചൈനയ്ക്ക് മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത്
World നിലപാട് കടുപ്പിച്ച് ഇന്ത്യ; ചൈനീസ് എണ്ണ കപ്പലുകള്‍ക്ക് ടെന്‍ഡര്‍ നിരോധിച്ചു; തീരുമാനം കൈക്കൊണ്ട് പൊതുമേഖലാ എണ്ണക്കമ്പനികള്‍
Defence ചൈനയെ ചെറുക്കാന്‍ ‘സ്വദേശി’ ഹെലിക്കോപ്റ്ററുകള്‍; ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് നിര്‍മിച്ച ലഘു യുദ്ധ ഹെലിക്കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു
Defence പാങ്ങോങ്ങില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കില്ല; കരസേനാ മേധാവി എം.എം. നരവനെ തേസ്പൂരില്‍, അതിര്‍ത്തിയിലെ സൈനിക വിന്യാസം വിലയിരുത്തും
Defence ലഡാക്കില്‍ ടെന്റുകള്‍; ഭക്ഷണ വസ്തുക്കളും ഇന്ധനങ്ങളും മലമുകളില്‍ എത്തിച്ച് ഇന്ത്യന്‍ സൈന്യം; ദീര്‍ഘകാല പദ്ധതിയുമായി ഭാരതം
India വീണ്ടും ചൈനീസ് പ്രകോപനം; 16,000 അടി ഉയരത്തില്‍ മിസൈല്‍ ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ; കടന്നുകയറ്റം ചെറുക്കാന്‍ നാലായിരം സൈനികരെ നിയോഗിച്ചു
India പബ്ജി അടക്കം 295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാനൊരുങ്ങി ഭാരതം; ഷവോമി ആപ്പുകളും പട്ടികയില്‍; അലിഎക്സ്പ്രസ്സ് പോര്‍ട്ടലും നിരീക്ഷണത്തില്‍
World ജൈവായുധ നിര്‍മ്മാണത്തിന് പാക്കിസ്ഥാനില്‍ ചൈന പണമിറക്കും; പാക്കിസ്ഥാനും ചൈനയും രഹസ്യ കരാര്‍ ഒപ്പിട്ടു
World രാഷ്ട്രീയം മാറ്റിവെച്ചു; ഇന്ത്യക്ക് അനുകൂലമായ പ്രമേയം ഐക്യകണ്ഠേന പാസ്സാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ; ചൈനയ്ക്ക് രൂക്ഷ വിമര്‍ശനം
Defence ‘ഭാരതം ദുര്‍ബല രാജ്യമല്ല; ഒരു ശക്തിക്കും ഇന്ത്യയുടെ ഭൂമി കൊണ്ടുപോകാന്‍ സാധിക്കില്ല’; ചൈനീസ് അതിര്‍ത്തിയിലെ സൈനികരെ സന്ദര്‍ശിച്ച് പ്രതിരോധമന്ത്രി
India അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് കരുത്ത് പകര്‍ന്ന് രാജ്നാഥ് സിങ് ലഡാക്കില്‍; സൈനികരുമായി കൂടിക്കാഴ്ച നടത്തി, സൈനികാഭ്യാസം വീക്ഷിച്ചു
India മോദി പറഞ്ഞതാണ് യാഥാര്‍ഥ്യം; ഭാരതത്തിന്റെ ഒരു തരി മണ്ണും കൈയേറിയിട്ടില്ലെന്ന് ചൈന; ഇന്ത്യയുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല; അതിര്‍ത്തിയില്‍ സമവായം
India ഉപാധികള്‍ അംഗീകരിച്ച് ചൈന; നിയന്ത്രണ രേഖയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരേയ്ക്ക് സൈന്യത്തെ പിന്‍വലിച്ചു, അതിര്‍ത്തി നിരീക്ഷണം തുടര്‍ന്ന് ഇന്ത്യ
India ലഡാക്കിലെ മോദിയുടെ മുന്നറിയിപ്പ് ഫലം കണ്ടു; ഗല്‍വാനിലെ ടെന്റുകള്‍ പൊളിച്ചു,ചൈനീസ് സൈന്യം 2 കിലോമീറ്ററോളം പിന്നോട്ട്;സസൂക്ഷ്മം വീക്ഷിച്ച് ഇന്ത്യന്‍ സേന
India ചൈനയെ തടയാന്‍ 80,000 സൈനികര്‍; ലഡാക്കില്‍ ഇന്ത്യന്‍ സേനയുടെ ഏറ്റവും വലിയ വിന്യാസം; സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനവും അതിര്‍ത്തിയില്‍
Defence പ്രധാനമന്ത്രി മുന്നില്‍ നിന്ന് നയിക്കുന്നു; ഇന്ത്യക്കൊപ്പം ലോകരാജ്യങ്ങള്‍; ചൈനക്കൊപ്പം പാക്കിസ്ഥാന് മാത്രം; കമ്മ്യൂണിസ്റ്റ് രാജ്യത്തിന് അന്ത്യശാസനം
Defence അതിര്‍ത്തി സംരക്ഷിക്കുന്നതിനായി ജീവന് നല്‍കാനും തയ്യാര്‍; രാജ്യത്തിനായി സ്വയം സമര്‍പ്പിച്ചിരിക്കുകയാണെന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡ് പോലീസ്
Entertainment ഗല്‍വാന്‍ താഴ് വരയിലെ ധീരജവാന്മാരുടെ പോരാട്ടവും വീരമൃത്യുവും ചലച്ചിത്രമാകുന്നു; ചിത്രം ഒരുക്കുന്നത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അജയ് ദേവ്ഗണ്
India തയ്യാറെടുപ്പുകള്‍ക്ക് പിന്നില്‍ അജിത് ദോവല്‍; പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനം ദല്‍ഹിയില്‍ ഇരുന്ന് ഏകോപിപ്പിച്ചു
Defence മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കച്ചമുറുക്കി സൈന്യം; ലഡാക്കിലെ സുരക്ഷ ബലപ്പെടുത്തി, അതിര്‍ത്തി പ്രദേശങ്ങളില്‍ 4 ഡിവിഷന് സൈന്യത്തെ വിന്യസിച്ചു
Kerala ലഡാക്കിലെത്തിയ പ്രധാനമന്ത്രിയെയും സൈനിക മേധാവികളെയും അപമാനിച്ച് സിപിഎം- ഇസ്ലാമിസ്റ്റ് ഗ്രൂപ്പ്; ചൈനയുടെ അഞ്ചാംപത്തിയായി ഐ.സി.യു
India ലഡാക്ക് സന്ദര്‍ശനത്തിനു ശേഷം വൈകിട്ട് ധന, പ്രതിരോധ, ആഭ്യന്തര മന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം; സെപ്റ്റംബറിനു മുന്‍പ് മോദി പദ്ധതിയിടുന്നതെന്ത്?
India പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍; സംയുക്ത സൈനിക മേധാവിയും ഒപ്പം; അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി ചൈന
India ചൈനയെ വിശ്വാസമില്ല; ഇന്ത്യ പെട്രോളിങ്ങ് ശക്തമാക്കും; പാങ്ങ്ഗോങ്ങ് തടാകത്തില്‍ കരസേനയ്ക്കായി അതിവേഗ ബോട്ടുകള്‍ എത്തിക്കും
India അല്‍ ബദറിനെ തിരിച്ചുകൊണ്ടുവരാന്‍ പദ്ധതിയുമായി ചൈന; പിന്തുണയുമായി പാക്കിസ്ഥാന്; ലക്ഷ്യം കലുഷിതമായ കശ്മീര്‍
India പാക്കിസ്ഥാനെ പിന്തുടര്ന്ന് ചൈന ഇന്ത്യയെ എതിര്‍ക്കാന്‍ ഭീകരരെ കൂട്ട് പിടിക്കുന്നു; ജമ്മു കശ്മീര്‍ ഭീകര സംഘടനയുമായി ചൈനീസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി
India സര്‍വ സജ്ജരായി 30000 സൈനികര്‍; അതിര്‍ത്തിയില്‍ നിന്നും പിന്മാറുമെന്ന് ചൈന; രാജ്നാഥ് സിങ് നാളെ ലഡാക്കില്‍
India റോഡ് നിര്‍മ്മാണ മേഖലയില്‍ നിന്നും ചൈനയെ ഒഴിവാക്കി ഭാരതം; ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കും; നിതിന്‍ ഗഡ്കരി
India രാജ്യ താത്പ്പര്യമാണ് വലുത്, ടിക് ടോക്കിന് വേണ്ടി സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് മുകുള്‍ രോഹ്ത്തഗി; ഹാജരാകുന്നത് പ്രശാന്ത് ഭൂഷണ്
India ചൈന വഴങ്ങുന്നില്ല; ഡിജിറ്റല്‍ ആഘാതത്തിനു പിന്നാലെ അതിര്‍ത്തിയിലും പടയൊരുക്കം; ടി90 ടാങ്കുകള്‍ വിന്യസിച്ചു
Defence അതിര്‍ത്തിയില്‍ ആയുധമില്ലാതെ ശത്രുവിന്റെ കഴുത്തൊടിക്കും; കൂടുതല്‍ ഘാതക് കമാന്‍ഡോകളെ ഗല്‍വാനിലും പാംഗോങ് മലനിരകളിലും വിന്യസിച്ച് കേന്ദ്ര സര്‍ക്കാര്‍
India ഇന്ത്യയുടെ പടയൊരുക്കം; മലാക്കാ കടലിടുക്കില്‍ ഇന്ത്യ-ജപ്പാന് യുദ്ധക്കപ്പലുകള്‍; ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം ഉടന്‍
India ചൈനയ്ക്കു മേല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക്; ടിക് ടോക്കും യുസി ബ്രൗസറും ഹലോയും ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഭാരതത്തില്‍ നിരോധിച്ചു