World താലിബാന്റെ ഭീഷണിക്കിടയിലും കാബൂളിലെ രത്തന്‍ നാഥ് ക്ഷേത്രം ഉപേക്ഷിക്കാതെ പൂജാരി; വധിക്കപ്പെട്ടാല്‍ അതും സേവനമായി കാണുമെന്ന് പ്രതികരണം
Kerala താലിബാന് വിജയാഘോഷത്തില്‍ രണ്ട് മലയാളികളുണ്ടെന്ന് സ്ഥിരീകരിച്ച് ശശി തരൂര്‍ എംപി: താലിബാന്റെ വീഡിയോയും പങ്കുവെച്ച് ശശി തരൂര്‍
Social Trend “കരയാന്‍ ഇട വരാതിരിക്കട്ടെ, നമുക്ക് ഇതുംവരും”; സൈബര്‍ ആക്രമണങ്ങളെ മുഖവിലയ്ക്കെടുത്തില്ല; മുന്നറിയിപ്പ് പോസ്റ്റുമായി ജൂഡ് ആന്തണി ജോസഫ് വീണ്ടും
India കാബൂളില്‍ നിന്നുള്ള എംബസ്സി നയതന്ത്ര പ്രതിനിധികളുടെ ആദ്യസംഘം ഗുജറാത്തില്‍; അതിസാഹസികമായി ഇന്ത്യയിലേക്ക് എത്തിച്ചത് ഇറാന് വഴി
World അഫ്ഗാനിസ്ഥാനില്‍ നിന്നു പിന്മാറാനുള്ള തീരുമാനം ഉറച്ചതായിരുന്നു; പിന്മാറ്റത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രസിഡന്റ് ബൈഡൻ
World ‘പതിവുള്ളതിലും വ്യത്യസ്തമായിട്ടാണ് വസ്ത്രധാരണം’; കാബൂളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ഹിജാബ് ധരിച്ച് സിഎന്‍എന്‍ ലേഖിക, മാറിനില്‍ക്കെന്ന് ഭീകരര്‍
World ജീവനക്കാരെല്ലാം ഓഫീസുകളിലേക്ക് തിരിച്ചെത്തണം, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം; സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്
US കാനഡ 20,000 ഹിന്ദു, സിഖ് അഫ്ഗാന് അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കും; ഉറപ്പു നല്‍കിയത് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിൽ
World പ്രാണരക്ഷാര്‍ത്ഥം പാര്‍ക്കില്‍ അഭയം തേടിയ നൂറുകണക്കിന് സ്ത്രീകളെ കാണാനില്ല; താലിബാന് ഭീകരര്‍ തട്ടിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍
India 120 നയന്ത്ര ഉദ്യോഗസ്ഥരുമായി വ്യോമസേന ആദ്യ വിമാനം അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു; പൗരന്മാരെ കേന്ദ്രസര്‍ക്കാര്‍ ഒഴിപ്പിച്ചു തുടങ്ങി
World അഫ്ഗാനിലെ ഗുരുദ്വാര താലിബാന് കൈയേറി; കുടുങ്ങിയ സിഖുകാരുള്‍പ്പെടെ ഉള്ളവരെ തിരികെയെത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി
India അഫ്ഗാനില്‍ നിന്നും പൗരന്മാരെ തിരിച്ചെത്തിക്കാന്‍ അടിയന്തിര നടപടികളുമായി ഇന്ത്യ; ഇ വിസ അനുവദിക്കും, കാബൂള്‍ വിമാനത്താവളം തുറന്നു
World 5000 ഐഎസ് തീവ്രവാദികളെ ജയിലുകളില്‍ നിന്ന് താലിബാന് ഒഴിപ്പിച്ചു; മോചിതരാവരില് നിമിഷാ ഫാത്തിമ ഉള്‍പ്പെടെ എട്ട് മലയാളികളുണ്ടെന്ന് സൂചന
Article അഫ്ഗാന്റെ പതനത്തില്‍ ആഹ്ലാദിക്കുന്നവര്‍…. വാര്യന്‍ കുന്നന്റെ സ്മാരകം ഉണ്ടാക്കാന്‍ നടക്കുന്നവര്‍ താലിബാനെ തള്ളിക്കളയുമോ
World മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനി കാബൂള്‍ വിട്ടത് നാലു കാറുകള്‍ നിറയെ പണവുമായി!; ഒമാനില്‍നിന്ന് യുഎസിലേക്ക് പോയേക്കും
World കാബൂളില്‍ അമേരിക്കന്‍ പതാക താഴ്ത്തി: എംബസ്സിക്കു സമീപത്ത് രേഖകള്‍ കത്തിക്കുന്നതിന്റെ പുകപടലങ്ങള്‍
World അഷ്റഫ് ഗനിക്ക് താജിക്കിസ്ഥാന്‍ പ്രവേശനാനുമതി നല്‍കിയില്ല, ഒമാനിലിറങ്ങി, അമേരിക്കയിലേക്ക് പോകുമെന്ന് സൂചന, ഹമീദ് കര്‍സായി അഫ്ഗാനിൽ തുടരുന്നു
World ഭീകരസംഘടനയെ അംഗീകരിച്ച് ചൈന; താലിബാനുമായുള്ള സൗഹൃദം ആഴത്തിലാക്കും; സാമ്പത്തിക പിന്തുണയും നിക്ഷേപവും വാഗ്ദാനം ചെയ്തു
World കാബൂളിലെ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനത്തില്‍ അള്ളിപ്പിടിച്ച് ഇരുന്ന രണ്ടു പേര് താഴെ വീണു; ദാരുണാന്ത്യം; നൊമ്പരമായി അഫ്ഗാന് (വീഡിയോ)
World ‘ഭാര്യക്കും പെണ്മക്കള്ക്കും ആവശ്യത്തിന് ബുര്ഖകളുണ്ടോയെന്ന് പരിശോധിച്ചു’; താലിബാനിസത്തിന്റെ ഞെട്ടലിലും ഭയത്തിലും കാബൂള്‍ നഗരം
World ഇനി മുതല്‍ ഇസ്ലാമിക് എമിരേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്; പ്രഖ്യാപനവുമായി താലീബാന്; സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധം, വിദ്യാഭ്യാസം വിലക്കും
Social Trend “മുഖം മൂടി അണിഞ്ഞ വര്‍ഗീയ വാദികളെ തിരിച്ചറിഞ്ഞാല്‍ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാം, അത് സിനിമയിലായാലും എഴുത്തിലായാലും”: സംവിധായകന് ജൂഡ് ആന്റണി ജോസഫ്
World രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി വന്‍ജനക്കൂട്ടം; ആകാശത്തേക്ക് വെടിയുതിര്‍ത്ത് പട്ടാളം; ദയനീയ ദൃശ്യങ്ങള്‍ (വീഡിയോ)
World രണ്ട് വിമാനങ്ങള്‍ അടിയന്തിരമായി സജ്ജമാക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം; അഫ്ഗാനില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍
World “രാജ്യം വിട്ടത് രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍”; ഫേസ്ബുക്ക് പ്രതികരണവുമായി അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘനി
World തിരികെപ്പോകാന്‍ ഭയം; വിസ കാലാവധി നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് ജെഎന്‍യുവിലെ അഫ്ഗാന് വിദ്യാര്‍ഥികള്‍
World അഫ്ഗാനില്‍ ഇനി ഇസ്ലാമിക ഭരണം; അമേരിക്ക എല്ലാവരേയും ഒഴിപ്പിച്ചു; താലിബാന് സുരക്ഷ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് റഷ്യ; കരുതലോടെ ഇന്ത്യ
World അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു; അയല്‍രാജ്യമായ താജിക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് ഗവണ്മെന്റ് വൃത്തങ്ങള്‍
World അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം; പ്രസിഡന്റ് അഷ്റഫ് ഘാനി സ്ഥാനമൊഴിഞ്ഞു; ഇടക്കാല താലിബാന് സര്‍ക്കാര്‍ നിലവില്‍
World താലിബാന് കാബൂളില്‍ പ്രവേശിച്ചു, നാല് അതിര്‍ത്തികളും വളഞ്ഞതായി റിപ്പോര്‍ട്ട്; സംഘര്‍ഷത്തിന് മുതിരരുതെന്ന് അഫ്ഗാന് സൈന്യത്തിന് താക്കീത്
World അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഘാനി രാജിവയ്ക്കാന്‍ ഒരുങ്ങുന്നു; കുടുംബസമേതം രാജ്യംവിടാൻ തീരുമാനം, അസ്ഥിരതയും ആക്രമണവും തടയാന്‍ കഴിയുമെന്ന് പ്രസിഡന്റ്
World അഫ്ഗാന് സേനയും താലിബാനും തമ്മിലുള്ള അന്തിമയുദ്ധത്തിന് സമയമായി; താലിബാന് സംഘം കാബൂളിനടുത്തെത്തി
World അഫ്ഗാനില്‍ സ്ഥിതി അതിരൂക്ഷം; ഭരണം താലിബാന്റെ കൈകളിലേയ്ക്ക്, ഏത് നിമിഷവും കാബൂൾ പിടിച്ചടക്കും, അമേരിക്കയും ബ്രിട്ടണും സൈന്യത്തെ അയച്ചു
World ഭരണം പിടിച്ചതോടെ കാടത്തം തുടങ്ങി താലിബാന്; കോവിഡ് വാക്സിനേഷന് നിരോധിച്ചു; ലൈംഗിക പീഡനങ്ങള്‍ വ്യാപകമാകുന്നു; പുറത്തിറങ്ങാനാകാതെ സ്ത്രീകള്‍
World അഫ്ഗാന് നഗരങ്ങള്‍ ഓരോന്നായി പിടിച്ചെടുത്ത് താലിബാന്; കാബൂളിലേക്ക് കൂട്ടപ്പലായനം; പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സൈന്യത്തെ അയച്ച് യുഎസും ബ്രിട്ടണും
World അഫ്ഗാന് താലിബാന് നിയന്ത്രണത്തിലേക്ക്; ഒരാഴ്ചയ്ക്കകം പൂര്‍ണമായും രാജ്യം പിടിച്ചെടുക്കും; മുന്‍ ഗവര്‍ണറടക്കം ഭീകരസംഘടനയില്‍ ചേര്‍ന്നു (വീഡിയോ)
World ഗസ്നി നഗരം പിടിച്ചു; മുന്‍ പ്രസിഡന്റിന്റെ മകനെ തട്ടിയെടുത്തു; ഒരു മാസത്തിനകം കാബൂള്‍ പിടിക്കുമെന്ന് താലിബാന്; അന്താരാഷ്ട്ര സഹായം തേടി അഫ്ഗാന്
World ഗസ്നി നഗരം പിടിച്ച താലിബാന് കാബൂളിലേക്കടുക്കുന്നു; താലിബാന് കൂടി പങ്കാളിത്തമുള്ള സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് സമ്മതിച്ച് അഫ്ഗാന് പ്രസിഡന്റ്
World അഫ്ഗാനിസ്ഥാനിലെ ആക്ടിംഗ് ധനകാര്യമന്ത്രി രാജിവെച്ച് രാജ്യം വിട്ടു; ഇനി തിരിച്ചുവന്നേക്കില്ലെന്ന് റിപ്പോര്‍ട്ട്
World അഫ്ഗാന് തലസ്ഥാനമായ കാബൂള്‍ 90 ദിവസത്തിനകം വീഴുമെന്ന് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍; 90 ദിവസത്തില്‍ താലിബാന് ഭരണം പിടിക്കുമെന്നും പ്രവചനം
Kerala അഫ്ഗാന് ഭീകരര്‍ക്ക് സുരക്ഷ ഒരുക്കുന്നത് പാകിസ്ഥാനെന്ന് പെന്റഗണ്‍; സുരക്ഷിത താവളങ്ങള്‍ അടയ്ക്കാന്‍ സമ്മര്‍ദം ശക്തം
World താലിബാന് സ്ത്രീകളെ പിടിച്ചെടുത്ത് ഭീകരര്‍ക്ക് നല്കുന്നു; യുവതികളെ ഭീകരര്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട്
World അഫ്ഗാനില്‍ അതിശക്ത യുദ്ധത്തിന് സാധ്യത; ഇന്ത്യന്‍ പൗരന്മാരോട് മസര്‍-ഇ-ഷെരീഫ് വിടാന്‍ ആവശ്യപ്പെട്ടു; പ്രത്യേക വിമാനം ഇന്നു വൈകിട്ട് പുറപ്പെടും