Sports ഗോദയില്‍ വെങ്കല മെഡല്‍ ദീപക് പുനിയയ്ക്ക് നഷ്ടം; ഇന്ത്യന്‍ താരത്തിന് അടി തെറ്റിയത് അവസാന സെക്കന്റുകളില്‍
Sports ഇന്ത്യന്‍ അഭിമാനതാരം രവികുമാര്‍ ദഹിയക്ക് ഗുസ്തിയില്‍ വെള്ളി മെഡല്‍; ഫൈനലില്‍ പരാജയപ്പെട്ടത് ലോകചാമ്പ്യനോട്
Hockey ‘ശ്രീജേഷ് രക്ഷിച്ചു; ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ വിജയം’ ; അന്താരാഷ്ട ഹോക്കി ഫെഡറേഷന്റെ ട്വീറ്റ്
Hockey പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം; മലയാളി ഗോളി പി.ആര്. ശ്രീജേഷിന്റെ സേവുകള്‍ ടീമിന് നിര്‍ണ്ണായകമായി
Sports ഗുസ്തിയില്‍ ഇന്ത്യന്‍ താരം ദീപക് പുനിയ സെമിയില്‍ പുറത്ത്; തോല്‍വി ലോക ഒന്നാം നമ്പര്‍ അമേരിക്കന്‍ താരം ഡോവിഡ് മോറിസ് ടെയ്ലറോട്
Sports ഇന്ത്യന്‍ പ്രതീക്ഷകള്‍ വെങ്കല മെഡലില്‍ ഒതുങ്ങി; ബോക്സിങ്ങ് സെമിഫൈനലില്‍ ഇന്ത്യന്‍ താരം ലവ്ലിനാ ബൊര്ഗോഹെയ്ന് തോല്‍വി; തുര്‍ക്കി താരം ഫൈനലിലേക്ക്
Sports ആദ്യ ശ്രമത്തില്‍ തന്നെ 86.65 മീറ്റര്‍; ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്ര ഫൈനലില്‍ (വീഡിയോ)
Sports പാക്കിസ്ഥാന്റെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള പിന്മാറ്റം ഭീഷണിയെ തുടര്‍ന്നല്ലെന്ന് മോണ്ടി പനേസര്‍; കാരണം വ്യക്തമാക്കി ആരോപണത്തിന് മറുപടി
Sports ‘കര് ദേ കമാല്‍ തു’ ആലപിച്ചത് ക്രിക്കറ്റ് താരം സഞ്ജീവ് സിംഗ്; പാരാലിമ്പിക് തീം സോങ് പുറത്തിറക്കി കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍
Sports ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത് ഒഡീഷയെ നെഞ്ചിലേറ്റി; ടോക്യോവില്‍ പുരുഷ-വനിതാ ഹോക്കിടീമുകളുടെ മെഡല്കുതിപ്പിന് പിന്നില്‍ നവീന്‍ പട്നായിക്കും
Hockey ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്സ് സെമിയില്‍
Sports ‘അവള് ഇനി പ്രധാനമന്ത്രിക്കൊപ്പം ഐസ്ക്രീം കഴിക്കും’; ചരിത്ര വെങ്കലത്തിന് പിന്നാലെ പ്രതികരണവുമായി പി വി സിന്ധുവിന്റെ അച്ഛന്
Hockey ഒളിമ്പിക്സ് ഹോക്കിയില്‍ 41 വര്‍ഷത്തിന് ശേഷം ഇന്ത്യ ചിരിച്ചു; ബ്രിട്ടനെ തകര്‍ത്ത് സെമിയില്‍; തകര്‍പ്പന്‍ സേവുകളുമായി മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷ്
Badminton തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിലും പി.വി സിന്ധുവിന് മെഡല്‍ നേട്ടം; ചൈനീസ് താരത്തെ തകര്‍ത്ത് വെങ്കലം; പിറന്നത് ചരിത്രം; ഭാരതത്തിന് അഭിമാനം
Hockey പുരുഷ ഹോക്കിയില്‍ സെമിഫൈനല്‍ ബര്‍ത്ത് തേടി ഇന്ത്യ ഇറങ്ങുന്നു; ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ബ്രിട്ടനെ നേരിടും
Sports ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയ ജവാദ് ഇറാനിലെ തീവ്രവാദ സംഘടനയിലെ അംഗം; ഒളിമ്പിക് സമിതിയുടെ മേല്‍ അന്വേഷണത്തിന് സമ്മര്‍ദ്ദമേറുന്നു
Badminton ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി; ബാഡ്മിന്റണ്‍ സെമിയില്‍ പി.വി.സിന്ധുവിന് തോല്‍വി; ചൈനീസ് തായ്പേയ് താരം ജയിച്ചത് നേരിട്ടുള്ളസെറ്റുകള്ക്ക്
Sports ഒളിംപിക്സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ; വനിതകളുടെ ഡിസ്കസ് ത്രോയില്‍ ഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍
Sports മീരാഭായ് ചാനുവിന് ശേഷം ഒരു മെഡല്‍ കൂടി ഉറപ്പിച്ചു; വനിതകളുടെ ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്ലിന ബോര്ഗോഹെയ്ന് സെമിയില്‍
Sports ഇടിക്കൂട്ടില്‍ ഇന്ത്യന്‍ പ്രതീക്ഷ മേരികോം പൊരുതി വീണു; കൊളംബിയന്‍ താരത്തോട് പരാജയപ്പെട്ടത് ഇഞ്ചോടിഞ്ച് മത്സരത്തില്‍
Cricket സന്ദീപ് വാര്യര്‍ ഇന്ത്യന്‍ ടീമില്‍; ചരിത്രത്തില്‍ ആദ്യമായി മൂന്നു മലയാളികള്‍ ; വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തം