Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Badminton

പി.വി. സിന്ധു സെമിയില്‍ കടന്നു

തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ഒളിമ്പിക്‌സ് വനിതാ സിംഗിള്‍സിന്റെ സെമി ഫൈനലില്‍ കടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 02:51 pm IST
inBadminton

ടോക്കിയോ: ഇന്ത്യയുടെ   ഒളിമ്പിക്‌സ് മെഡല്‍  പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു  സെമിയില്‍ കടന്നു. ഏഴാം സീഡായ സിന്ധു നാലാം സീഡായ ജപ്പാന്‍ താരം അകാനെ യമാഗുച്ചിയെ ഏകപക്ഷീയമായ രണ്ടു സെറ്റുകള്‍ക്ക് വീഴ്‌ത്തിയാണ് വനിതാ സിംഗിള്‍സിന്റെ സെമി ഉറപ്പിച്ചത്.

ഒപ്പത്തിനൊപ്പം പൊരുതിയ പോരാട്ടത്തോടെയാണ് കളി തുടങ്ങിയത്. 6-6 എന്ന നിലയില്‍ സമാസമം കളി. 8-6 എന്ന ലീഡ് നേടിയതില്‍ പിന്നെ സിന്ധു ഉജ്വല ഫോമിലേക്ക് ഉയര്‍ന്നു. 11- 7  എന്ന നിലയി്ല്‍ മുന്നേറി. പിന്നീട്  എതിരാളിക്ക് അവസരം നല്‍കാതെ  ആദ്യ സെറ്റ് സിന്ധു അനായാസം നേടി. (21-13)

ആദ്യ സെറ്റ് അനായാസം  സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റില്‍  കനത്ത വെല്ലുവിളിയാണ് യാമാഗുച്ചിയെ ഉയര്‍ത്തിയത്. രണ്ടാം സെറ്റിലും  സിന്ധുവിനായിരുന്നു  ആധിപത്യം. ഒരവസരത്തില്‍ 12-6 എന്ന നിലയില്‍ മുന്നിലുമെത്തി. പിന്നീട് 15-15 സമാസമം.  18-17 ന് യമാഗുച്ചി മുന്നിലെത്തിയതോടെ  ഏതുവശത്തേക്കും മാറിമറിയുമെന്നായി. 20-18 എന്ന നിലയില്‍   യമാഗുച്ചി  പോയിന്റ് ഉയര്‍ത്തിയപ്പോള്‍ കളി മൂന്നാം സെറ്റിലേക്ക് നീളും എന്നു കരുതി. പക്ഷേ പിന്നീട് ഒരു പോയിന്റും വിട്ടുകൊടുക്കാതെ സിന്ധു 4 പോയിന്റ് സ്വന്തമാക്കി 22-20 ന് വിജയം ഉറപ്പിച്ചു.

സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്, ആറാം റാങ്കുകാരി റാച്ചനോക് ഇന്റാനോണ്‍ എന്നിവര്‍ തമ്മിലെ ക്വാര്‍ട്ടര്‍ മത്സര ജേതാവാകും സെമിയില്‍ എതിരാളികള്‍

സെമി ജയിച്ചാല്‍ മെഡല്‍ ഉറപ്പാകും . തോറ്റാല്‍ മൂന്നാം സ്ഥാനത്തിനായി സെമിയില്‍ തോറ്റവര്‍ തമ്മില്‍ കളിക്കണം

ടോകിയോയില്‍ മെഡല്‍ നേടിയാല്‍ ഓരേ ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡ് സിന്ധുവിന് സ്വന്തമാകും.  

തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ഒളിമ്പിക്‌സ് വനിതാ സിംഗിള്‍സിന്റെ സെമി ഫൈനലില്‍ കടക്കുന്നത്.

2016 റിയോ ഒളിമ്പിക്‌സിന്റെ ഫൈനല്‍ വരെ എത്തിയ സിന്ധു കലാശപ്പോരില്‍ സ്‌പെയിനിന്റെ കരോളിന മാരിനോട് തോറ്റു.

.    

Tags: പി.വി. സിന്ധു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: സിന്ധുവിന് കടുപ്പം; ശ്രീകാന്തിന് ആദ്യപോരില്‍ കരുത്തന്‍ താരം

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പ്രിയാന്‍ഷു രജാവത്തും എച്ച്എസ് പ്രണോയിയും സെമിയില്‍, സിന്ധു പുറത്ത്

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

Badminton

കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചൊവ്വാഴ്ച ആരംഭിക്കും; പിവി സിന്ധു, എച്ച്എസ് പ്രണോയ്, കിഡംബി ശ്രീകാന്ത് കളത്തിലിറങ്ങും

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.