Cricket കിരീടത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്; കളിക്കുന്ന എല്ലാ മത്സരത്തിലും ജയിക്കണം; പക്വത കാണിക്കണം; ഇന്ത്യന്‍ ലോകകപ്പ് ടീമിനോട് സൗരവ് ഗാംഗുലി
Football ഫൈനലില്‍ നേപ്പാളിനെ മൂന്നു ഗോളിന് മുട്ടുകുത്തിച്ചു; സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യ; ഗോള്‍ വേട്ടയില്‍ ലയണല്‍ മെസ്സിയെ മറികടന്ന് സുനില്‍ ഛേത്രി
Cricket തിണ്ണമിടുക്ക് വിലപ്പോയില്ല; ഇന്ത്യ നെഞ്ചത്ത് തന്നെകുത്തി; ബിഗ് ത്രിയെ ഭയന്ന് പാക്കിസ്ഥാന്; യുഎഇ മാറ്റി, ഇന്ത്യയാക്കി ലോകകപ്പ് ജഴ്സി പുറത്തിറക്കി
Cricket ഗാംഗുലി നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചു; രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം പരിശീലകനാകും, കരാര്‍ രണ്ട് വര്‍ഷത്തേയ്ക്ക്
Cricket കൊല്‍ക്കത്തയെ എറിഞ്ഞിട്ടു; മഞ്ഞപ്പട വീണ്ടും ഐപിഎല്‍ കിരീടം ഉയര്‍ത്തി; നാലാം കിരീട നേട്ടത്തില്‍ തല ഉയര്‍ത്തി മഹേന്ദ്ര സിങ് ധോണി
Cricket കൊല്‍ക്കത്തയെ എറിഞ്ഞിട്ടു; മഞ്ഞപ്പട വീണ്ടും ഐപിഎല്‍ കിരീടം ഉയര്‍ത്തി; നാലാം കിരീട നേട്ടത്തില്‍ തല ഉയര്‍ത്തി മഹേന്ദ്ര സിങ് ധോണി
Cricket ഫാഫ് ഡൂപ്ലെസി(86)യുടെ ബാറ്റിംഗ് മികവില്‍ ചെന്നൈയ്ക്ക് മികച്ച സ്ക്കോര്‍; കൊല്‍ക്കത്തയ്ക്ക് വിജയ ലക്ഷ്യം 193 റണ്‍സ്
Football ഹാട്രിക്ക് ഹീറോ; രാജ്യാന്തര ഫുട്ബോളില്‍ പത്ത് ഹാട്രിക്ക് നേടുന്ന ആദ്യ പുരുഷ താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ
Cricket ശര്‍ദുല്‍ ഠാക്കൂര്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍; ഓള് റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ സ്റ്റാന്‍ഡ് ബൈ പട്ടികയിലേക്ക് മാറ്റി
Cricket ടി20 ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് പുതുമുഖം; കടുംനീല കളറില്‍ ‘ബില്യണ്‍ ചിയേര്‍സ് ജേഴ്സി’ അവതരിപ്പിച്ച് ബിസിസിഐ; ആദ്യം വൈറല്‍, പിന്നീട് വിമര്‍ശനം
Football സാന്‍സിറോ സ്റ്റേഡിയത്തില്‍ ഫ്രഞ്ച് വസന്തം; അവസാന പത്തുമിനിട്ടില്‍ സ്പെയിനിനെതിരെ ഗോളടിച്ച് എംബാപ്പെ; ഫ്രാന്‍സിന് നേഷന്‍സ് ലീഗ് കിരീടം
Cricket ‘ദൈവത്തിന്റെ പോരാളികള്‍’ അതിജീവന പേരാട്ടം തുടങ്ങി; പ്ലേ ഓഫ് ഉറപ്പിക്കാന്‍ വേണ്ടത് റണ്‍സ് മല; ആഞ്ഞടിച്ചില്ലെങ്കില്‍ ഉടന്‍ ഇന്ത്യയിലെത്താം
Cricket ഇന്ത്യ വിചാരിച്ചാല്‍ പാക്കിസ്ഥാന് ക്രിക്കറ്റ് തകരും; 20-20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പാക് ടീമിന് ബ്ലാങ്ക് ചെക്ക് നല്‍കുമെന്നും റമീസ് രാജ