Cricket തകര്‍ത്തടിച്ചു, എറിഞ്ഞൊതുക്കി; ന്യൂസിലാന്റിനെതിരെ ഇന്ത്യയ്ക്ക് 73 റണ്‍സിന്റെ കൂറ്റന്‍ ജയം; പരമ്പര തൂത്തുവാരി
Football ഖത്തറിലെ ഫുട്ബോള്‍ മാമാങ്കത്തിന് ഇനി 365 ദിവസം; ദോഹയിലെ വമ്പന്‍ ക്ലോക്കില്‍ കൗണ്ട് ഡൗണ്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
Football കലിപ്പ് കളിക്കളത്തിലില്ല; വീണ്ടും കടം വാങ്ങിക്കൂട്ടി; വെല്ലുവിളിച്ച് കളത്തിലിറങ്ങിയ കൊമ്പന്മാര് എടികെയുടെ ഗോള്‍വലയില്‍ വീണു
Cricket എറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ്; ന്യൂസിലാന്റിനെ 153 റണ്‍സില്‍ പിടിച്ച് ഇന്ത്യ; അരങ്ങേറ്റം ഗംഭീരമാക്കി ഹര്‍ഷല്‍ പട്ടേല്‍
Cricket ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സ്; ഐപിഎല്‍ ആരാധകര്‍ക്ക് നിരാശ
Cricket മുന്‍ സഹപ്രവര്‍ത്തകയ്ക്ക് സ്വകാര്യ ചിത്രം അടക്കം അയച്ച അശ്ലീല സന്ദേശങ്ങള്‍ പുറത്ത്; ഓസീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ടിം പെയ്ന് രാജിവച്ചു
Cricket ക്വാര്‍ട്ടറില്‍ വീണു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നിന്ന് കേരളം പുറത്ത്; അഞ്ചു വിക്കറ്റ് ജയത്തോടെ തമിഴ്നാട് സെമിയില്‍
Football ഇറാന് വനിത ഫുട്ബോള്‍ ടീം ഗോള്‍കീപ്പര്‍ പുരുഷനോ?; ലിംഗ പരിശോധന വേണമെന്ന ആവശ്യവുമായി ജോര്‍ദാന്‍ ഫുട്ബോള്‍ അസോസിയേഷന്
Cricket കണ്ണൂരിന് അഭിമാനമായി സല്മാന്, രാഹുല്‍ ദാസ്, ബിസിസിഐ അണ്ടര്‍ 25 ഏകദിന ഇന്റര്‍ സ്റ്റേറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സല്മാന് പാഡണിയും
Badminton ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ; സിന്ധുവും ലക്ഷ്യാ സെന്നും മുന്നോട്ട്
Cricket മാര്‍ഷും (77*) വാര്‍ണറും (53) തകര്‍ത്തു; അനായസ ജയത്തോടെ ആസ്ട്രേലിയയ്ക്ക് ട്വന്റി- 20 ലോക കിരീടം
Cricket നായകന്റെ കളി പുറത്തെടുത്ത് കെയ്ന്‍ വില്ലംസണ്‍ (85); ആസ്ട്രേയിയ്ക്ക് വിജയ ലക്ഷ്യം 173 റണ്‍സ്
Football ഹാരി കെയ്ന്‍ ഹാട്രിക്ക്; ഇംഗ്ലണ്ട് യോഗ്യതയ്ക്ക് അടുത്ത്; അല്‍ബേനിയയെ തകര്‍ത്തത് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്
Cricket ആരാകും ചാമ്പ്യന്‍സ്; ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ ഫൈനല്‍ ഇന്ന്; ദുബായ്യില് രാത്രി 7.30ന് കളി തുടങ്ങും
Sports മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം പി.ആര്. ശ്രീജേഷ് ഏറ്റുവാങ്ങി; 12 പേര്‍ക്ക് ദേശീയ കായിക പുരസ്കാരങ്ങള്‍ സമ്മാനിച്ചു
Football ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയക്ക് ജയം: മെസ്സി കളിച്ചത് വെറും 15 മിനിറ്റ്, പ്ലേ ഓഫ് പട്ടികയില്‍ പിന്നിലായി ഉറുഗ്വെ
Football ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍; കളംവിടാനൊരുങ്ങി സെര്‍ജിയോ അഗ്യൂറോ; വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
Football കൊളംബിയയെ തളച്ച് ലോകകപ്പ് യോഗ്യത നേടി ബ്രസീല്‍; തെക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യ ടീം; വിജയിച്ചത് 72 ആം മിനിറ്റിലെ ഏകപക്ഷീയ ഗോളില്‍
Cricket ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റില്‍ കോലിക്കും രോഹിത്തിനും വിശ്രമം; അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ടീമിനെ നയിക്കും.
Cricket ഷഹീന് അഫ്രിഡിയെ ഹാട്രിക് സിക്സടിച്ച് മാത്യു വെയ്ഡ് ആസ്ട്രേലിയയുടെ വിജയം ഉറപ്പിച്ചു; പാക്കിസ്ഥാന് പുറത്ത്