Cricket നിങ്ങളോടുള്ള ഇഷ്ടത്തിന്റെ പുറത്താണ് ഞാന്‍ വന്നത്; എന്നാല്‍ ഇനിയും എനിക്കിത് സാധിക്കില്ല; ബ്രിസ്ബെയ്നില്‍ വച്ച് പൊട്ടിക്കരഞ്ഞ് അശ്വിന്റെ ഭാര്യ
Cricket മത്സരങ്ങളോട് മത്സരം; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2022 ലെ ഷെഡ്യൂള്‍ പുറത്തുവിട്ടു; കൊറോണയോട് മത്സരിക്കാന്‍ ബിസിസിഐ
Cricket അണ്ടര്‍ 19 ഏഷ്യാ കപ്പ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍; ദയനീയ പരാജയത്തോടെ പാകിസ്ഥാന് പുറത്ത്
Cricket ചരിത്രം കുറിച്ച് ടീം ഇന്ത്യ; സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റ് വിജയം; ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് 113 റണ്‍സിന്
Cricket ആഫ്രിക്കയിലും ഷമി ഹീറോ; ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്ക് 130 റണ്‍സ് ലീഡ്; അഞ്ച് വിക്കറ്റെടുത്ത് ഷമി
Cricket സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചടി; ബോളിങ്ങിനിടെ പരുക്കേറ്റ് പിടഞ്ഞ് ബുമ്ര; പകരം ശ്രേയസ് അയ്യര്‍
Cricket കരകയറ്റം കഠിനം; ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ പരാജയം ഒഴിവാക്കാന്‍ ഇംഗ്ലണ്ട് ഇനിയും പരിശ്രമിക്കണം
Cricket ‘തമ്മിലടികള്‍ ചര്‍ച്ച ചെയ്യാനുള്ള സമയം തനിക്കില്ല; കളിക്കാര്‍ കളത്തില്‍ ശ്രദ്ധിക്കണം’; ഗാംഗുലി കോഹ്ലി പരസ്യ പോരിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ്
Cricket കേരള രഞ്ജി ട്രോഫി സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു; ശ്രീശാന്തും കളിയിലേക്ക് മടങ്ങിയെത്തും; സച്ചിന് ബേബി ക്യാപ്റ്റന്‍
Cricket ‘കുംബ്ലെയോട് കളിച്ചതു പോലാകില്ല; ഗാംഗുലിയും ദ്രാവിഡുമായി പോര്‍മുഖം തുറക്കുന്നത് നല്ലതല്ല; രോഹിതിനെ അംഗീകരിക്കണം’; കോലിക്ക് താക്കീത്
Cricket ലക്ഷ്യം പരമ്പര; ഒരുവട്ടം കൂടി ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ തിരുമുറ്റത്ത്; ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം
Cricket 23 വര്‍ഷത്തെ പ്രൊഫഷണല്‍ ക്രിക്കറ്റ് ജീവിതത്തിന് വിട; ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഹര്ഭജന് സിങ്ങ്
Cricket ഐപിഎല്‍ മെഗാ താരലേലം 2022 ഫെബ്രുവരിയില്‍; പതിനഞ്ചാം സീസണ് എത്തുന്നത് പുതിയ രണ്ട് ടീമുകളുമായി
Cricket ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര: കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചാലും കളി തുടരും; ധാരണയുമായി ക്രിക്കറ്റ് ബോര്‍ഡുകള്‍
Cricket വിജയ് ഹസാരെ ട്രോഫി; ക്വാര്‍ട്ടര്‍ ഫൈനലില്‍ സര്‍വീസിനോട് തോറ്റ് കേരളം; വിദര്‍ഭയെ വീഴ്ത്തി സൗരാഷ്ട്ര സെമിയില്‍
Cricket ഒമിക്രാണ്‍ ആശങ്ക; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനമില്ല; തിരഞ്ഞെടുത്ത അതിഥികള്‍ക്ക് മാത്രം സ്റ്റേഡിയത്തില്‍ പ്രവേശനം
Cricket സ്റ്റാര്‍ക്ക് മിസൈല്‍; പിങ്ക് ടെസ്റ്റുകളില്‍ അമ്പത് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി മിച്ചല്‍ സ്റ്റാര്‍ക്ക്
Cricket ഡേ ആന്‍ഡ് നൈറ്റ് ഹീറോ; പിങ്ക് ടെസ്റ്റുകളില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യതാരമായി ലാബുഷെയ്ന്
Cricket ‘ഏകദിന നായകനായി ഞാന്‍ തുടരുന്നത് താല്‍പ്പര്യമില്ലായിരുന്നെങ്കില്‍ മാറിത്തന്നേ’; സൗരവ് ഗാംഗുലിയെ പരസ്യമായി തള്ളിപ്പറഞ്ഞ് വിരാട് കോഹ്ലി
Cricket വിജയ് ഹസാരെ ട്രോഫി; കേരളം ക്വാര്‍ട്ടറില്‍; ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു; ക്വാര്‍ട്ടര്‍ പ്രവേശനം ഗ്രൂപ്പ് ചാമ്പ്യന്മാരായി
Cricket കുടുംബത്തിനൊപ്പം കഴിയണം; രോഹിത് ക്യാപ്റ്റനാകുന്ന ആദ്യ ഏകദിന പരമ്പരയില്‍ കോഹ്ലി കളിക്കില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ നിന്ന് പിന്മാറി
Cricket മഹാരാഷ്ട്രയെ നാലുവിക്കറ്റിന് തകര്‍ത്ത് കേരളം; സെഞ്ചുറിയുമായി വിഷ്ണു വിനോദ്; സഞ്ജു സാംസണ് – ജലജ് സക്സേന കൂട്ടുകെട്ട് കേരളത്തെ രക്ഷിച്ചു