Cricket ഐ പി എല്‍: ഇന്ന് രണ്ട് മത്സരങ്ങള്‍, ലക്നൗ സൂപ്പര്‍ ജയന്റ്സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടുമ്പോള്‍ പഞ്ചാബ് കിംഗ്സ, മുംബൈ ഇന്ത്യന്‍സിനെ നേരിടും
Cricket ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് ടീം; ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതായത് 121 റേറ്റിംഗ് പോയിന്റോടെ
Cricket ഐപിഎല്‍ ക്രിക്കറ്റില്‍ 2 മത്സരങ്ങള്‍; പഞ്ചാബ് കിംഗ്സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന് റോയല്‍സിനെയും നേരിടും
Cricket സഞ്ജു സാംസണ് നേതൃഗുണങ്ങള്‍ ഉളളയാള്‍; പരിചയസമ്പത്തുണ്ടാകുമ്പോള് കൂടുതല്‍ ശോഭിക്കാനാകുമെന്ന് രവി ശാസ്ത്രി
Cricket ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് ലക്നൗ സൂപ്പര്‍ ജയന്റ്സ് പോരാട്ടം; രാജസ്ഥാന് റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്
Cricket വനിതാ താരങ്ങളുടെ കരാര്‍ പുതുക്കി ബി സി സി ഐ; ഹര്‍മ്മന്‍പ്രീത് കൗര്‍,സമൃതി മന്ദാന,ദീപ്തി ശര്‍മ്മ എ വിഭാഗത്തില്‍
Cricket മക്കല്ലത്തിന് ശേഷം സെഞ്ച്വറി നേടുന്ന ആദ്യ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായി വെങ്കിടേഷ് അയ്യര്‍
Cricket ശസ്ത്രക്രിയയ്ക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ജസ്പ്രീത് ബുംറ; ശ്രേയസ് അയ്യര്‍ക്ക് അടുത്ത ആഴ്ച ശസ്ത്രക്രിയ
Cricket സൗദി ക്രിക്കറ്റില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനൊരുങ്ങി സൗദി ക്രിക്കറ്റ് ഫെഡറേഷന്
Cricket അവസാന അഞ്ച് പന്തുകളില്‍ തുടര്‍ച്ചയായ അഞ്ച് സിക്സറുകള്‍; കൊല്‍ക്കത്തയ്ക്ക് എന്നും മധുരിക്കുന്ന അവിശ്വസനീയ വിജയം നേടിക്കൊടുത്ത് റിങ്കു സിങ്ങ്
Cricket ഐപിഎല്ലില്‍ വിരാടോത്സവം: മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയത്തുടക്കം
Cricket റോയല്‍ വെടിക്കെട്ട്: രാജസ്ഥാന് 72 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തുടക്കം; സഞ്ജുവിനും ജയ്സ്വാളിനും ബട്ലര്ക്കും ഫിഫ്റ്റി