Parivar ലൗ ജിഹാദിന് ഇരകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സംഘടിപ്പിച്ച് സമര, നിയമ പോരാട്ടത്തിന് തയാര്‍; നിലപാട് പറഞ്ഞ് വിശ്വഹിന്ദു പരിഷത്ത്
BJP ബിജെപി സംസ്ഥാന ഏകദിന പഠന ശിബിരം ആരംഭിച്ചു; വിവിധ വിഷയങ്ങളില്‍ ക്ലാസ് എടുക്കാന്‍ സംസ്ഥാന നേതാക്കള്‍
BJP എന്‍ഡിഎ ശക്തമായ പ്രക്ഷോഭത്തിന്; പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ മേയ് 20ന് സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കും
BJP സിപിഎം മുസ്ലിംലീഗിന് സമാനമായ പ്രാദേശിക പാര്‍ട്ടിയായി മാറി;പിണറായി വിജയന് പാണക്കാട് തങ്ങളെ പോലെ ദേശീയ നേതാക്കളെ നിയന്ത്രിക്കുന്നെന്നും കെ.സുരേന്ദ്രന്
BJP കോണ്‍ഗ്രസുമായി ചേര്‍ന്നാലും സിപിഎമ്മിന് ബിജെപിയെ തകര്‍ക്കാനാവില്ല; ലോകത്തിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറി കഴിഞ്ഞെന്നും കെ.സുരേന്ദ്രന്
Parivar ദേവചൈതന്യത്തിന് ലോപം വരുത്തുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അപ്രഖ്യാപിത നയം; ജസ്റ്റിസ് ശങ്കരന് റിപ്പോര്‍ട്ട് ഭയപ്പെടുത്തുന്നത്: വിഎച്ച്പി
Parivar ‘ദേശീയതയിലടിയുറച്ച രാഷ്ട്രനിര്‍മ്മാണ സംഘടന; ആര്‍എസ്എസ് ഏതെങ്കിലും മതത്തിനെതിരോ ഏതെങ്കിലും മതത്തിന്റേതോ അല്ല’; ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍
Seva Bharathi ധന്വന്തരി മെഡിക്കല്‍ സര്‍വ്വീസ് യാത്ര; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സേവാഭാരതിയുടെ സേവനം ലഭിച്ചത് 20,000 രോഗികള്‍ക്ക്
Parivar അനാവശ്യ ധൂര്‍ത്തും ആഢംബരവും കുടുംബങ്ങളെ കടക്കെണിയിലാക്കുന്നു; വിവാഹ ചടങ്ങുകളില്‍ നിയന്ത്രണം അനിവാര്യമെന്ന് വിശ്വഹിന്ദു പരിഷത്ത്
Parivar മതതീവ്രവാദികള്‍ തടയില്ല; പിറന്ന നാട്ടിലേക്ക് മടങ്ങിയെത്താം; ഉപജീവനം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും; കാശ്മീരി പണ്ഡിറ്റുകളെ തിരികെ വിളിച്ച് ആര്‍എസ്എസ്
BJP ഇരട്ടി നഷ്ടപരിഹാരം നല്‍കുമെന്നത് തട്ടിപ്പ്; കരിങ്കാലികളായ സിപിഎമ്മുകാരെ ജനം ഒറ്റപ്പെടുത്തും; കെ.റെയില്‍ മുഖ്യമന്ത്രി കബളിപ്പിക്കുന്നുവെന്ന് ബിജെപി
Parivar പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കുന്നത് ആഭ്യന്തര വകുപ്പിന്റെ അഗ്നിശമന സേന; സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നുണ്ടെന്നും മിലിന്ദ് എസ്. പരാന്തെ
Parivar കമ്യൂണിസത്തേയും വര്‍ഗീയതയേയും വിമര്‍ശിച്ചു; സാഹിത്യകാരന് ഒ.വി. വിജയനെ കേരളം തമസ്കരിക്കുന്നുവെന്ന് തപസ്യ
BJP നാണവും മാനവുമില്ലാത്ത സഖാക്കളുടെ മാധ്യമ സ്വാതന്ത്ര്യം ആവിയായി; എളമരം കരീമിനെ വിമര്‍ശിക്കാന്‍ പാടില്ലപോലും; ചോദ്യവുമായി പ്രകാശ് ബാബു
Parivar ഹൈന്ദവ സംസ്കാരത്തിനും ഭാരതീയ കലാപാരമ്പര്യത്തിനും എതിര്; മന്‍സിയയുടെ നൃത്തം വിലക്കുന്നത് സംസ്കാര വിരുദ്ധം; സിപിഎം ഭരണസമിതിക്കെതിരെ തപസ്യ
BJP കേരളത്തിന് വിനാശകരം; പണിമുടക്ക് സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്നു; സംസ്ഥാനത്തിന്റെ സമ്പദ്ഘടന തകര്‍ക്കുമെന്ന് കെ. സുരേന്ദ്രന്
Parivar സാധാരണക്കാരന് നീതി നിഷേധിക്കപ്പെടാന്‍ ഇടവരുത്തരുത്; അഭിഭാഷകര്‍ നീതിബോധം വെടിയരുതെന്ന് പി.ജെ. അലക്സാണ്ടര്‍
Parivar ‘ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ല; രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമമെന്ന് എന്‍ജിഒ സംഘ്
BJP സില്‍വര്‍ലൈനില്‍ സര്‍ക്കാരും സിപിഎമ്മും അഴിമതിയുടെ പങ്ക് പറ്റി; സര്‍വേ നടക്കുന്നത് റെയില്‍വേ വകുപ്പിന്റെ അനുമതിയില്ലാതെയെന്ന് ബിജെപി
BJP സ്ത്രീകള്‍ക്ക് സുരക്ഷിതമില്ലാത്ത നാടായി കേരളം മാറി; ലൗജിഹാദിന്റെയും മയക്ക് മരുന്നിന്റെയും ഇരകള്‍ കൂടിവരുന്നു; ഭയാനകരമെന്ന് വിജയ രാഹേത്കര്‍
Parivar ‘ദ കാശ്മീര്‍ ഫയല്‍’ സ്പെഷ്യല്‍ ഷോയുമായി തപസ്യ; ഏരീസ് പ്ലസില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ പ്രദര്‍ശനം
BJP കേരളം ഉത്തര കൊറിയ അല്ല; തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല; കെ. റെയിലില്‍ ബിജെപി ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് കെ.സുരേന്ദ്രന്
Parivar ”2025 ഓടെ കേരളത്തിലെ എല്ലാ മേഖലയിലും പ്രവര്‍ത്തനം; സംഘടനാവികാസത്തിന്റെ ആധാരം ജനവിശ്വാസം നേടല്‍”: പി.എന്‍. ഈശ്വരന്
Parivar ‘സമ്പൂര്‍ണ്ണ കലാസൃഷ്ടി, സമഗ്രമായ ഗവേഷണം’; കശ്മീര്‍ ഫയല്‍സ് എല്ലാ സത്യാന്വേഷികളും കാണേണ്ട സിനിമയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്
Parivar സര്‍ദാര്‍ കെ.എം.പണിക്കരുടെ ചരിത്ര വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിപദ്ധതികള്‍ തയ്യാറാക്കണം: ഡോ. എച്ച്. വെങ്കിടേശ്വരലു
BJP കോണ്‍ഗ്രസ് സംസാരിക്കുന്നത് തീവ്രവാദികള്‍ക്ക് വേണ്ടി; കശ്മീര്‍ ഫയല്‍സ് സിനിമക്കെതിരെ നീചമായ പ്രചരണം; സിനിമ തിയറ്ററിലെത്തി കാണണമെന്ന് കെ സുരേന്ദ്രന്
Parivar സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്ന് ആര്‍എസ്എസ്; പുതിയ സാങ്കേതിക വിദ്യകള്‍ രൂപപ്പെടുത്തണം
Parivar ശാഖയിലെ സംഖ്യ മാത്രമല്ല ലക്ഷ്യം; സമാജത്തില്‍ സംഘസ്വാധീനം വര്‍ദ്ധിപ്പിക്കും, സംഘടിത ബോധവും ദേശീയതയും എല്ലായിടത്തും എത്തിക്കും
ABVP “കണ്സഷന് വിദ്യാര്‍ത്ഥികളുടെ അവകാശം”; പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറഞ്ഞില്ലായെങ്കില്‍ വഴിയില്‍ തടയുമെന്ന് എബിവിപി
Parivar സംഘ വ്യാപനം ഒരു ലക്ഷം ഗ്രാമങ്ങളിലേക്ക്; വിദ്യാഭ്യാസം ഭാരത കേന്ദ്രീകൃതമാകണം; അമൃതമഹോത്സവം സ്വത്വബോധമുണര്ത്തുന്നതിനാകണമെന്ന് സര്‍കാര്യവാഹ്
BJP തുടര്‍ഭരണം തുടര്‍ച്ചയായി കൊല്ലാനുള്ള ലൈസന്‍സ് അല്ല; ആദ്യം കേരളത്തില്‍ പിണറായി സമാധാനം ഉണ്ടാക്കൂ, പിന്നെയാകാം ലോകസമാധാനമെന്ന് കേന്ദ്രമന്ത്രി
BJP പിണറായി വിജയന് യോഗിക്കും ബിജെപിക്കുമെതിരായ നുണപ്രചാരണം നിര്‍ത്തണം; യുപി മാതൃകയാണ് കേരളത്തിനും അഭികാമ്യമെന്ന് കെ.സുരേന്ദ്രന്
BJP കന്യാകുമാരിയെ നയിക്കാന്‍ ബിജെപിയുടെ നാരീശക്തി; അധികാരം പിടിച്ചെടുത്ത എട്ട് ടൗണ്‍ പഞ്ചായത്തുകളില്‍ ഏഴിന്റെയും അമരത്ത് വനിതകള്‍; യഥാര്‍ത്ഥ നവോത്ഥാനം
Parivar പൊയിലൂര്‍ പടിപ്പുര മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് ഹൈക്കോടതി തടഞ്ഞു; വിധി ആശ്വാസകരമെന്ന് ക്ഷേത്ര സംരക്ഷണ സമിതി
Parivar സ്ത്രീകളെ സ്വയംപര്യാപ്തരാക്കി മാറ്റും; കേരളത്തില്‍ സൗജന്യ തൊഴില്‍ പരിശീലന സേവന കേന്ദ്രങ്ങളുമായി വിഎച്ച്പി; ഉണ്ണി മുകുന്ദന് നാളെ ഉദ്ഘാടനം ചെയ്യും