World പാകിസ്ഥാനില്‍ ഭക്ഷണത്തിനു വേണ്ടി കലാപം; നിരവധി മരണം; ട്രക്കില്‍ ഭക്ഷ്യ വസ്തുക്കള്‍ കടത്തുന്നതു തോക്കുധാരികളുടെ കാവലില്‍ (വീഡിയോ)
World ബ്രസീലില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ട് മുന്‍പ്രസിഡന്റ് അനുകൂലികള്‍; പാര്‍ലമെന്റ് മന്ദിരം, സുപ്രീംകോടതി പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേരേയും ആക്രമണം
World പാകിസ്ഥാന് തീവ്രവാദത്തിന്റെ മൂലകേന്ദ്രം എന്നല്ല, അതിനേക്കാള്‍ കുറെക്കൂടി കഠിനമായ വാക്ക് ഉപയോഗിക്കാമായിരുന്നുവെന്ന് ജയശങ്കര്‍
World ദുബായില്‍ മദ്യത്തിനുള്ള ലൈസന്‍സ് ഫീസ് ഒഴിവാക്കി; 21 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും അനുവദനീയ സ്ഥലങ്ങളില്‍ മദ്യം ഉപയോഗിക്കാം
World ചൈനയില്‍ കോവിഡിന്റെ സംഹാരതാണ്ഡവം; ഭീതിദമായ വീഡിയോകളില്‍ ആശുപത്രികളില്‍ ശവശരീരങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന ദൃശ്യങ്ങള്‍…
World അഫ്ഗാനിസ്ഥാന് സൈനിക വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം; നിരവധി പേര് കൊല്ലപ്പെട്ടു, സുരക്ഷാ സൈന്യം പ്രദേശം വളഞ്ഞു
World ‘അമ്മയ്ക്കും സഹോദരിമാര്ക്കുമില്ലാത്ത വിദ്യാഭ്യാസം തനിക്കെന്തിന്’; ലൈവ് ടിവി ഷോയ്ക്കിടെ സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞ് അഫ്ഗാന് പ്രൊഫസര്‍
World യുഎസില്‍ ശൈത്യം അതിരൂക്ഷം; ഗതാഗത സംവിധാനങ്ങളും താറുമാറായി; ശീതക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 60 കടന്നു
World ‘മെറി ക്രിസ്മസ്’ ആശംസിച്ചു; ലിവര്‍പൂളിന്റെഫുട്ബാള്‍ താരം മൊഹമ്മദ് സാലയ്ക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ രോഷം
World പരീക്ഷാ ഹാളുകളില്‍ പൊതു അന്തസ് പാലിക്കേണ്ടതുണ്ട്; ലോകമെങ്ങും ചര്‍ച്ചയായി സൗദിയിലെ പര്‍ദ വിലക്ക്
World ചാള്‍സ് ശോഭരാജ് ഇന്ത്യയില്‍ തങ്ങാനില്ല ;ഖത്തര്‍ വഴി ഫ്രാന്‍സിലേക്ക് പറക്കാന്‍ തുടങ്ങി; ജീവന് ഭീഷണിയുള്ളതിനാല്‍ ഫ്രാന്‍സിലേക്കെന്ന് ഭാര്യ
World ബോംബ് ചുഴലിയില്‍ നടുങ്ങി അമേരിക്ക; ക്രിസ്മസ്-പുതുവത്സര അവധിക്കാല ടൂറുകള്‍ റദ്ദാക്കി യുഎസ് പൗരന്മാര്; നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി
World 19 വര്‍ഷങ്ങള്‍ക്ക് ശേഷം ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി; പുറത്തിറങ്ങിയത് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം, 15 ദിവസത്തിനുള്ളില്‍ രാജ്യം വിടണം
World കുടിയേറ്റ മുസ്ലിങ്ങള്‍ പള്ളി പണി ആരംഭിച്ചു; പ്രതിഷേധിച്ച് നാട്ടുകാര്‍;മസ്ജിദ് നിര്‍മാണ സ്ഥലത്ത് പന്നിയെ കൊന്ന് ഫ്രൈ ചെയ്തു
World നയതന്ത്ര ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാര്‍; ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് വ്ളാദിമര്‍ പുടിന്
World ചൈനയെന്ന അഹങ്കാരക്കുമിള പൊട്ടുന്നു; ചൈനയില്‍ ദിവസേന 5,000 പേര് വീതം മരിച്ചുവീഴുമെന്ന് റിപ്പോര്‍ട്ട്
World ചാൾസ് ശോഭരാജ് ജയില്‍ മോചിതനാകുന്നു; മോചനത്തിന് വഴിയൊരുങ്ങുന്നത് നേപ്പാൾ സുപ്രീംകോടതിയുടെ ഉത്തരവ് വഴി; കോടതി തീരുമാനം പ്രായാധിക്യം മൂലം
World ചൈനയെ തകര്‍ത്തെറിഞ്ഞ് കോവിഡ് ബാധ; ചൈനയിലെ ശ്മശാനങ്ങള്‍ നിറയുന്നു; കോവിഡ് മൂലം 20 ലക്ഷം പേര് മരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
World ‘കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമം’; കാപ്പിറ്റോള്‍ കലാപത്തില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ നിര്‍ദ്ദേശം
World തായ് ലന്‍ഡ് ഉള്‍ക്കടലില്‍ യുദ്ധക്കപ്പല്‍ മുങ്ങി, 31 പേരെ കാണാതായി; 75 പേരെ രക്ഷപ്പെടുത്തി തെരച്ചിലില്‍
World ട്വിറ്റര്‍ സിഇഒ പദവി ഒഴിയണോ, അതോ തുടരണോ? ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം; അഭിപ്രായ വോട്ടെടുപ്പുമായി ഇലോണ്‍ മസ്ക്
World ചൈനയുമായി 2008ല്‍ ധാരണാപത്രം ഒപ്പുവെച്ചവരാണ് സോണിയയും രാഹുലും: ഇരുവരും വെള്ളിക്കാശിന് ഇന്ത്യയെ ഒറ്റുന്ന ജൂദാസുമാര്‍: മഹേഷ് ജെത് മലാനി.
World ‘പാക്കിസ്ഥാനും ആറ്റം ബോംബ് ഉണ്ടെന്ന് മറക്കരുത്’; ബിലാവല്‍ ഭൂട്ടോയ്ക്ക് പിന്നാലെ ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി പാക് വനിതാ നേതാവ്
World യുഎന്നിൽ പാക്കിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ; ബിന്‍ ലാദനെ സംരക്ഷിക്കുകയും പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്തവർക്ക് ധർമോപദേശത്തിന് യോഗ്യതയില്ല
World പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുണ്ട്; ഇന്ത്യയ്ക്ക് പിന്തുണ നല്‍കും, ഇന്ത്യ- ചൈന നിയന്ത്രണരേഖ നിരീക്ഷിച്ചു വരികയാണെന്ന് യുഎസ്
World ഫോസില്‍ ഇന്ധനത്തിന് പകരം ആണവസംയോജനത്തെ ഉപയോഗിക്കാന്‍ കഴിയും; ശാസ്ത്ര ലോകത്തില്‍ നിര്‍ണ്ണായക കണ്ടുപിടിത്തവുമായി യുഎസ് ഗവേഷകര്‍
World ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച 23കാരനെ പരസ്യമായി തൂക്കിലേറ്റി, വധശിക്ഷ കാത്ത് കൂടുതൽ പേർ ജയിലിൽ
World നോബല്‍ സമ്മാനജേതാവായ മനുഷ്യാവകാശ പ്രവര്‍ത്തകനോട് പുരസ്കാരം തിരികെ നല്കാന് റഷ്യന്‍ സമ്മര്‍ദ്ദം; നിരസിക്കില്ലെന്ന് പ്രതികരണം
World റഷ്യന്‍ തലസ്ഥാനത്ത് സ്ഫോടനവും തീപിടിത്തവും; സ്ഫോടന ശബ്ദത്തിന് ശേഷം ഒരു ഫുട്ബാള്‍ സ്റ്റേഡയത്തിന്റെ വലിപ്പത്തില്‍ തീപിടിത്തം
World തീവ്രവാദത്തിനുള്ള ധനസഹായം ചെറുക്കലും അഫ്ഗാനുള്‍പ്പെടെയുള്ള തീവ്രവാദ ശൃംഖലകളെ തുറന്നുകാട്ടലും ഇന്ത്യയുടെ മുന്‍ഗണനകള്‍: അജിത് ഡോവല്‍
World ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഫലം കാണുന്നു: ഇറാനിൽ മതകാര്യ പോലീസ് സംവിധാനം നിര്‍ത്തലാക്കി, തീരുമാനം അറിയിച്ച് അറ്റോർണി ജനറൽ
World വിവാഹേതര ലൈംഗികബന്ധം ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റം;ടൂറിസ്റ്റുകള്‍ക്കും നിയമം ബാധകം;ശരീയത്ത് ശക്തമാക്കി ബില്‍ പാസാക്കാന്‍ ഇന്തോനേഷ്യ
World പൂട്ടിയിട്ടാൽ പൊട്ടിത്തെറിക്കും; ചൈനയിൽ പ്രതിഷേധശബ്ദം, ഷിക്കെതിരെ മുദ്രാവാക്യവുമായി പ്രകടനം, നൂറു കണക്കിനാളുകൾ അറസ്റ്റിൽ
World ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പരസ്യ പിന്തുണയുമായി ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരുമകളും; അറസ്റ്റില്‍ (വീഡിയോ)
World യുഎസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ വെടിവെപ്പ്; 10 പേര് കൊല്ലപ്പെട്ടു, അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു, നിരവധി പേര്‍ക്ക് പരിക്ക്
World അധികാരത്തിലെത്തിയശേഷം സ്വത്ത് 12.7 ബില്യണോളം; ബന്ധുക്കളും കോടികള്‍ സമ്പാദിച്ചു, പാക്കിസ്ഥാന് സൈനിക മേധാവിക്കെതിരെ അന്വേഷണം
World ഇന്തോനേഷ്യയില്‍ ഭൂചലനം; 44 പേര് മരിച്ചു, 300 ഓളം പേര്‍ക്ക് പരിക്ക്, നിരവധി കെട്ടിടങ്ങൾ നിലം പൊത്തി, മരണസംഖ്യ ഉയരാൻ സാധ്യത
World ലോകകപ്പിനിടയില്‍ ഖത്തറില്‍ സക്കീര്‍ നായിക്കിന്റെ മതപ്രഭാഷണം; ഇന്ത്യ തേടുന്ന നിയമലംഘകനായ സക്കീര്‍ നായിക്കിന് ഖത്തറില്‍ അഭയം
World ഡൊണാള്‍ഡ് ട്രംപിന്റ ട്വിറ്റര്‍ അക്കൗണ്ട് ഇലോണ്‍ മസ്ക് പുനഃസ്ഥാപിച്ചു; നടപടി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും മത്സരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ
World ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം കത്തുന്നു; ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപകന്‍ ആയത്തൊള്ള രൂഹോള്ള ഖൊമേനിയുടെ വീടിന് തീയിട്ടു (വീഡിയോ)
World ‘നയതന്ത്ര പാതയിലൂടെ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കണം’; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ ഉള്‍പ്പെടുത്തിക്കൊണ്ട് ജി20യില്‍ പ്രഖ്യാപനം
World ഇന്ത്യക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുമെന്ന് മോദിയെ അറിയിച്ച് ഋഷി സുനാക്; പിന്നാലെ 3000 പ്രൊഫഷണലുകള്‍ക്ക് വിസാ അനുമതിയും നല്കി ബ്രിട്ടണ്
World അമേരിക്കയെ നമ്മള് വീണ്ടും ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിക്കും; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മത്സരിക്കുമെന്ന് പ്രഖ്യാപനവുമായി ട്രംപ്
World ഇറാനില്‍ നല്ല കാലാവസ്ഥയല്ല, ഖത്തറിലേക്കില്ല; ‘ഇതെന്റെ ജന്മനാടിന് വേണ്ടിയെടുക്കുന്ന തീരുമാനം’; ഹിജാബ് വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി അലി ദേയി
World യുദ്ധം ഒന്നിനും പരിഹാരമല്ല, നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങണം; റഷ്യ- ഉക്രൈന് യുദ്ധം അവസാനിപ്പിക്കണമെന്ന് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി
World ജി20 ഉച്ചകോടിക്ക് ഇന്‍ഡോനേഷ്യയില്‍ ഇന്ന് തുടക്കമാകും; പ്രധാനമന്ത്രി ബാലിയില്‍ എത്തി, ഇന്ത്യയിലെ സമ്മേളനത്തിന് ലോക നേതാക്കളെ ക്ഷണിക്കും