World ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാനുള്ള തയാറെടുപ്പിലാണ് ഇന്ത്യയെന്ന് രാഷ്ട്രപതി; സെര്‍ബിയയില്‍ ഇന്ത്യന്‍ സമൂഹവുമായി ചര്‍ച്ച നടത്തി
World മുഖ്യമന്ത്രി അമേരിക്കയില്‍; കാട്ടുതീ മൂലം ന്യൂയോര്‍ക്ക് നഗരം പുകയാല്‍ മൂടി; ലോക കേരള സഭ സമ്മേളന സ്ഥലത്ത് ജാഗ്രതാ നിര്‍ദ്ദേശം
World രാഷ്ട്രപതി ദ്രൗപതി മുര്‍മു സെര്‍ബിയയില്‍ ; ഇന്ത്യന്‍ രാഷ്ട്രപതി സെര്‍ബിയ സന്ദര്‍ശിക്കുന്നത് ആദ്യമായി
World നേപ്പാളില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നു; മുസ്ലിം, ക്രിസ്ത്യന്‍ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ധന
World ഇന്ത്യയ്ക്കു നല്കിയ ആയുധങ്ങള്‍ തിരിച്ചു വാങ്ങി റഷ്യ; വിദേശ രാജ്യങ്ങളുടെ ആയുധ ഉപരോധത്തില്‍ കുടുങ്ങി പുടിന്
World സുരിനാം പരമോന്നത ബഹുമതി ദി ഗ്രാന്‍ഡ് ഓര്‍ഡര്‍ ഓഫ് ദി ചെയിന്‍ ഓഫ് യെല്ലോ ഏറ്റുവാങ്ങി രാഷ്ട്രപതി ദ്രൗപദി മുര്‍മു
World രാഷ്ട്രപതി ദ്രൗപദി മുര്‍മു സുരിനാമില്‍ ഇന്ത്യക്കാര്‍ എത്തിയതിന്റെ 150-ാം വാര്‍ഷിക പരിപാടികളില്‍ സംബന്ധിക്കും
World മാലദ്വീപ് നിക്ഷേപ സൗഹൃദമാകുന്നത് ഇന്ത്യന്‍ വ്യവസായികള്‍ക്കും ഗുണമെന്ന് വി മുരളീധരന്; വികസന പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു
World ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി യുഎഇ പ്രസിഡൻ്റ്; യുഎഇയിലെ എല്ലാവരുടെയും ചിന്തകൾ മോദിയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കുമൊപ്പം
World സൂരിനാം , സെര്‍ബിയ സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു; ഇന്ത്യക്കാര്‍ സൂരിനാമില്‍ എത്തിയതിന്റെ 150-ാം വാര്‍ഷികത്തില്‍ പങ്കെടുക്കും
World ഐക്യരാഷ്ട്രസഭയുടെ സുഡാനിലെ രാഷ്ട്രീയ ദൗത്യം ആറ് മാസത്തേക്ക് നീട്ടി യുഎന്‍ സുരക്ഷാ സമിതി; ദൗത്യത്തിന്റെ പ്രതിനിധിയെ നീക്കണമെന്ന് സുഡാന് സൈനിക മേധാവി
World സെക്സ് ഇനി കായികയിനം; ലൈംഗികത സ്പോര്‍ട്സ് ഇനമായി പരിഗണിച്ച് ചാംപ്യന്ഷിപ്പുമായി യൂറോപ്യന്‍ രാജ്യം സ്വീഡന്
World മലേഷ്യയില്‍ ഇന്ത്യാക്കാരുടെ സംഘടനകളുമായി സംവദിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്; തൊഴില്‍ സമൂഹങ്ങളുടെ പ്രതിനിധികളെയും കണ്ടു
World അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു
World ചൈനയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു; യുവജനങ്ങള്‍ ബുദ്ധിമുട്ട് സഹിക്കാന്‍ പഠിക്കണമെന്ന് പ്രസിഡന്റ് ഷി ജിന്‍പിംഗ്
World മാധ്യമപവര്‍ത്തകരെ കാണാതാകുന്ന സംഭവങ്ങള്‍ ഏറുന്നു; മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും ഭീഷണിയുളള രാജ്യമായി പാകിസ്ഥാന്
World ശ്രീലങ്കന്‍ വിനോദസഞ്ചാര മേഖല തിരിച്ചുവരവിന്റെ പാതയില്‍; കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത് ഇന്ത്യയില്‍ നിന്ന്
World നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പടെയുള്ള നാവികർ മോചിതരായി; കപ്പൽ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു
World താലിബാന്റെ വിലക്ക് ലംഘിച്ച് അഫ്ഗാന് പെണ്‍കുട്ടി പഠിക്കാന്‍ മോഹിച്ചു; സഹായഹസ്തം നീട്ടി ഇന്ത്യയിലെ ഐഐടി ;ഒടുവില്‍ എംടെക് നേടി ബെഹിഷ്ട
World പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച നൈജീരിയയില്‍ ; പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും
World കോവിഡ് ചികിത്സയ്ക്കുളള ഗുളിക പാക്സ്ലോവിഡിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ പൂര്‍ണ്ണ അംഗീകാരം
World ലോകാരോഗ്യ സംഘടന മേധാവിയുടെ മുന്നറിയിപ്പ് ചര്‍ച്ചയാക്കുന്നു; ആശങ്ക ഉയര്‍ത്തി ഡിസീസ് എക്സ്; അറിയാം അജ്ഞാത രോഗത്തെ
World യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും
World ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തില്‍ ക്ഷേത്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളിലും ഖാലിസ്ഥാന്‍ പ്രവര്‍ത്തനങ്ങളിലും ആശങ്ക അറിയിച്ച് പ്രധാനമന്ത്രി മോദി
World ലോകാരോഗ്യ സംഘടനയ്ക്ക് പ്രശംസ: ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
World വാര്‍ഷിക അസംബ്ലിയില്‍ നിന്ന് തായ്വാനെ ഒഴിവാക്കി ലോകാരോഗ്യ സംഘടന; തീരുമാനം അപലപനീയമെന്ന് ദ്വീപ്
World പാപുവ ന്യൂ ഗുനിയ പ്രധാനമന്ത്രി, ഗവര്‍ണര്‍ ജനറല്‍ എന്നിവരുമായി മോദിയുടെ കൂടിക്കാഴ്ച; സഹകരണം കൂടുതല്‍ ശക്തമാക്കും
World നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയന്‍ പുരസ്കാരം നല്കി ആദരിച്ച് ഫിജിയും പാപുവ ന്യൂ ഗുനിയയും; ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ബഹുമതിയെന്ന് മോദി
World കാല്‍തൊട്ട് നമസ്ക്കരിച്ച് പ്രധാനമന്ത്രി ജെയിംസ് മറാപ്പെ; മോദിയുടെ വരവില്‍ എല്ലാ ആചാരങ്ങളെയും മാറ്റിവച്ച് പസഫിക് രാജ്യം
World നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി; ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയെയും കണ്ടു
World പ്രധാനമന്ത്രി നരേന്ദ്ര മോദി പാപുവ ന്യൂ ഗിനിയയിലേക്ക്; ഇന്ത്യ-പസഫിക് ദ്വീപുകള്‍ സഹകരണ വേദി ഉച്ചകോടിയില്‍ പങ്കെടുക്കും
World കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് നേപ്പാള്‍; 2025 വിനോദസഞ്ചാരത്തിന്റെ പ്രത്യേക വര്‍ഷമായി മാറുമെന്ന് പ്രസിഡന്റ്
World മോദിയുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നത്; പ്രധാനമന്ത്രിയെ ഉക്രൈന് സന്ദര്‍ശിക്കുന്നതിനായി ക്ഷണിച്ച് പ്രസിഡന്റ് സെലന്‍സ്കി
World പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി; മാനുഷിക മൂല്യങ്ങളുടെ പ്രശ്നമെന്ന് മോദി
World ജി-7 ഉച്ചകോടി: ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രങ്ങള്‍ പങ്കുവെച്ചു
World സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ സ്വീകരിച്ച് സൗദി കിരീടാവകാശി; യുഎസിന്റെ പിടി അയയുന്നു; റഷ്യയ്ക്ക് നേട്ടം