World അര്‍ജന്റീനിയന്‍ താരം ഡിബാലയ്‌ക്ക് കൊറോണ; ഇറ്റാലിയന്‍ ഇതിഹാസ താര മാള്‍ഡീനിക്കും രോഗം സ്ഥിരീകരിച്ചു; കായിക ലോകം ആശങ്കയില്‍
World കോവിഡ് 19: പരിഭ്രാന്തരായി പാക്കിസ്ഥാന്‍; ലോക്ഡൗണ്‍ ചെയ്യണമെന്ന് ജനങ്ങള്‍, പ്രതികരിക്കാതെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
World രാത്രി വൈകിയും ചെറുപ്പക്കാരുടെ മദ്യപാനം; ബ്രിട്ടനിലെ ബാറുകളും പബ്ബുകളും കൊറോണ പ്രതിരോധത്തിന് തിരിച്ചടി
World കൊറോണയെ നേരിടാന്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ; ആത്മവിശ്വാസം തെളിയിക്കാനുള്ള നടപടിയെന്ന് കിം ജോങ് ഉന്‍
World വൈറ്റ് ഹൗസിലും കൊറോണ: വൈസ് പ്രസിഡന്റിന്റെ ഓഫീസ് ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു, ഇയാളുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു
World കൊറോണയുടെ ജനിതകഘടനയും ചിത്രങ്ങളും പുറത്ത് വിട്ട് റഷ്യ; കൂടുതല്‍ പഠനങ്ങളിലൂടെ വൈറസിനെതിരായ പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കാനാകുമെന്ന് അധികൃതര്‍
World കൊവിഡ്: ചെറുപ്പക്കാര്‍ക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റ്; മരിച്ചത് അധികവും പ്രായമായവരെങ്കിലും ചെറുപ്പക്കാരും സുരക്ഷിതരല്ലെന്ന് ലോകാരോഗ്യസംഘടന
World ഐഎസ് ഭീകരാനാവാന്‍ പുറപ്പെട്ട് പാക്കിസ്ഥാനി ഡോക്ടര്‍ യുഎസില്‍ പിടിയില്‍; സിറിയയിലേക്ക് ചരക്ക് കപ്പല്‍ മാര്‍ഗം കടക്കാനായിരുന്നു പദ്ധതി
World ദാക്ഷിണ്യമില്ലാത്ത നിയന്ത്രണങ്ങള്‍ വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഇരുപതിനായിരം സൈനികരെ സജ്ജമാക്കി
World കൊറോണ മുതലെടുപ്പ്; മതത്തിന്റെ പേരില്‍ സാനിറ്റൈസറുകളുമായി തട്ടിപ്പ് വീരന്മാര്‍; ‘ഹലാല്‍’ പ്രധാനമായി വിറ്റഴിക്കാന്‍ ശ്രമിച്ചത് ഇന്റര്‍നെറ്റിലൂടെ
World കൊവിഡ് 19: ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയില്‍; വ്യാഴാഴ്ച മാത്രം മരിച്ചത് 475 പേര്‍; ആകെ മരണം 2941 ആയി
World കൊറോണ നിയന്ത്രിക്കാനായില്ലെങ്കില്‍ അമേരിക്കയില്‍ മരിക്കാന്‍ പോകുന്നത് 20 ലക്ഷം മനുഷ്യര്‍; ബ്രിട്ടണില്‍ അഞ്ചു ലക്ഷം
World കൊറോണയിലും കൈത്താങ്ങായി ഫെയ്‌സ്ബുക്ക്; 45000 ജീവനക്കാര്‍ക്ക് ആറു മാസത്തേക്ക് ബോണസ്; വീട്ടു ചെലവുകള്‍ക്കും മറ്റുമായി 75000 രൂപ
World മൂന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ചൈന; പത്ത് ദിവസത്തിനുള്ളില്‍ പ്രസ് കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ച് മടങ്ങാന്‍ നിര്‍ദ്ദേശം