World ഇസ്രയേലിന്റെ വാദം അംഗീകരിച്ചു; ഹമാസിന്റെ ഗാസ നഗര മേധാവി ബാസം ഇസ കൊല്ലപ്പെട്ടു; പ്രത്യാക്രമണത്തില്‍ കനത്ത തിരിച്ചടി ലഭിച്ചെന്ന് പാലസ്തീന്‍ ഭീകരര്‍
World ഹിജാബ് ധരിച്ച് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടു; മുസ്ലിം സ്ഥാനാര്‍ഥിയെ വിലക്കി മാക്രോണിന്റെ പാര്‍ട്ടി, ഭരണകക്ഷിയുടെ നടപടി നയം ചൂണ്ടിക്കാട്ടി
World “ഇസ്രയേല്‍ ദുഃഖിക്കുന്നു”; സൗമ്യയുടെ മകനെ കുഞ്ഞു മോഷയോട് ഉപമിച്ച് ഇസ്രയേല്‍ സ്ഥാനപതി; ഇസ്രയേല്‍ ജനതയുടെ വേദനയും ഐക്യദാര്‍ഢ്യവും
World കുട്ടികളെ കവചമാക്കി ഭീരുക്കളായ ഹമാസ് ഭീകരര്‍; ഭീകരകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടണലുകള്‍ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും താഴെ
World ഹമാസ് നേതാവ് ബാസം ഇസ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; ടെല്‍ അവീവിന് നേരെ ആക്രമണമുണ്ടാകുമെന്ന് ഭീഷണിയുമായി പാലസ്തീന്‍ ഭീകരര്‍
World ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്തുന്ന പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
World ഫ്രാന്‍സ് മതേതരം; പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഹിജാബ് ധരിച്ച മുസ്ലീം സ്ഥാനാര്‍ത്ഥിയെ മത്സരിക്കുന്നതില്‍ മാക്രോണിന്റെ പാര്‍ട്ടി വിലക്കി
World “ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്”; പാലസ്തീൻ ഭീകരർക്കെതിരെ അമേരിക്ക; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ബൈഡന്റെ പിന്തുണ
World വൈറസ് ചൈനയുടെ ജൈവായുധമോ? സൂചന നല്‍കി ബ്രസീലും; ചൈനയ്‌ക്ക് നേരേ വിരള്‍ചൂണ്ടി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോ
World ഇസ്രയേല്‍ മണ്ണിലേക്ക് ഹമാസ് വര്‍ഷിച്ചത് 1500ല്‍ അധികം റോക്കറ്റുകള്‍, രാജ്യത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നെതന്യാഹു; പാലസ്തീനെതിരെ യുഎസ്
World ബംഗ്ലാദേശ് ക്വാഡില്‍ ചേരുമെന്ന് അഭ്യൂഹം; ബംഗ്ലാദേശിനെ ഭീഷണിപ്പെടുത്തി ചൈന; ചൈനയ്‌ക്ക് ശക്തമായ മറുപടി നല്‍കി ബംഗ്ലാദേശ്
World തിങ്കളാഴ്ച മുതല്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി ഹമാസ് ഭീകരര്‍ തൊടുത്തത് ആയിരത്തിലധികം റോക്കറ്റുകള്‍; ഗാസയില്‍ തകര്‍ന്ന കെട്ടിടം ഭീകരതാവളമെന്ന് സൈന്യം
World ഇസ്രയേലിന്റെ തെക്കന്‍ മേഖലയില്‍ പാലസ്തീനുമായുള്ള സംഘര്‍ഷം രൂക്ഷം; ലോഡ് നഗരത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു
World റംസാന്‍ നോമ്പിലും കൊലവിളിയുമായി പാലസ്തീന്‍ ഭീകരര്‍; ഇസ്രയേലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയും കൊല്ലപ്പെട്ടു; മതഭീകരതയില്‍ ഞെട്ടി ലോകം
World മ്യാന്‍മറില്‍ പട്ടാളഭരണകൂടത്തിന്റെ രൂക്ഷ വിമര്‍ശകൻ കവി കേറ്റ് തായ് ജയിലിനുള്ളിൽ കൊല്ലപ്പെട്ടു; മൃതദേഹം ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത നിലയിൽ
World പാലസ്തീന്‍ ഭീകരര്‍ക്ക് കനത്ത തിരിച്ചടിയുമായി ഇസ്രയേല്‍; ഗാസ അതിര്‍ത്തിയിലെ ശക്തമായ വ്യോമാക്രമണത്തില്‍ 20 ഭീകരര്‍ കൊലപ്പെട്ടു
World നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഓലി വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു; പദവി ഒഴിയേണ്ടിവരും
World ഇസ്ലാമിന് ഇളവുകള്‍ നല്‍കിയ ഫ്രാന്‍സിന്റെ നിലനില്‍പ്പ് ഭീഷണിയില്‍; ജനങ്ങള്‍ കലാപത്തിനിറങ്ങും; പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന് സൈനികരുടെ കത്ത്
World കോവിഡ് മഹാമാരി ജൈവായുധം ഉപയോഗിച്ചുള്ള കമ്യൂണിസ്റ്റ് ചൈനയുടെ മൂന്നാംലോക മഹായുദ്ധമോ; പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രേഖകള്‍ പുറത്ത്
World കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ ‘തല’ മൊസാദ്
World മോദി വിമര്‍ശകരേ, ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം കോവിഡ് കാട്ടുതീ പോലെ പടരുന്നു; എല്ലാവരും ദുരന്തത്തിന്റെ വക്കിലെന്ന് ഡബ്ല്യുഎച്ച്ഒ
World അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്കൂളിന് പുറത്തുള്ള സ്ഫോടനം: 50 പേരെ കൊല്ലപ്പെട്ടു; താലിബാന് പങ്കില്ലെന്ന്
World പ്രവചനങ്ങള്‍ തെറ്റി, ഭയം ഒഴിവായി; ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാലിദ്വീപിന് സമീപത്തായി പതിച്ചു
World ‘370ാം വകുപ്പ് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്’-പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ ഈ പ്രസ്താവനയില്‍ ഞെട്ടി ഇമ്രാന്‍ഖാനും പാകിസ്ഥാനും
World മഹാമാരിയ്‌ക്ക് മുമ്പേ കൊറോണവൈറസിനെ ആയുധമാക്കുന്നതിനെക്കുറിച്ച് ചൈന ആലോചിച്ചതായുള്ള ചൈനീസ് സൈന്യത്തിന്റെ രേഖകള്‍ അമേരിക്ക പുറത്തുവിട്ടു