World കാനഡയില്‍ ശ്രീ ഭഗവദ് ഗീത് പാര്‍ക്ക് തകര്‍ത്തു; ഇന്ത്യക്ക്രാര്‍ക്കെതിരെ കാനഡയില്‍ അക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കരുതിയിരിക്കാന്‍ ഉപദേശം
World വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്
World മതഭരണത്തിനെതിരെ ജനവികാരം: മതാധിപത്യത്തിന്റെ പിടിയില്‍ നിന്ന് ഇറാന്‍ മോചിപ്പിക്കപ്പെടം; 77 ശതമാനം പേരും നിര്‍ബന്ധിത ഹിജാബിനെതിരെന്ന് സര്‍വേ
World ഇന്ത്യ വിട്ടുനിന്നു, റഷ്യ വീറ്റോ ചെയ്തു; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ റഷ്യക്കെതിരെ പ്രമേയം; സംഭാഷണമല്ലാതെ പരിഹാരമില്ലെന്ന് രുചിര കാംബോജ്
World യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കും; വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും; മത്സരം സംഘടിപ്പിക്കും; ഭാരതത്തിന്റെ പൗരാണിക ആരോഗ്യപരിപാലനം സ്വീകരിച്ച് സൗദി
World ഇറ്റലിയില്‍ ഇനി ഇസ്ലാം മതമൗലികവാദം നടക്കില്ല; ഭരണചക്രം തിരിക്കാന്‍ എത്തിയിരിക്കുന്നത് ഭയമില്ലാത്ത പ്രധാനമന്ത്രി
World ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെ ഭരണകൂട നടപടി; കൊല്ലപ്പെട്ടത് തൊണ്ണൂറിലേറെപ്പേര്‍; പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക്
World കാബൂളില്‍ ചാവേര്‍ ബോംബ്സ്ഫോടനത്തില്‍ 23 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; 100 കുട്ടികള്‍ വരെ കൊല്ലപ്പെട്ടുവെന്നും ചില വാര്‍ത്താ ഏജന്‍സികള്‍
World ഹിജാബിനെതിരെ തെരുവിലിറങ്ങി: മഹ്‌സ അമിനിക്കായി പ്രതിഷേധിച്ചു; മുടി മുറിച്ച് വൈറലായ ഹാദിസ് നജാഫിയെ ജനങ്ങളുടെ മുന്നിലിട്ട് വെടിവച്ച് കൊന്ന് ഇറാന്‍ സേന
World ആണവായുധം പ്രയോഗിക്കുമെന്ന പുടിന്റെ വാക്ക് വെറും വാക്കല്ല; പൗരന്മാരോട് മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കരുതെന്നതുള്‍പ്പെടെ മുന്നറിയിപ്പുമായി യുഎസ്
World പാകിസ്ഥാന് എഫ്-16 വാങ്ങാന്‍ 45കോടി ഡോളര്‍ അനുവദിച്ച അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ജയശങ്കര്‍; ‘നിങ്ങള്‍ ആരെയും വിഡ്ഡിയാക്കുന്നില്ല’
World ഇറ്റലിയില്‍ തീവ്ര വലത് സര്‍ക്കാര്‍ അധികാരത്തിലേയ്‌ക്ക്; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാകൊനൊരുങ്ങി ജോര്‍ജിയ മെലോനി; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്
World ഷീ ജിന്‍പിങ്ങിന്റെ വീട്ടുതടങ്കല്‍: സൈനിക അട്ടിമറി നടന്നെന്ന് അഭ്യൂഹങ്ങള്‍; പ്രതികരിക്കാതെ രാജ്യം; മൗനം തുടര്‍ന്ന് ചൈനീസ് മാധ്യമങ്ങളും
World ഇസ്രായേല്‍ സൈനികരെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; പാലസ്തീന്‍ തീവ്രവാദിയെ തല്‍ക്ഷണം വെടിവെച്ചു കൊന്നു; താക്കീത് നല്‍കി സൈന്യം
World ട്വിറ്ററില്‍ നിന്ന് അക്കൗണ്ട് നീക്കി; അമിനിയുടെ മരണം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍; ഒന്‍പതാം ദിവസവും ആളിക്കത്തി പ്രതിഷേധം
World ‘യുദ്ധം ചെയ്യാന്‍ മക്കളെ വിട്ടുതരില്ല’; ഉക്രൈനില്‍ ഹിതപരിശോധന; റഷ്യന്‍ നഗരങ്ങളില്‍ വന്‍ പ്രതിഷേധം; ആയിരക്കണക്കിന് പേര്‍ അറസ്റ്റില്‍
World ബെയ്ജിംഗിലേക്ക് സൈനിക വാഹനങ്ങള്‍ നീങ്ങുന്നതിന്റെ വീഡിയോ ചൈന അസ്ഥിരമായി എന്നതിന്റെ സൂചനയെന്ന് ചൈനയുടെ തകര്‍ച്ച പ്രവചിച്ച ഗോര്‍ഡന്‍
World അഫ്ഗാനിസ്ഥാനില്‍ മുസ്ലീം പള്ളിക്ക് സമീപം സ്‌ഫോടനം; പ്രാര്‍ത്ഥനക്കെത്തിയ ഏഴു പേര്‍ മരിച്ചു; 41 പേര്‍ക്ക് പരുക്ക്
World സമാധാനം ആഗ്രഹിക്കുന്ന രാജ്യം അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കില്ല; യുഎന്നില്‍ പാകിസ്ഥാന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യ
World ഇറാനില്‍ കത്തി പടര്‍ന്ന് ഹിജാബ്: പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്തി സുരക്ഷാസേന; 50 പേര്‍ കൊല്ലപ്പെട്ടു; സ്ത്രീകള്‍ക്ക് നേരെയും അക്രമം കൂടുന്നു
World കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി തര്‍ക്കം; പ്രസിഡന്റ് ഷീജിന്‍പിങ് വീട്ടുതടങ്കലില്‍; ചൈനയില്‍ പട്ടാള അട്ടിമറി, റിപ്പോര്‍ട്ടുമായി മാധ്യമങ്ങള്‍
World അറിയിക്കാതെ നാല് ദിവസം ദുബായില്‍ തങ്ങിയ റോബര്‍ട്ട് വദ്രയുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ച് ഇഡി;മാപ്പ് പറഞ്ഞ് റോബര്‍ട്ട് വദ്ര
World മര്യാദയ്‌ക്ക്, മര്യാദയ്‌ക്ക്, മര്യാദയ്‌ക്ക് ജീവിച്ചോ; ആദ്യം രാജ്യസ്‌നേഹം, പിന്നെയാണ് മതം; ചൈനയിലെ മുസ്ലീങ്ങള്‍ക്ക് താക്കീതുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
World മുടി മറച്ച് തട്ടമിട്ടില്ലെന്നതിന്റെ പേരില്‍ കൊന്നു;ഇറാനില്‍ കത്തി ഹിജാബുകള്‍:അവള്‍ക്ക് നിങ്ങളുടെ പ്രാര്‍ത്ഥന വേണ്ട:മുല്ലമാരെ വിലക്കി മഹ്‌സയുടെ അച്ഛന്‍
World ഇംഗ്‌ളണ്ടില്‍ ഇന്ത്യന്‍ പതാക വലിച്ചു കീറി; ഹൈന്ദവ വീടുകള്‍ക്ക് നേരെ ആക്രമണം: 47 പാകിസ്ഥാന്‍ വംശജര്‍ അറസ്റ്റില്‍
World ഇന്ത്യയിലേക്ക് കള്ള നോട്ടുകള്‍ എത്തിച്ചിരുന്ന പാക് ഐഎസ്‌ഐ ചാരന്‍ നേപ്പാളില്‍ വെടിയേറ്റ് മരിച്ചു; ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാങ്ങുമായും ഇയാള്‍ക്ക് ബന്ധം
World പുടിനോട് നരേന്ദ്രമോദി പറഞ്ഞതാണ് ശരി; ഉക്രൈന്‍- റഷ്യ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാടിനെ പുകഴ്‌ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍