Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മൂന്ന് വയസുള്ള പെൺകുട്ടിയുടെ ചേലാകർമ്മം നടത്തിയ ആമിനാ നൂറിന് 17 വർഷം തടവിന് ശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി

ന്ന് വയസ്സുകാരിയെ ബ്രിട്ടനിൽ നിന്ന് കെനിയയിലേക്ക് ക ടത്തിക്കൊണ്ട് പോയി ചേലാകർമ്മം നടത്തിയെന്ന കുറ്റത്തിന്റെ പേരില്‍ ആമിനാ നൂർ , സോമാലിയക്കാരിയെ ബ്രിട്ടീഷ് കോടതി 17 വർഷം ജയിൽ ശിക്ഷ വിധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2023, 09:26 pm IST
inWorld

ലണ്ടന്‍: മൂന്ന് വയസ്സുകാരിയെ ബ്രിട്ടനിൽ നിന്ന് കെനിയയിലേക്ക് ക ടത്തിക്കൊണ്ട് പോയി ചേലാകർമ്മം നടത്തിയെന്ന കുറ്റത്തിന്റെ പേരില്‍ ആമിനാ നൂർ , സോമാലിയക്കാരിയെ ബ്രിട്ടീഷ് കോടതി 17 വർഷം ജയിൽ ശിക്ഷ വിധിച്ചു. ലണ്ടനില്‍ ഇത്തരമൊരു സംഭവം ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചേലാ കര്‍മ്മം നിയമവിരുദ്ധമായി പ്രഖ്യാപിച്ച രാജ്യമാണ് ബ്രിട്ടന്‍. 16ാം വയസ്സില്‍ ബ്രിട്ടീഷ് പൗരത്വം ലഭിച്ച സോമാലിയക്കാരിയാണ് ആമിനാ നൂര്‍. ബ്രിട്ടീഷ് പൗരത്വമുള്ള ഒരാള്‍ ചേലാ കര്‍മ്മം പോലെ അപരിഷ്കൃതമായ ചടങ്ങ് നിര്‍വ്വഹിച്ചതും ബ്രിട്ടീഷ് കോടതിയുടെ മുന്നില്‍ കടുത്ത കുറ്റമായി

13 വര്‍ഷത്തോളം ഇക്കാര്യം ഒളിപ്പിച്ചുവെച്ച പെണ്‍കുട്ടി തനിക്ക് 16 വയസ്സ് തികഞ്ഞപ്പോള്‍ ജീവിതത്തിലെ കയ്‌പേറിയ ഭൂതകാല അനുഭവം തന്റെ ഇംഗ്ലീഷ് അധ്യാപികയോട് പങ്കുവെയ്‌ക്കുകയായിരുന്നു. ഇപ്പോള്‍ ഈ പെണ്‍കുട്ടിക്ക് 21 വയസ്സായി. സംഭവം പുറംലോകം അറിഞ്ഞതോടെയാണ് കേസ് ബ്രിട്ടീഷ് കോടതിയില്‍ എത്തിയത്.

പ്രശസ്തമായ, ഓൾഡ് ബെയ്‌ലി ക്രൗൺ കോടതിലെ കേസിന്റെ വിചാരണയും ഏറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ നിരീക്ഷിച്ചത്. ഇത് തങ്ങളുടെ സുന്നത്ത് കര്‍മ്മമാണ് എന്നാണ് കുട്ടിയെ ചേലാകര്‍മ്മത്തിനായി തട്ടിക്കൊണ്ടുപോയ ആമിന നൂര്‍ വാദിച്ചത്. വർഷങ്ങളായി തങ്ങളുടെ ഇടയില്‍ ഒരു ആചാരം പോലെ നടക്കുന്ന ഏപ്പാടാണ് ചേലാ കര്‍മ്മമെന്നും ആമിന നൂര്‍ വാദിച്ച് നോക്കി.

പ്രോസിക്യൂഷന് വേണ്ടി വാദിച്ച ഡയാന ഹീര്‍ ബ്രിട്ടീഷ് പൗരയായ മൂന്ന് വയസ്സുകാരിയെ ആമിന നൂര്‍ ചേലാ കര്‍മ്മത്തിനായി കെനിയയിലേക്ക് കടത്തിയെന്ന് വാദിച്ചു. കുട്ടിയെ ചേലാകര്‍മ്മത്തിന് വിധേയയാക്കുന്നതിന് മുന്‍പ് ആമിന നൂര്‍ ആശുപത്രി അധികൃതരുമായി ചേലാ കര്‍മ്മം നടത്തേണ്ടതെങ്ങിനെ എന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നതിന്റെ തെളിവും ഡയാന ഹീര്‍ ഹാജരാക്കി. അതിന് ശേഷമാണ് അതേ ക്ലിനിക്കില്‍ കുട്ടിയെ ചേലാകര്‍മ്മത്തിന് ആമിനാ നൂര്‍ വിധേയയാക്കിയത്. ഇത് കോടതിയ്‌ക്ക് ബോധ്യമായി. ഈ കേസിന്റെ ശിക്ഷാവിധി കുഞ്ഞുങ്ങളായിരിക്കുമ്പോൾ ചേലാകര്‍മ്മത്തിന് ഇരകളായ കുട്ടികള്‍ക്കും ഇത്തരം അപരിഷകൃത ആചാരങ്ങളെ പ്രൊസ്ലാഹിപ്പിക്കുന്നവർക്കും ഒരു പാഠമായിരിക്കണമെന്ന് വിശദീകരിച്ചുകൊണ്ടാണ് കോടതി ആമിന നൂറിന് 17 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.

ചേലാകര്‍മ്മം പോലുള്ള കുറ്റകൃത്യങ്ങളിൽ ഭാഗഭാക്കായാല്‍ ബ്രിട്ടീഷ് പൗരത്വമുള്ള ഒരാൾ അവര്‍ കടുത്ത ശിക്ഷയ്‌ക് വിധേയരാകണമെന്നതാണ് ബ്രിട്ടീഷ് നിയമം. .അതേ സമയം ആഫ്രിക്കയിലും മധ്യേഷ്യയിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും ചേലാകര്‍മ്മം നടക്കുന്നു. കെനിയയിൽ താമസിക്കുന്ന, സോമാലിയൻ വംശജരായ 94 ശതമാനം സ്ത്രീകളും ചേലാകർമത്തിന് അഥവാ FMG(Female Genital Mutilation) വിധേയരാകുന്നണ്ട് എന്നാണ് UN റിപ്പോർട്ട്.

(ജെ. ടി. കുറുപ്പ് ലണ്ടനില്‍ നിന്നയച്ച റിപ്പോര്‍ട്ട്).

Tags: ukillegalimprisonmentFemale Genital MutilationFMGSomalian UK womanBritish court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

Europe

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

World

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

Kerala

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.