US മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ഇന്ത്യൻ വ്യവസായി ആത്മഹത്യ ചെയ്തു, ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു
US സത്യപ്രതിജ്ഞ നാളെ; കമല ഹാരിസ് വൈസ് പ്രസിഡന്റ്; അമേരിക്കക്കു ചരിത്ര നിമിഷം. ഇന്ത്യന്‍ വംശജര്‍ക്കു അഭിമാന മുഹൂര്‍ത്തം
US അമേരിക്കയില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് ജനുവരി 26 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
US വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു
US ഷെറിൻ മാത്യൂസിന്റെ മരണം: വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു
US ഏഴുപേരെ കൊലപ്പെടുത്തിയ കോറി ജോണ്‍സന്റെ വധശിക്ഷ നടപ്പാക്കി, വിഷം കുത്തിവച്ച് 20 മിനിറ്റിനു ശേഷം മരണം സ്ഥിരീകരിച്ചു
US ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു; ഇന്റർനാഷണൽ കോൺഫറൻസ് ചിക്കാഗോയിൽ
US പ്രവാസികള്‍ക്ക് പ്രതീക്ഷ നല്കുന്ന ബജറ്റ്; ജലരേഖയാക്കാതെ നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് പിഎംഎഫ് ഗ്ലോബല്‍ കമ്മിറ്റി
US 1.9 ട്രില്യന്റെ സഹായ പദ്ധതികൾ പ്രഖ്യാപിച്ച് ബൈഡൻ; സ്റ്റിമുലസ് ചെക്ക് 1400 ഡോളര്‍ കൂടി, തൊഴിലില്ലായ്മ വേതനത്തിനൊപ്പം 400ഡോളര്‍
US ചൈനീസ് സൈന്യവുമായി ബന്ധം: ഷവോമിയെ അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തി, വിപണിയിൽ കമ്പനിയുടെ ഓഹരികൾ കൂപ്പുകുത്തി
US പ്രൊഫഷണല്‍ കോഴ്സിലേക്ക് പ്രവേശനം തേടുന്ന കേരളത്തിലെ കുട്ടികള്‍ക്ക് കെ എച്ച് എന്‍ എ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
US കടൽപ്പശുവിന്റെ ശരീരത്തിൽ ട്രംപിന്റെ പേര് എഴുതി ക്രൂരത; അക്രമിയെ കണ്ടെത്താൻ വൻ തുക പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക
US അമേരിക്കയിൽ 68 വർഷത്തിന് ശേഷം ഒരു വനിതയെ വധശിക്ഷക്ക് വിധേയയാക്കി, ലിസ മോണ്ട്ഗോമറിയെ മാരക വിഷം കുത്തിവച്ച് കൊന്നു
US കമല ഹാരിസ് മുഖചിത്രമായ വോഗിന്റെ പുതിയ ലക്കം വിവാദത്തില്‍; കമലയുടെ പോസ് ഒട്ടും സുഖകരമല്ല, ആവശ്യത്തിലധികം വെളുപ്പിച്ചു
US ഗീതാഞ്ജലി റാവു ടൈം മാഗസിന് കിഡ് ഓഫ് ദി ഇയര്‍, ഇന്ത്യന്‍ വംശജയായ കുട്ടി ഈ സ്ഥാനത്ത് എത്തുന്നത് ചരിത്രത്തിൽ ആദ്യം
US ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചികയിൽ നിന്നും ചൈനീസ് ടെലികോം കമ്പനികളെ നീക്കം ചെയ്യില്ല
US ബൈഡൻ അധികാരമേൽക്കുന്നതിന് മുമ്പ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സാധ്യതയില്ലെന്ന് യുഎസ് ജനറല്‍
US യുഎസിൽ ഇന്ത്യൻ റസ്റ്ററന്റിലെ സപ്ലെയർക്ക് ടിപ്പായി ലഭിച്ചത് 1,50,000 രൂപ, ഡോൺ വിശ്വസ്തനും കഠിന പരിശ്രമശാലിയുമെന്ന് റസ്റ്ററന്റ് ഉടമ
US മൈക്ക് പെൻസിന് മനംമാറ്റം, ട്രംപിന് അനുകൂല സമീപനം സ്വീകരിച്ചേക്കും, ആറിന് നടക്കുന്ന ഇലക്ട്രറൽ വോട്ടെണ്ണൽ ഏറെ നിർണായകമാകും
US ജനുവരിയിൽ 1,15,000 അമേരിക്കക്കാർ കൂടി കോവിഡ്-19 ബാധയേറ്റ് മരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍, ഇതുവരെ മരണമടഞ്ഞത് 3,48,000 പേർ
US വിജയത്തിന് കുറുക്കുവഴിയില്ല; പ്രവാസികള്‍ കാശുണ്ടാക്കുന്നത് അധ്വാനിച്ച്; കേരളത്തെ ഒരിക്കലും മറക്കരുത്: യുസഫലി
US എച്ച്-1 വിസ, ഗ്രീൻ കാർഡ് നിയന്ത്രണം മൂന്ന് മാസത്തേക്ക് കൂടി നീട്ടി, ഉത്തരവ് പുറപ്പെടുവിച്ച് ട്രംപ്
US മൂന്ന് അറബ് രാജ്യങ്ങള്‍ക്ക് ബില്യണ്‍ കണക്കിന് ഡോളറിന്റെ ആയുധം വില്ക്കാന് ട്രംപ് ഭരണകൂടത്തിന്റെ അനുമതി, ആശങ്കയിൽ മനുഷ്യാവകാശ സംഘടനകൾ