Gulf ഒമാനിൽ പ്രവാസി അധ്യാപകരെ ഒഴിവാക്കുന്നു; 2,700 ലധികം പേർക്ക് ജോലി നഷ്ടപ്പെടും, പുതിയ അധ്യയന വര്‍ഷം മുതൽ സ്വദേശികൾ പഠിപ്പിക്കും
US വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് 50 ഡോളര്‍ ഗിഫ്റ്റ് കാര്‍ഡും സമ്മാനങ്ങളും; ഇനി വാക്സിന് ലഭിക്കാനുള്ളത് 12 മില്യണ്‍ ആൾക്കാർക്ക്
Gulf ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കുളം ദുബായ്ക്ക് സ്വന്തം; ഗിന്നസില്‍ ഇടം നേടിയ കുളം സമുദ്ര നിരപ്പില്‍ നിന്ന് 964.2 അടി ഉയരത്തില്‍
US തടവിന് ശിക്ഷിക്കപ്പെട്ട സിക്കുകാരന്റെ താടി ബലമായി നീക്കം ചെയ്തു; താടി വടിച്ചത് മാനസികമായി തളര്‍ത്തി, നടപടി ചോദ്യം ചെയ്ത് ഹര്‍ജി
US അമേരിക്കയിലെ അമ്പതുശതമാനം പേര്‍ക്കും വാക്സിന് ലഭിച്ചുവെന്ന് വൈറ്റ് ഹൗസ്; 130.6 മില്യണ്‍ ജനങ്ങൾക്കും പൂര്‍ണ്ണമായും വാക്സിന് നല്കി
US ലോകത്തിലാദ്യമായി കൊവിഡ് വാക്സിന് സ്വീകരിച്ച വില്യം ഷേക്സ്പിയർ അന്തരിച്ചു, ഫൈസര്‍ വാക്സിൻ സ്വീകരിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍
US റൂഫ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതി വീണു മരിച്ചു; ന്യൂയോര്‍ക്കില്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തിയതോടെ പാര്‍ട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചു
US ട്രാഷില്‍ കളഞ്ഞ ഒരു മില്യൻറെ ടിക്കറ്റ് തിരിച്ചു നല്കി ഇന്ത്യാക്കാരൻ മാതൃക കാട്ടി; പതിനായിരം ഡോളര്‍ ലഭിച്ച സന്തോഷത്തിൽ അബി ഷായും
US ജൂതവംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണം; ശക്തമായി അപലപിച്ച് ബൈഡനും കമല ഹാരിസും
Gulf ഇമാമിന്റെ ശബ്ദം പള്ളിക്കുള്ളില്‍ കേട്ടാല്‍ മതി; പരിസരത്തെ വീടുകളിലുള്ളവര്‍ക്ക് ശല്ല്യമാകരുത്; പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം
Gulf ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് നീട്ടി യുഎഇ; നാട്ടിലെത്തിയാല്‍ ആറുമാസത്തിനുള്ളില്‍ തിരികെയെത്തണം, ഇല്ലെങ്കിൽ ജോലി നഷ്ടപ്പെടും
US ഫോമയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്കു അമേരിക്കയുടെ അംഗീകാരം, ഇനി ജീവൻ രക്ഷാ മരുന്നുകളും, ഉപകരണങ്ങളും അതിവേഗത്തിൽ കയറ്റി അയയ്ക്കാം
US ടൈംസ് സ്ക്വയറിനടുത്ത് ഇസ്രായേൽ -പലസ്തീൻ അനുകൂലികൾ ഏറ്റുമുട്ടി; നിരവധിപേർക്ക് പരിക്കേറ്റു, 19 പേർ കസ്റ്റഡിയിൽ
Gulf വാട്സാപ്പ് വഴി അധിക്ഷേപ സന്ദേശം; യുവാവിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി കോടതി, നഷ്ടപരിഹാരത്തുക കൂട്ടണമെന്ന ആവശ്യം തള്ളി
US വാക്സിൻ ഫലപ്രദമായ ആയുധം; അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ ഇടിവ്, പ്രതിദിന മരണനിരക്കും കുറഞ്ഞു
US മാരകവിഷത്തിന്റെ ലഭ്യത കുറഞ്ഞു; വധ ശിക്ഷക്ക് പുതിയ മാർഗം തെരഞ്ഞെടുക്കാം, ഇലക്ട്രിക് ചെയറോ ഫയറിംഗ് സ്ക്വാഡോ ഉപയോഗിക്കാം
US ഒരു മില്യന്‍ ഡോളറിന്റെ പിപിഇ കിറ്റ് ഇന്ത്യയിലേക്ക് അയക്കും; ജയ്പൂര്‍ മേഖലയിലേക്കാണ് പിപിഇ കിറ്റ് അയയ്ക്കുന്നതെന്ന് ഡാളസ് മേയര്‍
US ന്യൂയോര്‍ക്കിൽ രണ്ടു ഡോസ് വാക്സീന് സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട; പുതിയ സിഡിസി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ഗവര്‍ണര്‍
US പതിനൊന്നാം വയസില്‍ ഒബാമയെ ഇന്റര്‍വ്യൂ ചെയ്ത കുട്ടി അന്തരിച്ചു; പ്രസിഡന്റിനോട് ഡാമൻ ചോദിച്ചത് 12 ചോദ്യങ്ങൾ
US വാക്സീന് എടുത്തവര്‍ക്ക് മാസ്ക് ഒഴിവാക്കി അമേരിക്ക; കൊവിഡിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവെന്ന് ബൈഡൻ
US ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക; സ്വയം പ്രതിരോധിക്കുവാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്ന് ബൈഡൻ, എതിർത്ത് റഷ്യ
US അമേരിക്കയിൽ 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി; ഡാളസ് കൗണ്ടിയില്‍ രജിസ്ട്രേഷൻ ആരംഭിച്ചു
Gulf ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി നഴ്സ് കൂടി മരിച്ചു; ഒമാനില്‍ ഇതുവരെ മരിച്ചത് മൂന്ന് മലയാളി ആരോഗ്യ പ്രവര്‍ത്തകർ
US അമേരിക്കയിൽ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവയ്പ്; കാമുകിയടക്കം ആറു പേരെ കൊന്ന് യുവാവ് ജീവനൊടുക്കി, ഈയാഴ്ച നടക്കുന്ന പന്ത്രണ്ടാമത്തെ വെടിവയ്പ്
Gulf രണ്ട് വയസുകാരിയുടെ മരണം വീട്ടുജോലിക്കാരി കസ്റ്റഡിയില്‍; മൃതദേഹം വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി
US ഫ്ലോറിഡയില്‍ കൊവിഡ് 19 മരണം 35,000 കവിഞ്ഞു, 60 ദിവസത്തേക്ക് കൂടി സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി ദീര്‍ഘിപ്പിച്ചു
US അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചത് താനാണെന്ന അവാശവാദവുമായി കമലാ ഹാരിസ്
US അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചതായി കമലാ ഹാരിസ്, സെപ്തംബര്‍ പതിനൊന്നിന് അവസാന പട്ടാളക്കാരനെയും
US ‘പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ട്’, ബൈഡന്റെ വാക്കുകള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയം
US മാസ്ക്ക് ധരിക്കാന്‍ വിസമ്മതിച്ച സ്റ്റേറ്റ് സെനറ്റര്‍ക്ക് വിമാനത്തില്‍ യാത്രാവിലക്ക്, അലാസ്ക്ക ഇതുവരെ വിലക്കിയത് 500 ല്‍പരം യാത്രക്കാരെ
US വര്‍ധിച്ചുവരുന്ന വംശീയ ആക്രമണത്തിനെതിരായ ബില്‍ യുഎസ് സെനറ്റ് പാസാക്കി; ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് കൂടുതല്‍ ശ്രദ്ധ
US അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു; അമ്മ കുടുംബത്തിന്റെ ഉരുക്കുകോട്ടയായിരുന്നുവെന്ന് മകൾ
US ജോര്‍ജ് ഫ്ളോയ്ഡ് കേസ്സ്:പോലീസ് ഓഫീസര്‍ കുറ്റക്കാരന്‍; വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമെന്ന് ബൈഡന്
US ഡാളസില്‍ കഞ്ചാവ് കൈവശം വയ്ക്കുന്നവരെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്, പുതിയ നിയമം വന്നത് ഏപ്രിൽ 20ന്
US ജോര്‍ജ് ഫ്ളോയ്ഡ് കേസ്സ്; വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം, ഫ്ളോയ്ഡിന്റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് പ്രസിഡന്റ് ബൈഡന്