Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

പുരാണേതിഹാസങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്താന്‍ കെഎച്ച്എന്‍എയുടെ ലോലിപോപ്പ്

അനില്‍ ആറന്മുള by അനില്‍ ആറന്മുള
Feb 2, 2024, 09:36 am IST
in US

ന്യൂയോര്‍ക്ക്: രജതജൂബിലി വര്‍ഷത്തില്‍ വ്യത്യസ്ഥവും പുതുമയാര്‍ന്നതുമായ നിരവധി പരിപാടികള്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത അമേരിക്ക (കെ എച്ച് എന്‍ എ) നടപ്പിലാക്കുമെന്ന് പ്രഡിഡന്റ്  ഡോ നിഷ പിള്ള അറിയിച്ചു. അമേരിക്കയില്‍ ജീവിക്കുന്ന അംഗങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായ കാര്യങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്ന പരിപാടികളും പുതുതലമുറയെ സാംസ്‌കാരികമായി ഉയര്‍ത്താനുമുതകുന്ന പരിപാടികളും വേണം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

ഫെബ്രുവരി 4ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടികള്‍ക്കായുള്ള ‘ലോലി പോപ്’ പരിപാടി ഇത്തരത്തിലൊന്നാണ്. കുട്ടികളും മാതാപിതാക്കളും മുത്തശീമുത്തശ്ശന്മാരും അടങ്ങുന്ന പരിപാടിയാണ് ഇത്. കുട്ടികള്‍ക്കായി കഥയും കവിതയും മന്ത്രങ്ങളും വഴി പുരാണേതിഹാസങ്ങള്‍ പരിചയയപ്പെടുത്തിക്കൊടുക്കുന്ന ലോലി പോപ്പ്. പരിപാടിയില്‍ പങ്കെടുക്കാന്‍ നൂറ്റിമുപ്പതോളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

കെ എച്ച് എന്‍ എ ഓഡിറ്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ ടാക്‌സ് അപ്‌ഡേറ്റ് ആന്‍ഡ് ടാക്‌സ് പ്ലാനിങ് എന്ന പരിപാടി നടക്കും. ശനിയാഴ്ച നടക്കുന്ന പരിപാടിക്ക് അശോക് മേനോന്‍ സി പി എ, ബാബു ഉത്തമന്‍ സി പി എ എന്നിവര്‍ നേതൃത്വം നല്‍കും.

അമേരിക്കയിലെ പ്രവാസി ഹിന്ദുക്കളുടെ വരുംതലമുറയ്‌ക്ക് ആത്മീയവഴിയിലൂടെ മുന്നേറാന്‍ പാകത്തിന് വിവിധങ്ങളായ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. പാര്‍ത്ഥസാരഥി പിള്ള കോര്‍ഡിനേറ്ററായി സ്പിരിച്വല്‍ ഫോറം രൂപീകരിച്ചിട്ടുണ്ട്. എല്ലാ വാരാന്ത്യങ്ങളിലും അംഗങ്ങള്‍ക്കായി ആത്മീയ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യപരിപാടിയെന്നവണ്ണം ഡോ പദ്മജ പ്രേം നടത്തിയ പ്രഭാഷണം വന്‍ വിജയമായതായി ഡോ.നിഷാ പിള്ള പറഞ്ഞു.

കെഎച്ച്എന്‍എ യുടെ പ്രസിദ്ധീകരണമായ അഞ്ജലിയും സുവനീറും പുറത്തിറക്കാന്‍ അനഘ ഹരീഷിന്റെ നേതൃത്വത്തില്‍ സമിതി പ്രവര്‍ത്തനം തുടങ്ങി. കാനഡയില്‍നിന്നുള്ള ഡോ എ പി സുകുമാറിന്റെ നേതൃത്വത്തില്‍ ലിറ്റററി ഫോറം സജീവമായി പ്രവര്‍ത്തിക്കാനാരംഭിച്ചതായും ഡോ.നിഷാ പിള്ള പറഞ്ഞു.

കെച്ച് എന്‍ എ വിരാട് 25 എന്നു പേരിട്ടിരിക്കുന്ന ജൂബിലി കണ്‍വന്‍ഷന്‍ 2025 ജൂലൈയില്‍ ന്യൂയോര്‍ക്കിലാണ് നടക്കുക.

Tags: khna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

പുതിയ വാര്‍ത്തകള്‍

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.