US ക്യൂബന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജൊ ബൈഡന്; സര്‍ക്കാരിന്റെ നയങ്ങളില്‍ സമൂലമാറ്റം വേണം
US കൂടുതല്‍ പെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്ക് 10,000 ഡോളര്‍ സമ്മാനം; പത്തു ദിവസം നീണ്ടു നില്ക്കുന്ന മത്സരത്തില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത് 450 പേര്
US 104 കോടി രൂപയുടെ കൊക്കെയ്നുമായി ഇന്ത്യന്‍ വംശജൻ കാനഡയില്‍ അറസ്റ്റില്‍; കണ്ടെടുത്തത് അഞ്ച് ബാഗുകളിലായി 112.5 കിലോഗ്രാം കൊക്കെയ്ന്‍
US അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ് 31ന് പൂര്‍ത്തീകരിക്കും; ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അതിര്‍ത്തിയിൽ പിടിമുറുക്കി താലിബാൻ
US ഡല്‍റ്റാ വേരിയന്റിനെകുറിച്ച് ബൈഡന്റെ മുന്നറിയിപ്പ്; വൈറസിനോടുള്ള നമ്മുടെ യുദ്ധം അവസാനിച്ചിട്ടില്ല, വീടുതോറും വാക്സിന് നല്‍കണം
US അമേരിക്കയില്‍ വാരാന്ത്യത്തില്‍ നടന്നത് 400 വെടിവയ്പുകൾ, കൊല്ലപ്പെട്ടത് 150 പേര്, ന്യുയോര്‍ക്കില്‍ 26 പേർ, കൂടുതല്‍ ആക്രമണം ചിക്കാഗോയിൽ
US കൊവിഡ് വാക്സിന് ലക്ഷ്യം ജൂലൈ നാലിന് പൂര്‍ത്തീകരിക്കാനാകാതെ ബൈഡന്; ചില ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് പ്രസിഡന്റ്
US കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണമെന്ന് ഫോമ, ഓരോ സംസ്ഥാനവും ചെയ്യേണ്ട ദൗത്യങ്ങൾ കേരളം പൂർണ്ണമായി നടപ്പിലാക്കിയിട്ടില്ല
US മാസ്ക് ധരിക്കുന്ന കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ കാര്‍ബണ്‍ ഡയോക്സൈഡ് ശ്വസിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്
US അമേരിക്കയിലെ കോവിഡ് കേസ്സുകളില്‍ 10 ശതമാനം വര്‍ദ്ധനവ്: 50 സംസ്ഥാനങ്ങളിലും ഡല്‍റ്റാ വേരിയന്റിന്റെ സാന്നിധ്യം
US സംഹാരതാണ്ഡവം അവസാനിച്ചിട്ടില്ല; അമേരിക്കയിലെ കൊവിഡ് കേസുകളില്‍ 10ശതമാനം വര്‍ദ്ധന, 50 സംസ്ഥാനങ്ങളിലും ഡല്‍റ്റാ വേരിയന്റിന്റെ സാന്നിധ്യം
US അഞ്ചു ഡോളറിനെ ചൊല്ലി തർക്കം; ഇന്ത്യക്കാരനായ ഹോട്ടലുടമയെ വെടിവച്ചു കൊന്നു, തർക്കം പൂൾ ഉപയോഗിക്കുന്നതിനെച്ചൊല്ലി
US ഫോമയുടെ അംഗസംഘടനകള്‍ കൈത്തറി ഉല്പന്നങ്ങള് വാങ്ങും; കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ഓണ സമ്മാനം നല്‍കും.
US കാപ്പിറ്റോള്‍ കലാപം അന്വേഷിക്കാനുള്ള യു.എസ്. ഹൗസ് വോട്ടെടുപ്പിനെ അനുകൂലിച്ചു രണ്ടു റിപ്പബ്ലിക്കന്‍ അംഗങ്ങൾ
US ഗാല്‍വസ്റ്റണില്‍ അദ്ധ്യാപിക കൊല്ലപ്പെട്ട കേസ്സില്‍ മകന് അറസ്റ്റില്‍, ആശുപത്രിയില്‍ എത്തുന്നതിന് മുമ്പു തന്നെ മരണം സ്ഥിരീകരിച്ചു
Gulf അനധികൃത ഒത്തുചേരലുകളില്‍ പങ്കെടുക്കുന്ന പ്രവാസികളെ ഉടനടി നാടുകടത്തും; നിർദേശം നൽകി കുവൈത്ത് ആഭ്യന്തരമന്ത്രി
US നടത്തിക്കൊണ്ടുപോകാൻ സാമ്പത്തിക സ്ഥിതിയില്ല; അമേരിക്കയിൽ നൂറു വര്‍ഷം പഴക്കമുള്ള കാത്തലിക്ക് ചര്‍ച്ച് അടച്ചുപൂട്ടുന്നു
US തകര്‍ന്നു വീണ കെട്ടിടത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായ ഫോണ്‍ വിളികൾ; ഇതുവരെ എത്തിയത് 16 കോളുകൾ, രക്ഷാപ്രവർത്തനം തുടരുന്നു
Gulf ഭാരതീയ പ്രവാസി പരിഷത്തിന് പുതിയ ഭാരവാഹികൾ; എം.കെ സുമോദ് പ്രസിഡന്റ്, അജികുമാർ ആലപുരം ജനറൽ സെക്രട്ടറി
US ഫ്ളോറിഡയിൽ ബഹുനില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി,156 പേരെ കുറിച്ച് വിവരമില്ല, സമ്പന്നർ താമസിച്ചിരുന്ന കെട്ടിടത്തിന് 40 വർഷത്തെ പഴക്കം
US കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍
US യു.എസ്.-കാനഡ യാത്ര നിയന്ത്രണങ്ങള്‍ ജൂലായ് 21 വരെ ദീര്‍ഘിപ്പിച്ചു, അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്രയാവാം
US മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു
US അമേരിക്കയില്‍ തൊഴില്‍ രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന; കഴിഞ്ഞവാരം അപേക്ഷിച്ചവരുടെ എണ്ണം 412,000
Marukara പാഞ്ചജന്യം ഭാരതം പ്രവാസി സെല്‍ രൂപീകരിച്ചു;എഴുപത് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ എത്തിക്കും
US ചിക്കാഗോ ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സിലിന്റെ ജീവന് രക്ഷാ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യും
US തൊഴില്‍ നിരസിക്കുന്നതിന് കാരണം കൊറോണ വൈറസെന്ന വാദം അംഗീകരിക്കില്ല; വാഗ്ദാനം നിഷേധിക്കുന്നവര്‍ക്ക് തൊഴില്‍ രഹിതവേതനം ലഭിക്കില്ല
Gulf കൊവിഡ് നിയന്ത്രണവിധേയമല്ല; ഇന്ത്യക്കാരുൾപ്പെടെ അഞ്ച് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് ബഹ്റൈന്‍ നിര്‍ത്തി
US എൻ.യു.എം.സി ഡയറക്ടർ ബോർഡിലെ ആദ്യ മലയാളി അംഗമായി അജിത് കൊച്ചൂസ് സത്യപ്രതിജ്ഞ ചെയ്തു, നിയമനം അടുത്ത അഞ്ച് വർഷത്തേയ്ക്ക്
US പിതാവിന്റെ വാഹനം തട്ടി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം; അപകടം വാഹനം പുറകിലേക്ക് എടുക്കുന്നതിനിടയില്‍
US നിഷാന്ത് ജോഷി അലമേഡ സിറ്റി പോലീസ് മേധാവിയായി ചുമതലയേറ്റു; ഇന്ത്യൻ വംശജൻ ഒരു സിറ്റിയുടെ മേധാവിയാകുന്നത് ചരിത്രത്തിലാദ്യം
US വാക്സീന് സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്പെന്‍ഡ് ചെയ്തു; 14 ദിവസത്തിനകം വാക്സിനേഷന് സ്വീകരിച്ചില്ലെങ്കില്‍ പിരിച്ചുവിടും