Gulf ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി: വ്യായാമത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്ന പരിപാടികൾ മുഖ്യാകർഷണം
Gulf ഷാർജ സഫാരി പാർക്കിലേക്ക് വീണ്ടും ആഫ്രിക്കൻ വന്യമൃഗങ്ങളെത്തി: ജൈവ വൈവിധ്യം സംരക്ഷിക്കുക മുഖ്യ ലക്ഷ്യമെന്ന് പാർക്ക് അധികൃതർ
Gulf ജിസിസി രാജ്യങ്ങളിലെ ഏകീകൃത ടൂറിസ്റ്റ് വിസ അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവതരിപ്പിക്കും: ടൂറിസത്തിൽ നേട്ടം കൊയ്യാനൊരുങ്ങി യുഎഇ
Gulf ഇന്ത്യ ഓൺ കാൻവാസ് ചിത്ര പ്രദർശനം മസ്കറ്റ് നാഷണൽ മ്യൂസിയത്തിൽ തുടങ്ങി: രാജാ രവിവർമ്മയടക്കമുള്ളവരുടെ ചിത്രങ്ങൾ പ്രദർശനത്തിന്
Gulf ഒമാൻ സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി
Gulf അബുദാബി എയർപോർട്ടിൽ ഇനി കസ്റ്റംസിനൊപ്പം റോബോട്ടും : ഒറ്റ നോട്ടത്തിൽ ഏഴ് യാത്രികരെ വരെ തിരിച്ചറിയുന്ന എഐ സംവിധാനം തയ്യാർ
Gulf ഏറ്റവും ഉയരം കൂടിയ “സ്കൈ ട്രാക്ക്” സ്വന്തമാക്കി ദുബായ് : സമാനകളില്ലാത്ത വിസ്മയത്തിന് ലഭിച്ചത് ഗിന്നസ് ലോക റെക്കോർഡും
Gulf നിയമങ്ങൾ പാലിക്കാത്ത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്ക് കടിഞ്ഞാണിട്ട് യുഎഇ : കൂടുതൽ പരിശോധന നടപടികൾ നടത്തുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം
Gulf മരങ്ങൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതിയെ കാത്തു സംരക്ഷിച്ചും സൗദി: പത്ത് ബില്ല്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിയും തയ്യാർ
Gulf സഞ്ചാരികൾക്ക് കൗതുകമുണർത്തി ദുബായ് സഫാരി പാർക്ക് തുറന്നു : വന്യതയെ നേരിട്ടറിയാൻ സഞ്ചാരികൾക്കിത് സുവർണാവസരം
Gulf യുഎഇയുമായി കരാര്‍: അവരുടെ സാമ്പത്തിക അടിസ്ഥാന സൗകര്യ പരിവര്‍ത്തന പരിപാടിയുടെആഭ്യന്തര കാര്‍ഡ് സ്കീം ഭാരതം വികസിപ്പിക്കും
Gulf കുവൈറ്റില്‍ 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മുപ്പത് ഇന്ത്യക്കാർ അറസ്റ്റിൽ; അഞ്ച് മലയാളികള്‍ കൈക്കുഞ്ഞുങ്ങളുളള അമ്മമാർ
Gulf ദുബായ് പോലീസിന്റെ ആഡംബരതയ്ക്ക് മാറ്റുകൂട്ടി മെഴ്സിഡസ് ബെൻസ് ഇക്യൂഎസ്: ദുബായ് പോലീസിന്റെ ഔദ്യോഗിക നിറങ്ങളാൽ വർണാഭം
Gulf ദൗത്യം പൂർത്തിയാക്കി ക്രൂ 7 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു: അറബ് ലോകത്തിന്റെ അഭിമാനമായി സുൽത്താൻ അൽ നെയാദി
Gulf കോർപ്പറേറ്റ് കുറ്റകൃത്യങ്ങൾക്കെതിരെ ഫെഡറൽ പ്രോസിക്യൂഷൻ സംവിധാനമെരുക്കി യുഎഇ : ഇനി കള്ളപ്പണം വെളുപ്പിച്ചാൽ പിടിവീഴും
Gulf ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു
Gulf പുത്തൻ തൊഴിൽ നിയമം പ്രഖ്യാപിച്ച് ഒമാൻ: ഇനി യോഗ്യതകൾക്കനുസരിച്ച് മാത്രം തൊഴിലാളികളെ നിയമിക്കാം, സ്വദേശിവത്കരണത്തിന് ഊന്നൽ
Gulf ഗൾഫിൽ ചൂട് കനക്കുന്നു : പലയിടങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി
Gulf അറബ് ലോകത്തെ നിറ സാന്നിധ്യമായി പ്രവാസി ഇന്ത്യൻ സമൂഹം: ജനസംഖ്യ ഒമ്പത് ദശലക്ഷത്തിലെത്തിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ
Gulf ഖത്തറിന്റെ രണ്ടാമത്തെ വലിയ വാണിജ്യ പങ്കാളിയായി ഇന്ത്യ: ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിൽ വർധനവ്
Gulf അബുദാബിയിലെ ഐഐടി കാമ്പസ് 2024 ജനുവരിയിൽ തുറക്കും: രാജ്യാന്തര തലത്തിൽ ഇന്ത്യൻ വിദ്യാഭ്യാസത്തിന് പ്രചാരമേറുന്നു
Gulf യുഎഇക്ക് അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി 15 ന് എത്തും: ഇരു രാജ്യങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കുക മുഖ്യ ലക്ഷ്യം
Gulf അബുദാബിയിൽ ഉയരുന്ന 27 ഏക്കറിലെ ക്ഷേത്രം അത്ഭുതങ്ങളിലൊന്നാകുമെന്ന് ഷെയ്ഖ് നഹ്യാൻ, ക്ഷേത്രം ഹൈന്ദവ പാരമ്പര്യത്തെ എടുത്തുകാട്ടും
Gulf തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനായിരക്കണക്കിന് പേർ അറസ്റ്റിൽ; അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടികളുമായി സൗദി ഭരണകൂടം
Gulf ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റിന് നേർക്ക് ആക്രമണം: അക്രമി അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ ഒരാൾ നേപ്പാൾ പൗരൻ
Gulf നാർക്കോട്ടിക് ക്രിമിനലുകളെ വേട്ടയാടി ദുബായ് പോലീസ് : ലോക രാജ്യങ്ങളുമായി ചേർന്ന് പിടികൂടിയത് നിരവധി മയക്കുമരുന്ന് മാഫിയ സംഘങ്ങളെ
Gulf യോഗയുടെ പ്രശസ്തി ബഹിരാകാശത്തും: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സുൽത്താൻ അൽനെയാദി
Gulf യോഗ ജീവിതത്തെ മാറ്റിമറിച്ചെന്ന് വിദേശികൾ : യുഎഇയിലെ പ്രമുഖ എമിറേറ്റുകളിൽ യോഗാ ദിനാഘോഷങ്ങൾക്ക് തുടക്കമായി
Gulf ലോകത്തിലെ ഏറ്റവും വലിയ സസ്യലോകം സൃഷ്ടിക്കാനൊരുങ്ങി കുവൈറ്റ്; ലക്ഷ്യമിടുന്നത് പ്രകൃതി സംരക്ഷണം, 42 ചതുരശ്ര കിലോമീറ്ററിൽ മരങ്ങൾ നടും
Gulf കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി അറേബ്യ: തൊഴിലവസരമൊരുങ്ങുന്നത് പതിനായിരക്കണക്കിന് സൗദി പൗരൻമാർക്ക്
Gulf അന്യ രാജ്യങ്ങളിൽ പോയി മയക്കുമരുന്ന് ലഹരി നുണയാമെന്ന് കരുതണ്ടാ, തിരിച്ചെത്തിയാൽ അറസ്റ്റ് : യുവാക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ
Gulf പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും യുഎഇക്ക് പുറത്ത് നിന്ന് പുതുക്കാനുള്ള സേവനം ആരംഭിച്ച് യുഎഇ; പ്രവാസികൾക്ക് ഏറെ ഗുണകരം
Gulf കേസുകൾ തീർത്തിട്ട് രാജ്യം വിട്ടാൽ മതി: ഒരു ലക്ഷത്തിലധികം പൗരൻമാർക്ക് യാത്ര നിഷേധിച്ച് കുവൈറ്റ്, നിയമം എല്ലാവർക്കും ബാധകമെന്ന് അധികൃതർ
Gulf ഖോര്‍ഫക്കാനില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ടു: രക്ഷകരായി യുഎഇ കോസ്റ്റ് ഗാര്‍ഡ് സംഘം
Gulf ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ദുബായിയിൽ യാത്ര വേണ്ട: നിയമം അനുസരിച്ച് മാത്രം സഞ്ചരിച്ചാൽ മതി, 1193 നിയമലംഘനങ്ങൾ പിടികൂടി പിഴയിട്ടു
Gulf ഗൾഫിലെ കൊടും ചൂടിൽ നിന്ന് മഞ്ഞിലേക്ക് : ലോകത്തെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്ക് അബുദാബിയിൽ, അന്തരീക്ഷ താപനില മൈനസ് രണ്ട് ഡിഗ്രി
Gulf മയക്കുമരുന്ന് മാഫിയകൾക്ക് കൂച്ചുവിലങ്ങിട്ട് ദുബായ് പോലീസ് : നവമാധ്യമങ്ങളിൽ ലഹരി തപ്പിയാൽ പിടി വീഴും, 208 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു
Gulf കുട്ടികളുടെ മനം കവർന്ന് സുധ മൂർത്തി; ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിൽ കഥ പറഞ്ഞ് എഴുത്ത് മുത്തശ്ശി
Gulf ഷെങ്കൻ വിസ സംവിധാനം ഗൾഫിലേക്കും: മന്ത്രിതല ചർച്ചകൾ സജീവം, പൂർണ പിന്തുണയുമായി എയർ, ട്രാവൽ മേഖലയിലെ അതികായകർ
Gulf അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍, സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ദുബായ് ജബല്‍ അലി ശ്മശാനത്തില്‍
Gulf കുവൈറ്റിൽ ആടുമേയ്ക്കൽ ജോലി നൽകി റിക്രൂട്ട്മെൻ്റ് ഏജന്‍സി കബളിപ്പിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തൊഴിലുടമ വെടിവച്ചു കൊന്നു
Gulf ഖത്തറില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സ്കൂള്‍ അടച്ചുപൂട്ടാൻ ഉത്തരവ്, മിൻസയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു
Gulf നോർക്ക റൂട്ട്സ് വഴി ദുബായിൽ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; ഒരു ലക്ഷം രൂപ ശമ്പളം
Gulf ഭാരതം യുഎഇയുടെ വലിയ പങ്കാളിയെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്; നേരിട്ടെത്തി സ്വീകരണം; സഹോദരന്റെ സ്നേഹത്തിന് നന്ദിയെന്ന് പ്രധാനമന്ത്രി
Gulf സൗദിയിൽ മരിച്ച പ്രവാസി മലയാളി ബാബുവിന്റെ മൃതദേഹം എത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് എം എ യൂസഫലിയുടെ ഇടപെടൽ