Kerala കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും
Kerala ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് ജാമ്യമില്ല, ഹര്‍ജി തള്ളി; നടപടി ആത്മഹത്യാ പ്രവണതയുള്ള പ്രതിക്ക് ജാമ്യം നല്‍കുന്നത് അപകടമെന്ന വാദം അംഗീകരിച്ച്
Kerala ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദ് ജാമ്യം കിട്ടി ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ മാലയിട്ട് സ്വീകരിക്കുമെന്ന് ഓള് കേരള മെന്‍സ് അസോസിയേഷന്
Kerala ലോക കേരളസഭ: അനധികൃത പണപ്പിരിവില്‍ നിന്നും മുഖ്യമന്ത്രി പിന്മാറണം; കേരളത്തിനെ അപമാനിക്കുന്നതിന് തുല്ല്യമെന്ന് കെ.സുരേന്ദ്രന്
Kerala ഹൈക്കോടതി ജീവനക്കാരുടെ പെന്ഷന് പ്രായം: സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് ഡിവിഷന് ബെഞ്ച്
Kerala ട്രെയിനില്‍ തീയ്പുണ്ടാക്കുന്നത് സംഘപരിവാറെന്ന് കെ.ടി. ജലീല്‍; തീവെയ്പ്പ് നടത്തുന്നത് ഹിന്ദു-മുസ്ലിം അകല്‍ച്ചയുണ്ടാക്കാനെന്നും ജലീല്‍
Kerala ഇനി ‘സീറോ വേസ്റ്റ്’ ക്യാമ്പസുകള്‍; പ്രഖ്യാപനം പരിസ്ഥിതി ദിനത്തില്‍; തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കും
Kerala ട്രെയ്നിനു തീയിട്ടത് ബംഗാള്‍ സ്വദേശി തന്നെ; കാരണം ഭിക്ഷ എടുക്കാന്‍ അനുവദിക്കാത്ത സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധം
Kerala നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ നടപ്പാക്കാനൊരുങ്ങുന്നത് കൂടിയാലോചനകള്‍ ഇല്ലാതെ; സംസ്ഥാനത്തിന്റെ തീരുമാനം വിദ്യാഭ്യാസ മേഖലയെ തകര്‍ക്കും
Kerala തെങ്ങുകയറുന്നതിനിടെ തേങ്ങ തലയില്‍ വീണു; തലകീഴായി തെങ്ങില്‍ കുടുങ്ങി കിടന്ന തൊഴിലാളിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
Kerala കോളേജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്കി പലയിടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു; ഒടുവില്‍ താമരശേരി ചുരത്തില്‍ ഉപേക്ഷിച്ചു
Kerala സംസ്ഥാനത്തെ റേഷന്‍ വിതരണം നിര്‍ത്തിവച്ചു; വീണ്ടും ഇ-പോസ് മെഷിനില്‍ സാങ്കേതിക തകരാര്‍; ബില്ലിങ് നടക്കുന്നില്ല
Kerala കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍
Kerala പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം
Kerala ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്
Kerala മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
Kerala എല്ലാ മേഖലകള്‍ക്കും ഉണര്‍വ് നല്കി; നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണം സര്‍വ സ്പര്‍ശിയെന്ന് കെ. സുരേന്ദ്രന്
Kerala സാങ്കേതികവിദ്യയില്‍ പ്രാദേശിക ഭാഷയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് സര്‍ക്കാര്‍; മലയാള അക്ഷര ശൈലിയിലുള്ള കേരള ഐടിയുടെ ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
Kerala ഒളിവില്‍പ്പോയ പ്രതി അയൂബ് ടിഎയെ കണ്ടെത്തിയാല്‍ മൂന്ന് ലക്ഷം രൂപ ലഭിക്കും; കേരള പിഎഫ്ഐ കേസ് പ്രതിയെ കണ്ടെത്താന്‍ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ
Kerala കര്‍ണാടകയില്‍ വ്യോമസേനയുടെ ട്രെയിനര്‍ വിമാനം തകര്‍ന്നുവീണു; കാരണം വ്യക്തമല്ല; പൈലറ്റുമാര്‍ സുരക്ഷിതര്‍ എന്ന് ഐഎഎഫ് ഉദ്യോഗസ്ഥര്‍
Kerala കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും യുവതിക്കു നേരേ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി മുസമ്മില്‍ അറസ്റ്റില്‍
Kerala ഭീകര പ്രവര്‍ത്തനം നടക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം; മതഭീകരവാദികളോട് കേരള സര്‍ക്കാരിനോട് മൃദു സമീപനമെന്നും കെ.സുരേന്ദ്രന്
Kerala ട്രെയിനിന് തീവെപ്പ് കേസ്: പ്രതിയെ തിരിച്ചറിഞ്ഞു, കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുകള്‍, സ്ഥിരീകരണമില്ല; ഫോന്‍സിക് പരിശോധന നടക്കുന്നു
Kerala ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
Kerala ആന്‍ മരിയയ്ക്കായി കൈകോര്‍ത്ത് നാട്; 132 കിലോമീറ്റര്‍ രണ്ടു മണിക്കൂര്‍ 39 മിനിറ്റില്‍ പിന്നിട്ടു; പെണ്‍കുട്ടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Kerala തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു, തകർന്നത് മൂന്നു കോടി ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഭാഗം
Kerala അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; ജൂണ്‍ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടും; അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത
Kerala സ്കൂളുകളിലെ വേനലവധി ഏപ്രില്‍ ആറു മുതല്‍; ജൂണ്‍ ഒന്നിനു തന്നെ സ്കൂളുകള്‍ തുറക്കുമെന്നും വിദ്യാഭ്യാസമന്ത്രി
Kerala മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം രൂപ; അനധികൃത പണപ്പിരിവിനെ കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്
Kerala സ്വകാര്യ ബസില്‍ യുവതിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും; പ്രതി നിരപ്പില്‍ ബിനു അറസ്റ്റില്‍
Kerala 17കാരി ആന്മരിയയെ അടിയന്തിര ചികിത്സയ്ക്കായി ഉടന്‍ അമൃത ആശുപത്രിയില്‍ എത്തിക്കണം; ആംബുലന്‍സിന് വഴിയൊരുക്കണം
Kerala പത്തനംതിട്ടയില്‍ സ്കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; ഒരു വിദ്യാര്‍ഥിക്കും ആയയ്ക്കും പരിക്ക്, അപകടം കുട്ടികളെ വിളിക്കാന്‍ പോകുന്നതിനിടെ
Kerala ഇനി വിളച്ചിലൊന്നും നടക്കില്ല, സ്കൂള്‍ തുറന്നു; പ്രവേശനോത്സവത്തിന്റെ ഔദ്യോഗീക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുന്നു; നാലിന് കാലവര്‍ഷമെത്തിയേക്കും, അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത, മത്സ്യബന്ധനം പൂര്‍ണമായി വിലക്കി
Kerala കണ്ണൂരില്‍ കത്തിയ കോച്ച് ഇന്ധന സംഭരണിക്ക് തൊട്ടടുത്ത്; ഒഴിവായത് വന്‍ ദുരന്തം, എൻഐഎ കേരള പോലീസിനോട് വിവരങ്ങൾ തേടി
Kerala സ്കൂള്‍ പ്രവേശനോത്സവത്തിന് അലങ്കരിക്കാന്‍ തോരണം നല്‍കിയില്ല, കെഎസ്യുവും എസ്എഫ്ഐയും തമ്മില്‍ സംഘര്‍ഷം; നേതാക്കള്‍ക്ക് പരിക്ക്
Kerala കണ്ണൂര്‍ – ആലപ്പുഴ ട്രെയിനിന് തീവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; എന്‍ഐഎ സംസ്ഥാന- റെയില്‍വേ പോലീസില്‍ നിന്ന് വിവര ശേഖരണം തുടങ്ങി
Kerala വിദ്യാര്‍ഥികള്‍ നാളെ ഈ നാടിനെ നയിക്കേണ്ടവര്‍; കുറഞ്ഞ സിബില്‍ സ്കോറിന്റെ പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി
Kerala പിഎംഎവൈ വഴി ലഭിച്ചത് 75 ലക്ഷം വീടുകള്‍; ഗ്രാമപ്രദേശങ്ങളില്‍ മാത്രം 2,39,360 ശൗചാലയം; കേരളത്തിലെ ഗ്രാമ-നഗര വികസനത്തിലും കൈതാങ്ങുമായി കേന്ദ്രം