Kerala റോസ്ഗാര്‍ മേള പ്രധാനമന്ത്രിയുടെ സര്‍വവ്യാപിയായ വികസന കാഴ്ചപ്പാടിന്റെ പ്രതിഫലനം: കേന്ദ്രമന്ത്രി എ. നാരായണസ്വാമി
Kerala പട്ടികജാതിക്കാരായ ഭൂരഹിതര്‍ക്ക് വീട് വക്കാന്‍ നല്കുന്ന അഞ്ച് സെന്റ് ഭൂമി വില്‍ക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: ബിജെപി എസ്.സി മോര്‍ച്ച
Kerala ബിഎംഎസ് ഇടപെടല്‍: കോട്ടയം ഹോമിയോ കോളേജിലെ 87 കരാര്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത് ഒരുകോടി രൂപയുടെ വേതന കുടിശിക
Kerala പനി നിസാരമായി കാണരുത്; പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്; ‘മാരിയില്ലാ മഴക്കാലം’ കാമ്പയിനുമായി ആരോഗ്യ വകുപ്പ്
Kerala താന്‍ സ്വീകരിക്കുന്നത് ശരിയായ നിലപാടുകള്‍, ഇതില്‍ അഹങ്കാരവും ധാര്‍ഷ്ട്യവുമില്ല; തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് എം.വി. ഗോവിന്ദന്
Kerala വിദ്യയെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല;വിദ്യയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിവുണ്ടെങ്കില്‍ പോലീസിനെ അറിയിക്കൂ എന്ന് ഇ.പി.ജയരാജന്
Kerala പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടേണ്ടെന്ന് ചെന്നിത്തല; കേസെടുത്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതം
Kerala ഭാവിയിലെ തൊഴില്‍ മേഖല നൈപുണ്യം അടിസ്ഥാനമാക്കിയുള്ളത്; തിരുവനന്തപുരത്ത് റോസ്ഗര് മേളയെ അഭിസംബോധന ചെയ്ത് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍
Kerala ബിപോര്‍ജോയ് ചുഴലിക്കാറ്റ്; ഗുജറാത്തില്‍ രണ്ട് കുട്ടികളടക്കം മൂന്ന് പേര് മരിച്ചു; കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കും
Kerala നിയമനത്തിനായി വ്യാജ രേഖ നല്‍കിയത് വിദ്യയെ അറിയിച്ചപ്പോള്‍ ആരോപണം നിരസിച്ചു; ഫോണ്‍ സംഭാഷണങ്ങള്‍ പോലീസിന് കൈമാറി
Kerala പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വൃദ്ധനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി; നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു
Kerala ഒപി ടിക്കറ്റ് നല്‍കുന്നതിനിടെ പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ കോണ്‍ക്രീറ്റ് സിലിങ് അടര്‍ന്നു വീണു; ജീവനക്കാരിക്ക് പരിക്ക്
Kerala കേരളത്തില്‍ മഴ ശക്തം, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം; ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി
Kerala മോന്സന് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ. സുധാകരന് 10 ലക്ഷം രൂപ വാങ്ങിയതിന് തെളിവുകള്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്; അറസ്റ്റ് ചെയ്യാനും നീക്കം
Kerala 25 വര്‍ഷമായി സന്നിധാനത്ത് അയ്യപ്പന്മാരെ നയിച്ച ആ ശബ്ദം ഇനിയില്ല; ശബരിമലയില്‍ അനൗണ്‍സറായി സേവനം ചെയ്ത ശ്രീനിവാസ് സ്വാമി അന്തരിച്ചു
Kerala കടലും കായലും വില്‍ക്കുന്നതിനെതിരെ ബിജെപി ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈകോടതി; എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവ്
Kerala നിയമന ഉത്തരവുകള്‍ നല്‍കും; തിരുവനന്തപുരത്തെ റോസ് ഗര്‍ തൊഴില്‍ മേളയെ അഭിസംബോധന ചെയ്യും; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാളെ കേരളത്തില്‍
Kerala പി. പരമേശ്വരന് ഭാരതീയ പൈതൃകത്തിന്റെയും വിചാരചിന്തയുടെയും സൈദ്ധാന്തികന്‍; ഭാരതീയ വിചാര കേന്ദ്രം സന്ദര്‍ശിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍
Kerala ടൈം സ്ക്വയറില്‍ പിണറായി വിജയന് ഇരിക്കാന്‍ നല്‍കിയത് പഴയ ഇരുമ്പു കസേര; സംഘാടകര്‍ കേരള മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി അപമാനിച്ചെന്ന് സോഷ്യല്‍മീഡിയ
Kerala വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പുരോഗതി വിലയിരുത്തി കേന്ദ്രമന്ത്രി പര്‍ഷോത്തം രുപാല; സാഗര്‍ പരിക്രമ യാത്രയുടെ ഏഴാം ഘട്ടത്തിന് തിരുവനന്തപുരത്ത് സമാപനം
Kerala കേരളം ലോകോത്തരമെന്ന് ടൈംസ് സ്ക്വയറില്‍ പിണറായി; സ്വന്തം നാട്ടില്‍ സംസാരശേഷിയില്ലാത്ത ബാലനെ തെരുവുനായ്ക്കള്‍ കടിച്ചു കീറുകയായിരുന്നെന്ന് വി.മുരളീധരന്
Kerala തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതില്‍ നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല; നിഹാല്‍ നൗഷാദിന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ്
Kerala വനിത ഡോക്ടര്‍ക്കു നേരേ വീണ്ടും ആക്രമണം; പരിശോധനയ്ക്കിടെ കൈവീശി നെഞ്ചത്തു അടിച്ചു; പുറത്തുവച്ചു കണ്ടോളാം എന്നു ഭീഷണി
Kerala മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രനും രണ്ടു കുട്ടികളും കൊല്ലപ്പെട്ട കേസ്; ക്രൈം നന്ദകുമാറില്‍ നിന്നും സിബിഐ തെളിവെടുക്കും
Kerala വിദ്യാര്‍ഥികള്‍ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാനുതകുന്ന വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കണം: ടി.പി. സെന്‍കുമാര്‍
Kerala വാഹന പരിശോധനയില്‍ വിര്‍ച്വല്‍ രേഖകള്‍ പരിഗണിക്കുന്നല്ലെന്ന് പരാതി; പിന്നാലെ ലൈസന്‍സ് ഇല്ലത്തതിന് 250 രൂപ പിഴ ചല്ലാന്‍ അയച്ചത് എസ്എംഎസ് വഴി
Kerala തോട്ടപ്പള്ളി ഹാര്‍ബറിന് ശാപമോക്ഷം ഉറപ്പു നല്കി പര്‍ഷോത്തം രൂപാല; അമ്പലപ്പുഴ പായസം നല്കി കേന്ദ്രമന്ത്രിയെ സ്വീകരിച്ച് എംഎല്‍എ എച്ച്. സലാം
Kerala കോഴിക്കോട് തളി ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങുന്നു; ഓടയില്‍ നിന്നും വിഷജലം ഒലിച്ചിറങ്ങിയത് മൂലമെന്ന് സംശയം
Kerala കൊച്ചിന് ഫിഷിംഗ് ഹാര്‍ബര്‍ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും; നവീകരണത്തിനുള്ള പദ്ധതിക്ക് തറക്കല്ലിട്ടു കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല
Kerala കേരളത്തില്‍ അഞ്ച് ദിവസത്തേയ്ക്ക് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം