Kerala രാഹുല്‍ ചായക്കടയില്‍ കയറിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് അടിമ മനോഭാവം; ഇതു പ്രിയങ്കയെ കണ്ടപ്പോള്‍ സിന്ധുവിനും പ്രശാന്തിനുമുണ്ടായ ഭാവപ്പകര്‍ച്ചയുടെ മറ്റൊരു രൂപാന്തരമെന്ന് കെ. സുരേന്ദ്രന്‍
Kerala മന്ത്രി ഷൈലജ ദല്‍ഹിയില്‍ എത്തിയത് കേന്ദ്രകമ്മറ്റിയില്‍ പങ്കെടുക്കാന്‍; മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത് യാത്ര ചെലവ് ഖജനാവില്‍ നിന്നു കൈപ്പറ്റാന്‍; പത്രസമ്മേളനത്തിന് ശേഷം ധൃതിപ്പെട്ട് പോയത് എകെജി ഭവനിലേക്ക്
Kerala പ്രളയസഹായമായി കേരളം ചോദിച്ചത് മൂവായിരം കോടി, കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് നാലായിരം കോടി, ഉല്ലാസയാത്ര നടത്താനുള്ള മന്ത്രിമാരുടെ നീക്കം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന് അഭിനന്ദമെന്ന് ബിജെപി
Kerala ദേശീയപാതയിലെ പാലം എന്തിന് സംസ്ഥാനം ഏറ്റെടുത്തു; കരാറുകള്‍ നല്‍കാന്‍ വേണ്ടി മാത്രം പദ്ധതികള്‍ തുടങ്ങുന്നതു ശരിയല്ല’; പാലാരിവട്ടം മേല്‍പാലം മാറ്റിപ്പണിയണമെന്നും ഇ. ശ്രീധരന്‍
Kerala ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 34.25 കോടി രൂപ; ഇട്ട കല്ല് കാടുകയറിയതല്ലാതെ കേരള സര്‍ക്കാര്‍ തിരിഞ്ഞ് നോക്കിയില്ല; കെട്ടിടം പണി വര്‍ഷങ്ങളായി ഇഴയുന്നു
Kerala ‘ഗുരുവായൂര്‍ ക്ഷേത്രം ദിവ്യം, പ്രൗഢഗംഭീരം; പ്രാര്‍ത്ഥിച്ചത് ഇന്ത്യയുടെ സമൃദ്ധിക്കായിക്കായി’; മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala ‘കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അവഗണിക്കുന്നു; ആയുഷ്മാന്‍ ഭാരതില്‍ കേരളം അംഗമാകണം’; വിമര്‍ശനവുമായി പ്രധാനമന്ത്രി മോദി
Kerala ഷൈലജയ്‌ക്ക് പ്രധാനം കേന്ദ്ര കമ്മറ്റി; ദല്‍ഹിയാത്ര സര്‍ക്കാര്‍ ചെലവിലാക്കാന്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച
Kerala ശബരിമലയില്‍ അഴിഞ്ഞാടിയ പിണറായി സര്‍ക്കാര്‍ മരടിലെ ഫ്‌ളാറ്റ് വിഷയത്തില്‍ ഓടിയൊളിച്ചു; പൊളിക്കാന്‍ നല്‍കിയ സമയപരിധി നാളെ അവസാനിക്കും; സുപ്രീംകോടതി വിധിയില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്
Kerala നിപ പരിഭ്രാന്തിക്കിടെ മന്ത്രിസഭയിലെ രണ്ടാമന്‍ കശ്മീരില്‍ മഞ്ഞില്‍ കളിക്കാന്‍ പോയി; ഇപി ജയരാജന്‍ ഇനി കേരളത്തിലെത്തുക സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും കഴിഞ്ഞ്