Kerala പൗരത്വ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കി ഒറ്റപ്പെട്ടു; സഹകരിക്കണമെന്നും പ്രമേയം പാസാക്കണമെന്നും അഭ്യര്‍ത്ഥിച്ച് 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്
Kerala എ. സമ്പത്തിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ അനധികൃതമായി കേരള ഹൗസ് കൈയ്യേറിയെന്നു പരാതി; പൊതുഭരണവകുപ്പിനോട് പരാതിയുമായി കേരള ഹൗസ് അധികൃതര്‍
Kerala സോഹന്‍ റോയിയെ പിണറായി ശാസിച്ചത് ശരിയായ നടപടി; സ്വന്തം ബിസിനസ് പ്രമോട്ട് ചെയ്യാനുള്ള വേദിയല്ല ലോക കേരള സഭ; മുഖ്യമന്ത്രിക്ക് പിന്തുണയുമായി സ്പീക്കര്‍
Kerala രേഖകള്‍ വേസ്റ്റ് പേപ്പറിന്റെ കൂടെ നഷ്ടപ്പെട്ടു; റിട്ട. അധ്യാപകന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
Kerala കേരളത്തില്‍ കൊലപാതകങ്ങള്‍ നടത്തി; മക്കാവോയില്‍ വെള്ളപ്പള്ളിക്ക് നക്ഷത്ര ഫ്‌ളാറ്റ്; ഈഴവസമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് യോഗം ജനറല്‍ സെക്രട്ടറിയെന്ന് സുഭാഷ് വാസു
Kerala മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം: ചടങ്ങില്‍ എന്ത് പറയണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ല, ലോക കേരള സഭ ക്ഷണിതാവായെത്തിയ സോഹന്‍ റോയി ചടങ്ങ് ഉപേക്ഷിച്ച് മടങ്ങി
Kerala കേരളത്തിന്റെ നിശ്ചല ദൃശ്യം നിലവാരമില്ലാത്തത്; അനുമതി ലഭിക്കാത്തതിന് കാരണം വ്യക്തമാക്കി ജൂറി അംഗം
Kerala പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ അതു പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല; നിയമം നടപ്പാക്കാനാവില്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറി പണിക്ക് പോകാനും എ.പി. അബ്ദുള്ളക്കുട്ടി
Kerala സ്ത്രീ അവതാരകരെ പൊതുവേദിയില്‍ പിണറായി അവഹേളിക്കുന്നത് മൂന്നാംതവണ; മുഖ്യമന്ത്രിയുടേത് ജന്മിക്ക് അടിയാന്‍മാരോടുള്ള മനോഭാവം; അപമാനം തുറന്നു പറഞ്ഞ് അവതാരക
Kerala ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പില്‍ വീഴ്ച; ഭരണത്തില്‍ അനാവശ്യമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു, സെന്‍കുമാറിന്റെ പരാതിയില്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്
Kerala നിലവിളക്ക് കൊളുത്തുമ്പോള്‍ സദസ്യരോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ട് അവതാരക; ഉദ്ഘാടനത്തിനിടെ ഉഗ്രശാസനയുമായി മുഖ്യമന്ത്രി പിണറായി
Kerala മദ്യപനത്തില്‍ വീണ്ടും റെക്കോര്‍ഡിട്ട് കേരളം; പുതുവര്‍ഷത്തലേന്ന് കേരളം കുടിച്ചത് 68.57 കോടിയുടെ മദ്യം; കഴിഞ്ഞ വര്‍ഷത്തെക്കാള്‍ എട്ട് ശതമാനം വര്‍ധനവെന്ന് കണക്കുകള്‍
Kerala ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശം: കെ. മുരളീധരന്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; കരുണാകരന്റെ സ്വപ്‌നങ്ങള്‍ നടക്കാത്തപ്പോഴാണ് കിങ്ങിണിക്കുട്ടന്റെ ദിവാസ്വപ്‌നമെന്ന് വിമര്‍ശിച്ച് അഡ്വ. പ്രകാശ് ബാബു
Kerala ഗവര്‍ണറെ തെരുവിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് കെ. മുരളീധരന്‍; കേരളം മുരളിക്ക് സ്ത്രീധനം കിട്ടിയതല്ലെന്നും ഭീഷണി കിങ്ങിണിക്കുട്ടന്റേതെന്നും കെ. സുരേന്ദ്രന്‍
Kerala കിടപ്പു രോഗികളുടെ ക്ഷേമപെന്‍ഷനില്‍ കൈയിട്ടു വാരി സിപിഐ; 25 രോഗികളില്‍ നിന്ന് നിര്‍ബന്ധിതമായി പിടിച്ചെടുത്തത് 100 രൂപ വീതം
Kerala പിരിവ് നല്‍കിയില്ല: മധ്യവയസ്‌കനെ മര്‍ദ്ദിച്ച് ശരീരത്തില്‍ ഓട്ടോ കയറ്റി ഇറക്കി, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു