Kerala ബിഗ്‌ബോസ് താരം രജിത് കുമാര്‍ കസ്റ്റഡിയില്‍; ആറ്റിങ്ങലില്‍ നിന്നു പിടികൂടി; നെടുമ്പാശേരി പോലീസിന് കൈമാറും
Kerala റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാന്‍ ആള്‍ക്കൂട്ടം; കളക്ടര്‍ കേസെടുത്തു;ഒന്‍പതുപേര്‍ അറസ്റ്റില്‍
Kerala കൊവിഡ് 19: ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി കെ.കെ. ശൈലജ
Kerala കൊറോണ: കുട്ടികള്‍ പരീക്ഷയ്‌ക്ക് പോകുന്നത് ആശങ്കയോടെ; സര്‍വകലാശാല പരീക്ഷകളടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കെ. സുരേന്ദ്രന്‍
Kerala ദല്‍ഹി കലാപത്തിന്റെ മറവില്‍ സിപിഎം നടത്തിയ ബക്കറ്റ് പിരിവില്‍ തട്ടിപ്പ്; ജില്ലാ കമ്മറ്റികള്‍ പിരിച്ച തുക പിബിയില്‍ കാണാനില്ല; ലക്ഷങ്ങളുടെ തിരിമറി
Kerala പരിശോധന കൂടുതല്‍ ഫലപ്രദമാക്കുമെന്ന് മുഖ്യമന്ത്രി, വിദേശികളുടെ യാത്രാവിവരങ്ങളെ ജില്ലാഭരണകൂടത്തെ അറിയിക്കണം
Kerala കൊവിഡ് 19: മൂന്നാര്‍ ടീകൗണ്ടി ഹോട്ടല്‍ മാനേജര്‍ക്ക് വീഴ്ചയുണ്ടായി; ട്രാവല്‍ ഏജന്‍സിക്ക് വേണ്ടി മാനേജര്‍ ഒത്താശ ചെയ്തെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്
Kerala പിണറായി പോലീസിന്റെ എല്ലാ വാദങ്ങളും ഹൈക്കോടതി തള്ളി; ദല്‍ഹിയിലെ കലാപകാരികള്‍ക്കെതിരെ പ്രതികരിച്ചതിന് അറസ്റ്റിലായ ശ്രീജിത്ത് രവീന്ദ്രന് ജാമ്യം
Kerala കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടണം; വിടുതല്‍ ഹര്‍ജി കോടതി തള്ളി; ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി
Kerala ‘ബിവറേജസുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും’; കൊറോണ ഭീതിയിലും മദ്യക്കച്ചവടം വര്‍ദ്ധിപ്പിച്ച് പിണറായി സര്‍ക്കാര്‍; വിവാദ തീരുമാനവുമായി മന്ത്രി
Kerala ശ്രീചിത്രയില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പങ്കെടുത്ത ചടങ്ങില്‍ ഗുരുതര സുരക്ഷാ വീഴ്ച; വിശദീകരണം തേടി മന്ത്രിയുടെ ഓഫിസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും
Kerala കോവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ വാഹനാപകടത്തിൽപ്പെട്ടു, ചികിത്സിച്ച ഡോക്ടർമാർ അവധിയിൽ പ്രവേശിച്ചു
Kerala യോഗ്യരെ തഴഞ്ഞ് സിപിഎം നേതാവിന്റെ ഭാര്യക്ക് നിയമനം; കൊറോണയുടെ മറപിടിച്ച് കേരള സര്‍വകലാശാലയില്‍ ബന്ധു നിയമനം
Kerala സ്ത്രീവിരുദ്ധന് സ്വീകരണമൊരുക്കിയത് ലിനോയുടെ ത്യാഗങ്ങളെ അപമാനിക്കുന്നത്; ഇനി സ്വീകരണമൊരുക്കിയാല്‍ കര്‍ശന നടപടി; രജിത് കുമാറിനെതിരേ മന്ത്രിമാര്‍
Kerala കൊറോണ: അടുത്ത രണ്ടാഴ്ച ഇന്ത്യയെ സംബന്ധിച്ച് അതി നിര്‍ണായകം; അതീവ ജാഗ്രത വേണം; കണക്കുകള്‍ നിരത്തി നടന്‍ അജു വര്‍ഗീസ്
Kerala ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കൊറോണ; ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ നിര്‍ത്തി വെച്ചു; ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം; പ്രവര്‍ത്തനം താളം തെറ്റി