Kerala മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ ഭാര്യയ്‌ക്ക് സര്‍ക്കാര്‍ ജോലി നല്‍കും; കുടുംബത്തിന് ആറു ലക്ഷം ധനസഹായം; പ്രളയദുരിത ബാധിതര്‍ക്ക് പതിനായിരം രൂപ അടിയന്തര സഹായം
Kerala കേരളത്തില്‍ പ്രകൃതി ക്ഷോഭങ്ങള്‍ തുടര്‍ക്കഥയായേക്കാം; പ്രളയത്തിനുശേഷം സംസ്ഥാനത്തുണ്ടായത് 5000 ഉരുള്‍പ്പൊട്ടലുകള്‍, ആഗോള താപനില വര്‍ധിച്ചാല്‍ കുട്ടനാടും മണ്‍റോതുരുത്തും കടലെടുക്കുമെന്ന് റിപ്പോര്‍ട്ട്
Kerala പ്രളയ ദുരിതത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് ധനസഹായത്തിന് പണമില്ല; സമ്പത്തിന് പിന്നാലെ 1,10,000 ശമ്പളത്തില്‍ സ്‌പെഷ്യല്‍ ലേയ്‌സണ്‍ ഓഫീസറെ നിയമിച്ചും പിണറായിയുടെ ദുര്‍വ്യയം, പുതിയ നിയമനം കേസ് നടത്തിപ്പിനായി മാത്രം 140 ജീവനക്കാര്‍ ഉള്ളപ്പോള്‍
Kerala പ്രളയ മഴയില്‍ മരണം 95 ആയി; കവളപ്പാറയിലും പുത്തുമലയിലും സോണ്‍ സാങ്കേതിക വിദ്യയും, ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും തെരച്ചില്‍ ഊര്‍ജ്ജിതമാക്കും, ജാഗ്രത തുടരുന്നു, രണ്ട് ജില്ലകളില്‍ കൂടി അവധി പ്രഖ്യാപിച്ചു
Kerala ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ പ്രധാനി കണ്ണൂരില്‍ പിടിയില്‍; മുംബൈ പോലീസ് ഓപ്പറേഷന്‍ നടത്തിയത് കേരളാ പോലീസിനെ അറിയിക്കാതെ; മുഹമ്മദ് സയീദിന്റെ കണ്ണൂര്‍ ബന്ധങ്ങള്‍ അന്വേഷിക്കുന്നു
Kerala പിണറായി സര്‍ക്കാരിന്റെ ‘പോരാളി ഷാജി’യായി കേരള പോലീസ്; ആഭ്യന്തര വകുപ്പ് കണ്ണുരുട്ടിയപ്പോള്‍ ലിനുവിന്റെ ആദരാഞ്ജലി പോസ്റ്റില്‍ മണിക്കൂറുകള്‍ ഇടവിട്ട് എഡിറ്റിങ്ങ്
Kerala ദുരന്തമുഖത്ത് ‘മഹാദുരന്തമായി’ ദേശാഭിമാനി; ഒന്നാം പേജിലെ ചിത്രത്തില്‍ സേവാഭാരതിയുടെ പേര് മനപൂര്‍വ്വം മായിച്ചു; എഡിറ്റര്‍ അന്തംകമ്മിയാകരുതെന്ന് സോഷ്യല്‍ മീഡിയ
Kerala ”ഇക്കൊല്ലം മാത്രമല്ല, ജനങ്ങളെ രക്ഷിക്കാന്‍ എല്ലാക്കൊല്ലവും സേവാഭാരതി ജീവന്‍ കൊടുക്കാറുണ്ട്; ഞങ്ങളുടെ പ്രിയ പ്രവര്‍ത്തകരുടെ ഭൗതിക ശരീരത്തിലേക്ക് കാര്‍ക്കിച്ചു തുപ്പാന്‍ ആര്‍ക്കും അവകാശമില്ല”
Kerala നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാട്ടുകാരുടെ പ്രതിഷേധം; മതില്‍നിര്‍മ്മാണം സിയാല്‍ നിര്‍ത്തിവച്ചു
Kerala രാഷ്‌ട്രീയം മറന്ന് സഹായിക്കുന്ന എല്ലാവരേയും നമ്മുക്ക് സപ്പോര്‍ട്ട് ചെയ്യാം; പുഴവെള്ളം നീന്തിക്കടന്ന് ആദിവാസി ഊരുകളില്‍ ദുരിതാശ്വാസം എത്തിച്ച സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് ഫാറോഖ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍
Kerala ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഗുജറാത്തിലെ ഹരിദ്വാര്‍ ട്രസ്റ്റ്; സേവാഭാരതി വഴി പണം ഉടന്‍ കൈമാറാമെന്ന് ശശികല ടീച്ചറെ അറിയിച്ചു
Kerala ‘സേവാഭാരതി പ്രവര്‍ത്തകന്‍ ലിനു സ്വന്തം ജീവനാണ് ത്യജിച്ചത്, മകന്റെ ചേതനയറ്റ ശരീരം കണ്ട് ചങ്കുപൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ചിത്രത്തിന് പോലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്‌ട്രീയ വെറി തീര്‍ക്കുന്നു’:പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദന്‍
Kerala തെരഞ്ഞെടുപ്പില്‍ തോറ്റമ്പി ഒറ്റപ്പെട്ട സമ്പത്ത് കേരളത്തിന്റെ ‘അംബാസിഡറായി’ ദല്‍ഹിയില്‍ ചുമതലയേറ്റു; പ്രളയത്തിനിടെയും കോടികള്‍ മുടക്കി പിണറായിയുടെ പാര്‍ട്ടി ‘പുനരധിവാസം’
Kerala ഞാന്‍ ലോക്കല്‍ സെക്രട്ടറി ആണെടാ; ആരോട് ചോദിച്ചാണ് വൈദ്യുതി വിച്ഛേദിച്ചത്, കെഎസ്ഇബി ജിവനക്കാര്‍ക്കുനേരെ സിപിഎം പ്രാദേശിക നേതാവിന്റെ കൈയ്യേറ്റ ശ്രമം
Kerala സംസ്ഥാനം ദുരിതത്തില്‍ നില്‍ക്കുമ്പോഴും പിണറായിക്ക് രാഷ്‌ട്രീയ കുബുദ്ധി; ദുരിതാശ്വാസ നിധിയില്‍ വസ്ത്രവും, പണവും നല്‍കിയവര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിനെ മാത്രം ഒഴിവാക്കി
Kerala നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഫെബീര്‍ പിടിയില്‍; കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തല്‍, ഇന്ന് കോടതിയില്‍ ഹാജരാക്കും
Kerala ജലനിരപ്പ് നിന്ത്രണം; നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ രാവിലെ തുറക്കും, കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്
Kerala മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 86 ആയി; മലപ്പുറത്തും വയനാട്ടിലും ഇന്നും തെരച്ചില്‍ തുടരും, പുത്തുമലയിലേത് ഉരുള്‍പൊട്ടലല്ല അതി ശക്തമായ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പ്
Kerala മദ്രസ ക്യാമ്പില്‍ മൊബൈല്‍ ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ച് നല്‍കി സേവാഭാരതി; അഭിനന്ദിച്ച് മന്ത്രി കെ.ടി ജലീലും, പി.വി അന്‍വര്‍ എം.എല്‍.എയും
Kerala കൊലയാളി കുഞ്ഞനന്തന്റെ മകള്‍ നിര്‍മ്മിച്ച വ്യാജ പോസ്റ്റ് ഷെയര്‍ ചെയ്ത് എം.ബി രാജേഷ്; പ്രളയത്തിനിടെയും പാലക്കാട്ടെ തോറ്റ എംപിയുടെ നുണ പ്രചരണം; വിവാദമായപ്പോള്‍ പോസ്റ്റ് മുക്കി