Kerala നിയന്ത്രണങ്ങളോടെ ബസോടിക്കാനില്ലെന്ന് സ്വകാര്യ ബസുടമകള്‍, ഒരു സീറ്റില്‍ ഒരാള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും
Kerala കുടിയേറ്റ തൊഴിലാളികളുമായുള്ള രണ്ടാമത്തെ ട്രെയിൻ ഇന്ന് പുറപ്പെടും, തിരുവനന്തപുരത്ത് നിന്നും റാഞ്ചിയിലേക്കുള്ള ട്രെയിൻ ഉച്ചയ്‌ക്ക് രണ്ട് മണിക്ക്
Kerala ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കാമുകിയെ കാണാനെത്തി; സിപിഎം നേതാവായ ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയെ നാട്ടുകാര്‍ പൊക്കി ക്വാറന്റൈനിലാക്കി
Kerala കൊറോണക്കാലത്തെ കാഴ്ചകൾ … ജന്മഭൂമി കോഴിക്കോട് യൂണിറ്റിലെ സീനിയർ ഫോട്ടോഗ്രാഫർ എം ആർ ദിനേശ്കുമാർ പകർത്തിയ ചിത്രങ്ങൾ
Kerala അര്‍ബന്‍ നക്‌സലുകളെ പിടികൂടാന്‍ കേരളത്തില്‍ വ്യാപക റെയിഡുമായി എന്‍ഐഎ; അധ്യാപകരും മാധ്യമ പ്രവര്‍ത്തകനും പിടിയില്‍; പരിശോധനകള്‍ തുടരുന്നു
Kerala മത്സ്യബന്ധനത്തിന് രണ്ടു ഘട്ടമായി ഇളവുകള്‍ ; 10 മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്താം.
Kerala 5000 രൂപയുടെ പ്രവാസി ധനസഹായത്തിന് വിമാന ടിക്കറ്റ് നിര്‍ബന്ധമല്ല ; നോർക്ക രജിസ്‌ട്രേഷൻ അഞ്ച് ലക്ഷം കവിഞ്ഞു
Kerala മാനം കറുത്താലും ജീവനക്കാരില്‍ നിന്ന് പണം പിടിക്കുമെന്ന് നേതാക്കള്‍; സാലറി കട്ട് ഓര്‍ഡിനന്‍സിനെതിരെ ഭരണ പക്ഷ സംഘടനകള്‍
Kerala ‘ആര്‍എസ്എസ് ക്ഷമിക്കണം, പ്രവര്‍ത്തകര്‍ മാപ്പ് നല്‍കണം’;മോദിയെയും ഷായെയും അമൃതാനന്ദമയിയെയും വധിക്കാന്‍ ആഹ്വാനം നല്‍കിയ ഇസ്ലാമിസ്റ്റ് മാപ്പുമായി രംഗത്ത്
Kerala രോഗികളുടെ രേഖ ചോര്‍ന്നു എന്നു പ്രചരിപ്പിച്ച് ഇമാദിനും സര്‍ക്കാരിന്റെ മായാജാലമെന്നു പറഞ്ഞ അജനാസും അകത്തായി
Kerala പ്രവാസി രജിസ്‌ട്രേഷന്‍ മൂന്നര ലക്ഷം കവിഞ്ഞു; ബന്ധുക്കളെ കാണാന്‍ വരുന്നതൊക്കെ പിന്നീടെന്ന് മുഖ്യമന്ത്രി
Kerala കനത്ത മഴയ്‌ക്ക് സാധ്യത; സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടുക്കിയില്‍ അലര്‍ട്ട് നാളെയും ബാധകമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
Kerala ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് മലപ്പുറം കാസര്‍കോട് ജില്ലകളില്‍; പുതുതായി നാലു ഹോട്ട് സ്‌പോട്ടുകള്‍ കൂടി
Kerala ഗുരുതരാവസ്ഥയിലായ പിഞ്ചുകുഞ്ഞിനെ മാതാവ് കേരള അതിര്‍ത്തിയില്‍ എത്തിച്ചു; ദൈവത്തിന്റെ മാലാഖ ഏറ്റുവാങ്ങി; അവള്‍ക്കു പേര്‍ ഫസ്രിന്‍ ഫാത്തിമ
Kerala വിപത്തില്‍ നിന്നും രാഷ്‌ട്രത്തെ കൈപിടിച്ചുയര്‍ത്തിയ പ്രധാനമന്ത്രിയോടുള്ള ആദരം; മണ്ണില്‍ മോദിയുടെ രൂപംതീര്‍ത്ത് കലാകാരന്‍
Kerala ലോക്ഡൗണ്‍ നിക്കീയാല്‍ ഉടന്‍ തുറക്കാന്‍ നടപടി ആരംഭിച്ച് ബീവറേജസ്; സജ്ജരായി ഇരിക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍ക്കായി നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
Kerala ലോക് ഡൗണ്‍ 35ദിനം കഴിഞ്ഞിട്ടും ഉറവിടമില്ലാത്ത രോഗബാധിതരുണ്ടാകുന്നു; ഉള്ളതു പറഞ്ഞപ്പോള്‍ പിണറായിക്ക് കൊണ്ടു; മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍
Kerala കുതിരയ്‌ക്ക് തീറ്റവാങ്ങുന്നതിലും കൈയിട്ടുവാരല്‍; തിരിമറിയ്‌ക്ക് ഡിജിപിയുടെ പിന്തുണ കത്ത്; നടക്കുന്നത് ലക്ഷങ്ങളുടെ അഴിമതിയെന്ന് ജീവനക്കാര്‍
Kerala ലോക്ഡൗണ്‍ ലംഘിച്ച് ചുംബന സമര സഖാക്കള്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസിനും നേരെ വെല്ലുവിളി; നടുറോഡില്‍ അഴിഞ്ഞാടി രശ്മിയും രാഹുല്‍ പശുപാലനും
Kerala കൊവിഡ് പ്രതിരോധം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകത; രോഗികളുടെ ശരിയായ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന് കെ. സുരേന്ദ്രന്‍