Kerala ആരോഗ്യ പ്രവര്‍ത്തകരേയും പോലീസിനേയും ഒഴിവാക്കില്ല; സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസത്തേയ്‌ക്ക് പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം
Kerala തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തില്‍ എത്തിയ 284 പേര്‍ ഇപ്പോഴും ഒളിവില്‍; ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ കണ്ടെത്താനായിട്ടില്ലെന്ന് ബെഹ്‌റ
Kerala മുഖ്യമന്ത്രിയെ ചോദ്യം ചോദിച്ച് സുഖിപ്പിച്ചു; കഥയും തിരക്കഥയും പിണറായിയുടെ ഓഫീസ്; പത്രസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍
Kerala മലയാളികളുടെ ആരോഗ്യ ഡേറ്റാ വില്‍പ്പന തടഞ്ഞു; നിയമപേരാട്ടത്തില്‍ പിണറായിയെ കുടുക്കി; സ്പ്രിങ്ക്‌ളര്‍ വിവാദം ഹൈക്കോടതിയില്‍ എത്തിച്ചത് ബിജെപി
Kerala നിസാമുദ്ദീനില്‍ നിന്നെത്തിയവരുടെ വിവരം പുറത്തുവിടണം; തബ്ലീഗ് വഴിയുണ്ടായ വ്യാപനത്തെ കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല; കെ.സുരേന്ദ്രന്‍
Kerala സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 19 പേര്‍ക്ക്; വൈറസ് ബാധിതര്‍ കൂടുതല്‍ കണ്ണൂരില്‍
Kerala കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala പിണറായി സര്‍ക്കാരിന്റെ സ്പ്രിന്‍ങ്ക്‌ളര്‍ അഴിമതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു; വിശദീകരണം തേടും; മെഡിക്കല്‍ വിവരങ്ങള്‍ ചോരാന്‍ പാടില്ല
Kerala സ്പ്രിന്‍ങ്ക്‌ളര്‍ അഴിമതിയുടെ ‘തീവ്രത’ സിപിഎം പരിശോധിക്കും; വിവാദത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ
Kerala സ്പ്രിങ്ക്ളര്‍ ശേഖരിച്ച വിവരങ്ങള്‍ക്ക് ആഗോള മരുന്നു വിപണിയില്‍ കോടികളുടെ മൂല്യം; ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മുന്‍ മേധാവി
Kerala 19-ാം പരിശോധനാ ഫലവും പോസിറ്റീവ്; 42 ദിവസമായിട്ടും കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടാതെ ചെറുകുളഞ്ഞി സ്വദേശിയായ വീട്ടമ്മ
Kerala ഡാറ്റകള്‍ ഇപ്പോഴും സ്പ്രിങ്കളറിന്റെ കയ്യില്‍ തന്നെ; സര്‍ക്കാര്‍ നുണ പറയുന്നു; വിവരങ്ങള്‍ റീഡയറക്ട് ചെയ്യുന്നത് സ്പ്രിങ്കളറിന്റെ വെബ്‌സൈറ്റിലേക്ക്
Kerala പൂര്‍ണമായ ലോക്ക്ഡൗണിനിടയിലും കണ്ണൂരിലെ റോഡുകളില്‍ ജനതിരക്ക്; നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസ്; വാഹനം പിടിച്ചെടുക്കുമെന്ന് ഐജിയുടെ മുന്നറിയിപ്പ്
Kerala സ്പ്രിന്‍ക്‌ളര്‍ അഴിമതിയില്‍ തെളിവ് ചോദിച്ച പിണറായിയോട് ഹൈക്കോടതി; സുരക്ഷിതമെന്ന് തെളിവ് നല്‍കിയിട്ട് മതി ഇനി ഡാറ്റാ കൈമാറ്റം
Kerala ജല അതോറിറ്റി പദ്ധതികള്‍ കിഫ്ബിയുടെ നിയന്ത്രണത്തില്‍; കേന്ദ്ര ഫണ്ടില്‍ കണ്ണുവെച്ചുള്ള നീക്കമെന്ന് ആക്ഷേപം
Kerala സൗജന്യറേഷനില്‍ ക്രമക്കേടുണ്ടായിട്ടും ഭക്ഷ്യകിറ്റ് വിതരണം മുടക്കുമെന്ന വ്യാപാരികളുടെ ഭീഷണി; റേഷന്‍കടകളില്‍ പരിശോധന നടത്താതെ ഭക്ഷ്യവകുപ്പ്
Kerala സ്പ്രിന്‍ക്‌ളര്‍ അഴിമതിയില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ഹൈക്കോടതി; പതിനഞ്ചു മിനിറ്റിനകം ഡാറ്റാ സംരക്ഷണം വിവരിക്കണം
Kerala മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ ഐടി കമ്പനിയുടെ രജിസ്‌ട്രേഷന്‍ വിലാസം എകെജി സെന്ററിലേത്; ഭാര്യ കമ്പനിയുടെ നോമിനി
Kerala സംസ്ഥാനത്ത് പോലീസ് പരിശോധന കര്‍ശനമാക്കി, കണ്ണൂരിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ ക്വാറന്റെെന്‍ ചെയ്യും
Kerala കൊറോണക്കാലത്ത് ജനങ്ങളുടെ ജീവന്‍വെച്ച് പന്താടി പിണറായി സര്‍ക്കാര്‍; ആറ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി; വയനാട്ടിലും മലപ്പുറത്തും രണ്ട് വീതം ബാറുകള്‍
Kerala കേന്ദ്രത്തിന്റെ വിരട്ടല്‍ പിണറായിക്ക് വിദഗ്ധാഭിപ്രായം; കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ താക്കീതിലെ ഇളിഭ്യത മറയ്‌ക്കാന്‍ അസത്യം വിളമ്പി മുഖ്യമന്ത്രി
Kerala വേദാന്ത ദര്‍ശനങ്ങളുടെ പഠനകാലം: ലോക്‌ഡൗൺ കാലയളവ് അറിവ് പകർന്നു നൽകാൻ പ്രയോജനപ്പെടുത്തി അധ്യാപക ദമ്പതികൾ
Kerala സിപിഎം കനല്‍തരിയായ തെരഞ്ഞെടുപ്പില്‍ സ്പ്രിങ്ക്ളര്‍ പണം ഒഴുക്കി; ഇടനിലക്കാര്‍ മുഖ്യമന്ത്രിയുടെ ഉപദേശകര്‍; ചോദ്യങ്ങളില്‍ വെറുതെയല്ല പിണറായിക്ക് വെപ്രാളം