Kerala കേരള നിയമസഭ പാസാക്കിയത് മതപ്രീണനത്തിന്റെ പ്രമേയം; സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രമേയം കത്തിച്ച് യുവമോര്‍ച്ചയുടെ പ്രതിഷേധം
Kerala പത്തിലധികം അഴിമതിയന്വേഷണം നേരിടുന്ന ബൈജുവിന് കെഎംഎംഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവി: ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്
Kerala കേരള സര്‍ക്കാറിന്റെ ഉറപ്പ് കടലാസില്‍ ഒതുങ്ങി; പ്രളയാനന്തര പദ്ധതികള്‍ കുട്ടനാട്ടില്‍ ഒലിച്ചു പോയി
Kerala ലക്ഷദ്വീപ് ഡയറിഫാം വിഷയത്തില്‍ സിപിഎം സ്റ്റേറ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തലില്‍ പ്രതിഷേധം; ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് പ്രസിഡന്റ് രാജിവെച്ചു
Kerala സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 89,345 സാമ്പിളുകള്‍; 174 മരണങ്ങള്‍; നിരീക്ഷണത്തില്‍ 7,88,202 പേര്‍
Kerala കേരളം തുരക്കാന്‍ ജിയോളജി വകുപ്പിന്റെ അനുമതി; ഹൈക്കോടതി പുറത്താക്കാന്‍ നിര്‍ദേശിച്ച ഡയറക്ടറുടെ 396 ഉത്തരവുകള്‍ സാധുവാക്കാന്‍ നീക്കം
Kerala കോവിഡ് വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണം; 11 ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് പിണറായി
Kerala കോവിഡ് വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണം; 11 ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് പിണറായി
Kerala ശബരിമല വിഷയത്തില്‍ മാപ്പുപറഞ്ഞിട്ടില്ലെന്ന് കടകംപള്ളി; പ്രസ്താവന തിരുത്താത്തത് എതിര്‍ പ്രചരണം ഉണ്ടാകാതിരിക്കാനെന്നും സഭയില്‍ മുന്‍ ദേവസ്വം മന്ത്രി
Kerala സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന വ്യായാമ നടത്തത്തിന് അനുമതി; സ്റ്റേഷനറി ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദമില്ലെന്നും മുഖ്യമന്ത്രി
Kerala നിയമസഭയെ രാഷ്‌ട്രീയ മുതലെടുപ്പിന് കരുവാക്കുന്നു; ജനങ്ങളില്‍ രാജ്യവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കാനുള്ള ഗൂഢമായ ശ്രമമെന്നും കെ.സുരേന്ദ്രന്‍
Kerala ലക്ഷദ്വീപില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍; അഞ്ചു ദ്വീപുകളില്‍ ജൂണ്‍ ഏഴ് വരെ ലോക്ഡൗൺ, ഉത്തരവ് പുറത്തിറക്കി കളക്ടർ
Kerala ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആദ്യകുര്‍ബാന; പള്ളി വികാരി അറസ്റ്റില്‍; ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരേ കേസ്
Kerala ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി, ആദ്യഘട്ടത്തിലെത്തിയത് ഒന്നരക്കോടിയുടെ ഉപകരണങ്ങൾ
Kerala യാത്രക്കാരില്ല; ജനശതാബ്ദി ഉള്‍പ്പെടെ നാല് തീവണ്ടികളുടെ സര്‍വീസ് കൂടി റദ്ദാക്കി, ജൂണ്‍ ഒന്നു മുതല്‍ 15വരെ ട്രെയിനുകൾ ഓടില്ല
Kerala പോലീസ് അക്കാദമിയിലെ എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍; ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് മരണം
Kerala ലക്ഷദ്വീപില്‍ ഗോമാംസം നിരോധിച്ചു;ഫാമുകള്‍ അടച്ചുപൂട്ടി; മത്സ്യത്തൊഴിലാളികളുടെ കൂടാരം പൊളിച്ചു; വ്യാജപ്രചാരണം ഏറ്റുപിടിച്ച് സഭയില്‍ പിണറായിയുടെ പ്രമേയം
Kerala സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കനത്ത മഴ; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്; കാലവര്‍ഷം ശരാശരിയിലും അധികമാകുമെന്ന് പ്രവചനം
Kerala എസ്എഫ്‌ഐയുടെ ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ ഓണ്‍ലൈന്‍ കലോത്സവത്തിനിടെ അശ്ലീല വീഡിയോ; സംഭവം ഐഷ സുല്‍ത്താന ഓണ്‍ സ്റ്റേജ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത ഉടന്‍
Kerala ടിപിയുടെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തതിന് കെ.കെ. രമയ്‌ക്കെതിരെ നടപടിയുണ്ടാകില്ല; സമൂഹമാധ്യമരോഷത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍
Kerala ആറു കിലോമീറ്റര്‍ നടന്നെത്തി മഞ്ഞുംമഴയും കൊണ്ട് വഴിവക്കിലിരുന്ന് പഠനം; വിദ്യാര്‍ത്ഥികളുടെ ദുരിതം അവസാനിപ്പിച്ച് റിലയന്‍സ്; രാജമലയില്‍ ടവര്‍ സ്ഥാപിക്കും
Kerala 40ന് മുകളിലുള്ളവരുടെ വാക്‌സിനേഷന് ശേഷം ഊഴമെത്തിയപ്പോള്‍ മാത്രം വാക്‌സിനെടുത്ത് ബ്രിട്ടീഷ് കിരീടാവകാശികള്‍;കണ്ടുപഠിക്കുമോ ചിന്താജെറോമുമാര്‍
Kerala ‘പട്ടിപ്പാല് കുടിച്ചാല്‍ പോലും, പട്ടേല്‍ പാലു കുടിക്കേണ്ട’; അമുലിനെയും പട്ടേല്‍ സമുദായത്തെയും അധിഷേപിച്ച് ഏഷ്യാനെറ്റ്ന്യൂസ് എഡിറ്റര്‍; പ്രതിഷേധം ശക്തം
Kerala വൈദ്യരങ്ങാടിയിലെ മൊട്ടക്കുന്ന് കൊച്ചുകാടാക്കി; രാമനാട്ടുകര സ്‌കൂളിന് പച്ചപ്പ് പുതപ്പിച്ചു; വിദ്യാര്‍ത്ഥികളുടെ സ്വന്തം സത്യന്‍ മാസ്റ്റര്‍ വിരമിക്കുന്നു