Kerala കെ-റെയില്‍; ഡിപിആര്‍ പുറത്ത് വിട്ടത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍: സര്‍ക്കാരിന്റെ ലക്ഷ്യം വന്‍ അഴിമതിക്ക് കെ.സുരേന്ദ്രന്‍
Kerala കന്യാസ്ത്രീക്കെതിരായ കോടതിവിധി ദൗര്‍ഭാഗ്യകരമെന്ന് മുന്‍ കോട്ടയം എസ്പി ഹരിശങ്കര്‍; മഠത്തില്‍ പൊലീസുകാര്‍ കുടിച്ചുകൂത്താടിയെന്ന് പി.സി. ജോര്‍ജ്ജ്
Kerala ‘പാവങ്ങള്‍ക്ക് കയറാനാവില്ല’, ‘പ്രമാണിമാരുടെ താവളം’- വീണജോര്‍ജ്ജിന്റെയും രാജീവിന്റെയും ഓഫീസുകള്‍ക്ക് നേരെ വി.കെ. പ്രശാന്തിന്റെ വിമര്‍ശനം
Kerala ദിനംപ്രതി കുതിച്ചുയര്‍ന്ന് കോവിഡ്; ഇന്ന് 17,755 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആകെ മരണം 50,674; 16,488 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
Kerala നടിയെ ആക്രമിച്ച കേസ്: വിഐപി താനല്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും വിളിച്ചിട്ടില്ല; ബാലചന്ദ്ര കുമാറിനെയും അറിയില്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി
Kerala എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; തല മുതല്‍ അരഭാഗം വരെ കുഴിയില്‍
Kerala ധീരജിനെ നിഖില്‍ കുത്തിയത് ആരും കണ്ടിട്ടില്ല, പ്രതികള്‍ക്ക് എല്ലാ നിയമസഹായവും നല്‍കും; അവരെ തള്ളിപ്പറയില്ലെന്ന് കെ. സുധാകരന്‍
Kerala സംസ്ഥാനത്ത് 528 പേര്‍ക്ക് ഒമിക്രോൺ; ഇന്ന് 48 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ ഉയരുന്നു
Kerala ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചു നല്‍കിയ വിഐപി കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി എന്ന് സൂചന; പ്രതി ഫോണ്‍ ഓഫാക്കി ഒളിവില്‍
Kerala കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ പി.സി. ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി ഫ്രാങ്കോ മുളയ്‌ക്കല്‍;അരുവിത്തുറ പള്ളിയിലും ഭരണങ്ങാനവും സന്ദര്‍ശിച്ചു
Kerala നടിയെ ആക്രമിച്ച കേസ് : ദീലീപ് ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി മുദ്രവെച്ച കവറില്‍ ഹാജരാക്കണം; സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശം നല്‍കി
Kerala ജീവനക്കാരിയെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതി; തിരുവനന്തപുരം വിമാനത്താവളം ഉന്നത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് അദാനി ഗ്രൂപ്പ്
Kerala അനുനയവുമായി മുഖ്യമന്ത്രി; ഗവര്‍ണറെ ഫോണില്‍ വിളിച്ച് സംസാരിച്ചു, ചാന്‍സിലർ പദവി ഏറ്റെടുക്കണമെന്ന് അഭ്യർഥന
Kerala മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയം; ആഭ്യന്തരം, ആരോഗ്യം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റി; സര്‍ക്കാരിനെതിരെ തിരുവനന്തപുരം സിപിഎം സമ്മേളനം
Kerala കാരണഭൂതവും ചെന്താരകവും; വ്യക്തിപൂജ നല്ലതല്ലെന്ന് അഭിപ്രായം; സിപിഎം സമ്മേളനങ്ങളില്‍ വിവാദം കൊഴുക്കും
Kerala കുത്ത്കേസ് പ്രതികൾക്ക് ഉത്തരക്കടലാസ് വീട്ടിലെത്തിച്ചതിന് ശിക്ഷിക്കപ്പെട്ട അധ്യാപകന് പ്രൊഫസര്‍ നിയമനം, യുജിസിക്ക് മറുപടി നല്‍കാതെ കേരള സര്‍വകലാശാല
Kerala ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി സ്ഥാപിച്ചെടുക്കാന്‍ പ്രോസിക്യൂഷനായില്ല; കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകളും ഫ്രാങ്കോ മുളയ്‌ക്കലിന് അനുകൂലമായി
Kerala എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രത്യേക ടൈം ടേബിള്‍; ഉന്നതതല യോഗം തിങ്കളാഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala ചികിത്സയ്‌ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു; ഈ മാസം 29 വരെയാണ് ചികിത്സ, ഭരണകാര്യങ്ങള്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കും
Kerala സിപിഎം മുന്‍ വനിതാ പഞ്ചായത്തംഗം ഉള്‍പ്പെടെ വെട്ടിച്ചത് ലക്ഷങ്ങള്‍; പൊന്‍കുന്നത്തെ കുടുംബശ്രീയിലെ ചിട്ടി തട്ടിപ്പ് ഒതുക്കി തീര്‍ക്കാന്‍ നീക്കം
Kerala എസ്ആര്‍പിയുടെ ചൈനീസ്പ്രേമം സിപിഎം നയമോ; ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയ്‌ക്കു പോകുന്നതിനു പകരം ചൈനയ്‌ക്ക് പോകുന്നതിനെപ്പറ്റി ആലോചിക്കണം: പിസി തോമസ്
Kerala നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; നീതു രാജിനെ തെളിവെടുപ്പിനായി എത്തിച്ചു; പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും
Kerala സഞ്ജിത് കൊലക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച മജിസ്‌ട്രേറ്റിന്റെ നടപടിയെ സംബന്ധിച്ച് ഹൈകോടതി അന്വേഷിക്കണമെന്ന് എസ്.സുരേഷ്
Kerala ദിനംപ്രതി കുതിച്ചുയര്‍ന്ന് കൊവിഡ്; കേരളത്തില്‍ ഇന്ന് 16,338 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ആകെ മരണം 50,568; 15,228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
Kerala സംസ്ഥാന ഭരണക്കൂടം ഇരയോട് കാണിച്ചത് കടുത്ത അനീതി; ബിഷപ്പ് ഫ്രാങ്കോ കേസില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടു: അഡ്വ.ബി.അശോക്