Kerala ഇന്ന് 596 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ആകെ മരണം 67,339 ആയി; 568 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 908 പേര്‍ക്ക് രോഗമുക്തി
Kerala ‘കേരളത്തിലെ ജനത്തിനൊരു ഇമാമുണ്ട്, അള്ളാഹുവിന്റെ കുതറത്തുകൊണ്ട ശെഖുല്‍ മശായിഖ് പിണറായി വിജയന്‍’; മുഖ്യമന്ത്രിക്ക് പുതിയ പേര് നല്‍കി സിപിഎം നേതാവ്
Kerala പരശുവയ്‌ക്കല്‍ കളരിയില്‍ ധാര്‍മികം ആശ്രമം മടാധിപതി സ്വാമി ധര്‍മാനന്ദ സ്വരൂപ ഹനുമാന്‍ ദാസ്ജി ശ്രീരാമ പദം പൂകി
Kerala സമുദ്രാതിര്‍ത്തി ലംഘനം: 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ആഫ്രിക്കന്‍ ദ്വീപായ സെയ്ഷെല്‍സില്‍ പിടിയില്‍; രണ്ട് പേര്‍ മലയാളികള്‍
Kerala ഒരോ ലോഡും കയറ്റി വിടുന്നതിന് ക്വാറി ഉടമകളില്‍ നിന്നും കൈക്കൂലി; സിപിഎം നേതാവിനെതിരെയുള്ള പരാതിയില്‍ അന്വേഷണ കമ്മിഷനെ നിയമിച്ചു
Kerala ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ നിന്നും ചാടി മരിച്ച നിലയില്‍ വയോധികയെ കണ്ടെത്തി; മരിച്ചത് കൊച്ചിയില്‍ ചികിത്സയ്‌ക്കായെത്തി ദിവസങ്ങള്‍ക്കുള്ളില്‍
Kerala പാക്കിസ്ഥാനിലെ സിയാല്‍ കോട്ടില്‍ വന്‍ സ്‌ഫോടനം; അപകടം പഞ്ചാബ് പ്രവിശ്യയിലെ സൈനിക താവളത്തിന് സമീപത്തായി
Kerala വീണ്ടും ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ പീഡന ആരോപണം; ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പരാതി
Kerala കേരളത്തില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത; 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാം
Kerala ഉയര്‍ന്ന നഷ്ടപരിഹാരം ലഭിച്ചാല്‍ കെ റെയിലിനെതിരായ പ്രതിഷേധം അവസാനിക്കും; ആശങ്കകള്‍ പരിഹരിക്കപ്പെട്ടാല്‍ ഭൂമി വിട്ടു കിട്ടുമെന്ന് എ.കെ. ബാലന്‍
Kerala സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതി; റൂം ഫോര്‍ റിവര്‍ ഇപ്പോഴും കടലാസ്സില്‍; ചെലവഴിച്ചത് 81.42 ലക്ഷം
Kerala പൂങ്ങോട് ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഗ്യാലറി തകര്‍ന്നു, മുന്നൂറിലേറെ പേര്‍ക്ക് പരിക്ക്; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍, സംഘാടകര്‍ക്കെതിരെ കേസെടുത്തു
Kerala കോണ്‍ഗ്രസ് വനിതയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍; ഒപ്പം ജനസമ്മിതി തിരിച്ചുപിടിക്കാനും
Kerala തോടുപുഴ സ്വത്ത് തര്‍ക്കം: രക്ഷിക്കാന്‍ കുട്ടികള്‍ എന്നെ വിളിച്ച് കരഞ്ഞു; പക്ഷെ..; നടുക്കം മാറാതെ അയല്‍വാസി
Kerala കളമശ്ശേരി അപകടം: മണ്ണിടിച്ചിലില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും; സംഭവം ലേബര്‍ കമ്മിഷണര്‍ അന്വേഷിക്കും
Kerala പാഠപുസ്തക വിതരണം കെബിപിഎസിനെ ഏല്‍പ്പിച്ചത് സര്‍ക്കാരിന് അധികബാധ്യത; പുസ്തകങ്ങള്‍ കിട്ടാതെ വലഞ്ഞ് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍
Kerala വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല; വനിതാ കമ്മിഷന് നേരെ മുളക് പൊടി എറിഞ്ഞ് പരാതിക്കാരി; കണ്ണിലും ശരീരത്തിലും വീണ ഉദ്യോഗസ്ഥര്‍ ഇറങ്ങിയോടി
Kerala ഇന്ന് 719 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 20,250 സാമ്പിളുകള്‍; നിരീക്ഷണത്തില്‍ 19,627 പേര്‍; മരണം 67,315 കടന്നു; 915 പേര്‍ക്ക് രോഗമുക്തി
Kerala ഫോണിലെ തെളിവ് നശിപ്പിക്കല്‍ : കംപ്യൂട്ടര്‍ പിടിച്ചെടുത്തതിന് പിന്നാലെ സായിശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
Kerala കേരളത്തില്‍ സമഗ്ര സാമൂഹിക-സാമ്പത്തിക-സാമുദായിക സര്‍വേ നടത്തണം; സര്‍ക്കാര്‍ നിലപാടിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് എന്‍എസ്എസ്
Kerala ‘ലോകായുക്ത, സില്‍വര്‍ലൈന്‍’; രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയത്; രൂക്ഷ വിമര്‍ശനവുമായി ശ്രേയാംസ് കുമാര്‍
Kerala കെ റെയില്‍ : പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുന്നു; പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ല, പ്രതിഷേധങ്ങള്‍ വികസനത്തിന് എതിരെന്ന് മുഖ്യമന്ത്രി
Kerala രാത്രിയിൽ ഉറങ്ങാൻ പോലും സമ്മതിക്കാതെ അതിക്രൂരമായ റാഗിങ്; പരാതി നൽകി കോഴിക്കോട് മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ
Kerala സില്‍വര്‍ലൈന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല, മഞ്ഞക്കല്ലുമായി വന്നാല്‍ ജനങ്ങള്‍ കൈകാര്യം ചെയ്യണം; നിയമ പോരാട്ടത്തിന് ബിജെപി പിന്തുണ നല്‍കും
Kerala ദിലീപിന് വേണ്ടി താന്‍ സംസാരിച്ചിട്ടില്ല; ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ ക്ഷണിച്ചത് താനാണ്, നാടകീയമായ മുഹൂര്‍ത്തം ഉണ്ടാക്കാന്‍ വേണ്ടിയല്ല