Kerala കേരളം നമ്പര്‍ വണ്‍ എന്ന് മുഖ്യമന്ത്രി പിണറായി; പക്ഷേ ഏതിലൊക്കെ നമ്പര്‍ വണ്‍ എന്ന് വിശദീകരിച്ച് പ്രകാശ് ജാവഡേക്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്
Kerala ഉന്നത ഉദ്യോഗസ്ഥര്‍ക്കെന്ന പേരില്‍ മാമ്പഴം വാങ്ങി, പണം നല്‍കാതെ മുങ്ങി; പോലീസുകാരനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി
Kerala ശൈലജ ടീച്ചര്‍ എത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞ് ഡോ.വന്ദന ദാസിന്റെ അച്ഛന്‍; ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും അച്ഛന്‍
Kerala കേരളത്തില്‍ വന്ദേഭാരത് എക്സ് പ്രസ് സമയക്രമത്തില്‍ മെയ് 19 മുതല്‍ മാറ്റം; സമയമാറ്റം കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളില്‍ മാത്രം
Kerala വെടിയുണ്ടകളുടെ മുന്നിൽ വിരിമാറ് കാട്ടി ശീലമുള്ളവരെയേ മേലില്‍ ഡോക്ടറായി നിയമിക്കാവൂ എന്ന് ആരോഗ്യമന്ത്രിയെ പരിഹസിച്ച് ടിജി മോഹന്‍ദാസ്
Kerala സജി ചെറിയാന്‍ യാത്രയ്‌ക്കായി അപേക്ഷ സമര്‍പ്പിച്ചത് രണ്ടു ദിവസം മുമ്പ് മാത്രം; കേന്ദ്രസര്‍ക്കാരിനെ പഴിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി വി. മുരളീധരന്‍
Kerala തെങ്ങിന്റെ ചങ്ങാതിമാര്‍ക്ക് കോള്‍ സെന്റര്‍ വരുന്നു; തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ നാളികേര വികസന ബോര്‍ഡ്
Kerala ദ കേരള സ്‌റ്റോറി മറ്റ് സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്, എന്തിന് ബംഗാളില്‍ നിരോധിക്കണമെന്ന് സുപ്രീംകോടതി; ബുധനാഴ്ച വീണ്ടും പരിഗണിക്കും
Kerala ഹൗസ് സര്‍ജന്‍മാര്‍ക്ക് നൈറ്റ് ഡ്യൂട്ടി ഒഴിവാക്കും; വാര്‍ഡുകളില്‍ ഇനി കൂട്ടിരിക്കാന്‍ ഒരാള്‍ക്ക് മാത്രം അനുവാദം
Kerala മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കമ്മിറ്റി; വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാളും അത്യാഹിത വിഭാഗത്തില്‍ രണ്ടുപേരും മാത്രം
Kerala മന്ത്രി വി. അബ്ദുറഹ്മാന്‍ സിപിഎമ്മില്‍ അംഗത്വം സ്വീകരിച്ചു; തിരൂര്‍ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും
Kerala ‘നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നത്’; സിപിഎം വനിതാ എംഎല്‍എ അപമര്യാദയായി പെരുമാറിയെന്ന് പാലക്കാട് ജില്ലാ ആശുപത്രി ഡോക്ടര്‍മാര്‍
Kerala മോക്ക ചുഴലിക്കാറ്റ് ഞായറാഴ്ച ബംഗ്ലാദേശ്- മ്യന്‍മാര്‍ തീരം തൊടും; കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത
Kerala ഡോ. വന്ദനയുടെ കൊലപാതകക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്; പ്രതി സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും
Kerala അതിര്‍ത്തികടന്നുള്ള പാല്‍ വില്‍പ്പന; കര്‍ണാടക സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത് കേരളത്തിന് ദോഷമെന്ന് മില്‍മ
Kerala ഡോ. വന്ദനയുടെ കൊലപാതകം പോലീസിന്റെ കഴിവുകേട്; ഗൗരവ പരിശോധന ആവശ്യം; സേന സംവിധാനം കുത്തഴിഞ്ഞ നിലയിലെന്ന് മന്ത്രി വി. മുരളീധരന്‍
Kerala കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന പേര് നല്‍കുമെന്ന് ആരോഗ്യ വകുപ്പ്; ആദരസൂചകമെന്ന് മന്ത്രി
Kerala മോഖ ചുഴലിക്കാറ്റ്: ബംഗാള്‍, ആന്‍ഡമാന്‍ കടലില്‍ പോകരുത്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
Kerala ഒരുതരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല;25 കോടി പിഴ അടച്ചെന്ന് വാര്‍ത്തകൊടുത്ത മാധ്യമത്തിനെതിരേ ശക്തമായ നിയമനടപടി ആരംഭിക്കുകയാണെന്ന് പൃഥ്വിരാജ്
Kerala കേന്ദ്ര പദ്ധതികളുടെ ഗുണം ലഭ്യമാക്കാന്‍ കേരളം നോഡല്‍ ഓഫിസറെ നിയോഗിക്കണം; ഗോത്രവര്‍ഗ ഉന്നമനപദ്ധതികളുടെ പുരോഗതി അവലോകനം ചെയ്ത് മന്ത്രി അര്‍ജുന്‍ മുണ്ട
Kerala പോലീസ് സേനയില്‍ നിര്‍മിത ബുദ്ധിയടക്കമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം; സംസ്ഥാനത്ത് ഭരണ തകര്‍ച്ചയും അരാജകത്വവും മാത്രമെന്ന് കെ.സുരേന്ദ്രന്‍