Kerala പ്രഥമ ദേശീയ പരിശീലന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും സ്വകാര്യ മേഖലയിലെ വിദഗ്ധരും പങ്കെടുക്കുന്നു
Kerala മത്സ്യബന്ധന മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ‘സാഗര്‍ പരിക്രമ’; കേന്ദ്രമന്ത്രിമാരായ പര്‍ഷോത്തം രൂപാലയും എല്‍ മുരുഗനും നാളെ തിരുവനന്തപുരത്ത്
Kerala വ്യാജരേഖ കേസില്‍ താന്‍ നിരപരാധി, അറസ്റ്റ് ഭാവിയെ ബാധിക്കും, മുന്‍കൂര്‍ ജാമ്യം തേടി കെ. വിദ്യ ഹൈക്കോടതിയില്‍; രണ്ട് ദിവസം മുമ്പ് ഹര്‍ജി നല്‍കി
Kerala ഇടുക്കി ജില്ലക്കാര്‍ക്കും ഇനി ട്രെയിന്‍; ജൂണ്‍ 15ന് ചെന്നൈ- ബോഡിനായ്‌ക്കന്നൂര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും, പൂപ്പാറയില്‍ നിന്നുള്ളത് 35 കിലോമീറ്റര്‍
Kerala ”എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിന്‍ നടത്തിയാല്‍ ഇനിയും കേസെടുക്കും”; മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് എം.വി.ഗോവിന്ദന്‍
Kerala അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് എത്തിപ്പെട്ടാല്‍ തിരികെ കൊണ്ടുവരിക ദുഷ്‌കരം; കര്‍ശ്ശന നിരീക്ഷണവുമായി തമിഴ്‌നാട് വനം വകുപ്പ്
Kerala വിദ്യയെ കണ്ടെത്താനാവുന്നില്ല, സൈബര്‍ സെല്ലിന്റെ സഹായം തേടി പോലീസ്; പിഎച്ച്ഡി പ്രവേശനത്തില്‍ കാലടി സര്‍വകലാശാലയുടെ അന്വേഷണം തിങ്കളാഴ്ച തുടങ്ങും
Kerala ശബരിമല യുവതീ പ്രവേശനത്തില്‍ മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍; സിറ്റിങ് ജഡ്ജി അന്വേഷിക്കണം: കെ. സുരേന്ദ്രന്‍
Kerala മുസ്ലിം വനിതകള്‍ക്ക് പുരുഷന്മാരുടെ സഹായമില്ലാതെ ഹജ്ജ് യാത്ര; ആദ്യവിമാനം പറന്നപ്പോള്‍ മോദിയ്‌ക്ക് അഭിനന്ദനങ്ങള്‍…
Kerala ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
Kerala സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം
Kerala നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം
Kerala കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്‌ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും
Kerala വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് കോടതി വിധിയെ തുടര്‍ന്ന്, പ്രസ്താവന മാറ്റിപ്പറഞ്ഞ് മുന്‍ വിസി; എംഫില്‍ പഠനത്തിലും തട്ടിപ്പ് നടത്തിയെന്ന് കെഎസ് യു
Kerala വിദ്യയെ കണ്ടെത്താനായില്ല, ഒളിവിലെന്ന് ആവര്‍ത്തിച്ച് പോലീസ്; അഗളി സംഘം തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും
Kerala ലോക കേരളസഭയുടെ അമേരിക്കല്‍ മേഖലാ സമ്മേളനത്തിന് തുടക്കമായി; ഞായറാഴ്ച ടൈം സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കും
Kerala ശബരിമലയില്‍ യുവതികളെ കയറ്റാന്‍ പിണറായി സര്‍ക്കാര്‍ ഒത്താശചെയ്തു;മനീതിസംഘത്തിന് പ്രത്യേക സുരക്ഷ ഒരുക്കി;വിശ്വാസികളെ മതഭ്രാന്തരാക്കിയെന്നും ഹേമചന്ദ്രന്‍
Kerala നിലവിലില്ലാത്ത കോഴ്‌സുകളും പ്രോസ്‌പെക്ടസില്‍ അനുമതി കിട്ടിയിട്ടും കോഴ്‌സുകള്‍ തുടങ്ങാതെ ആരോഗ്യ സര്‍വകലാശാല
Kerala മോദി സര്‍ക്കാരിലെ ഈ കേന്ദ്രമന്ത്രി 35 വര്‍ഷം മുന്‍പ് യുഎസില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് എടുക്കുമ്പോള്‍ നിര്‍മ്മിത ബുദ്ധി പഠിച്ചിരുന്നു