India ‘എത്ര ആപ്പിള്‍ ട്രക്കുകള്‍ ആണ് നീങ്ങുന്നത്, ഞങ്ങള്‍ വളകള്‍ അയയ്‌ക്കണോ?’; കാശ്മീരില്‍ കലാപം ഉണ്ടാക്കാനായി പാക് തീവ്രവാദികള്‍ ഉപയോഗിച്ച കോഡുകള്‍ വെളിപ്പെടുത്തി അജിത് ഡോവല്‍
India ‘എന്റെ പ്രധാനമന്ത്രി ലക്ഷക്കണക്കിന് ഹൃദയങ്ങള്‍ കീഴടക്കിയ മനുഷ്യനാണ്’; വിതുമ്പലോടെ നിന്ന ഐഎസ്ആര്‍ഒ ചെയര്‍മാനെ ആശ്ലേഷിച്ച നരേന്ദ്ര മോദിയെ ഹൃദയത്തോടണച്ച് സോഷ്യല്‍ മീഡിയ
India ആര്‍എസ്എസ് പരിവാര്‍ സംഘടനകളുടെ ത്രിദിന സംയുക്തയോഗത്തിന് രാജസ്ഥാനില്‍ തുടക്കം; അതിര്‍ത്തിസുരക്ഷയും, സാമ്പത്തിക മേഖലയും, അയോധ്യയും അടക്കം നിരവധി ദേശീയ വിഷയങ്ങള്‍ പ്രധാന ചര്‍ച്ച വിഷയം
India ഇന്ത്യന്‍ പ്രസിഡന്റാകാനുള്ള വഴികള്‍ എന്തൊക്കെയെന്ന് പ്രധാനമന്ത്രിയോട് വിദ്യാത്ഥിയുടെ ചോദ്യം; രസകരമായ മറുപടി നല്‍കി നരേന്ദ്ര മോദി
India അവസാനം വരെ പിടിച്ചു നിന്നു; പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ ഇറങ്ങിയപ്പോള്‍ വിങ്ങിപ്പൊട്ടി; ഇസ്രോ ചെയര്‍മാനെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ച് മോദി (വീഡിയോ)
India ചാന്ദ്രയാൻ 2 വിജയകരമെന്ന് ശാസ്ത്രലോകം, നഷ്ടമായത് അഞ്ച് ശതമാനം മാത്രം, വിജയം നേടുംവരെ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി
India ‘ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് കേന്ദ്ര സര്‍ക്കാര്‍ അമിതപ്രാധാന്യം നല്‍കുന്നു’; ഭാരതത്തിന്റെ ചാന്ദ്രദൗത്യത്തിനെതിരെ മമത ബാനര്‍ജി; ബംഗാള്‍ മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് ബിജെപി
India വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ച് 51 കോടി കടത്തി; ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി ആരംഭിച്ചു
India ഇന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ അന്ന് ജയിലില്‍ അടച്ച് നിലത്തുകിടത്തി; അന്നത്തെ ആഭ്യന്തരമന്ത്രി ഇന്ന് ജയിലില്‍ നിലത്ത്; മറ്റു തടവുകാര്‍ക്കൊപ്പം ഉപ്പുമാവ് നല്‍കല്ലേ എന്ന് അപേക്ഷ; കാലം ചിലത് കാത്തുവയ്‌ക്കുമ്പോള്‍
India രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചു; കാശ്മീരിലെ സൈന്യത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കലാപത്തിന് ശ്രമിച്ചു; ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി
India കേന്ദ്ര ഭരണപ്രദേശമാക്കിയതോടെ വികസനത്തിലേക്ക് ചുവടുവെച്ച് ജമ്മു കശ്മീര്‍; വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രാധാന്യം നല്‍കി 1000 കോടിയുടെ പദ്ധതിക്ക് അനുമതി
India ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍: കനയ്യ കുമാറിന് പിന്തുണയുമായി ദൽഹിയിലെ കെജ്‌രിവാള്‍ സര്‍ക്കാര്‍; പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് ആഭ്യന്തരമന്ത്രി
India അതിര്‍ത്തിക്ക് കാവലായി ഇനി ആകാശ് മിസൈലുകള്‍; ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഇവ പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളിലെ സംരക്ഷണത്തിനായാണ് വിന്യസിക്കുക
India ചന്ദ്രികയില്‍ അലിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നാളെ പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ ലൂണാറില്‍ സോഫ്ട് ലാന്‍ഡിങ്ങിന് തയ്യാറെടുത്ത് ഇന്ത്യയുടെ ചന്ദ്രയാന്‍- 2
India ജമ്മു കശ്മീരില്‍ ലഹള ഉണ്ടാക്കണമെന്ന ആഹ്വാനവുമായി ലഘുലേഖ വിതരണം ചെയ്തു; സിപിഎം നേതാവിനെതിരെ കേസെടുത്തു
India ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് പിന്തുണ; അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നും ശശി തരൂര്‍ എംപി
India ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തിന്റെ കുരുക്ക് മുറുകുന്നു; എന്‍ഫോഴ്‌സ്‌മെന്റ് കേസിലെ മുന്‍ കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി, തീരുമാനം കസ്റ്റഡിയില്‍ നിന്നും മോചിതനായാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന നിരീക്ഷണത്തില്‍
India അന്വേഷണ സംഘത്തോട് കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ല; കള്ളപ്പണക്കേസില്‍ ഡി. കെ. ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് വിശദമായി ചോദ്യം ചെയ്യും.
India അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍; പാക്കിസ്ഥാന്‍ എല്ലാ തന്ത്രവും പയറ്റുന്നുവെന്ന് സൈന്യം
India മസൂദ് അസര്‍, ഹഫീസ് സെയ്ദ്, ദാവൂദ് ഇബ്രാഹിം, സാക്കി ഉര്‍ റഹ്മാന്‍ ലഖ്വി എന്നിവര്‍ ഇനി വ്യക്തിഗത ഭീകരര്‍; ഇന്ത്യയുടെ പ്രഖ്യാപനം യുഎപിഎ ഭേദഗതി അനുസരിച്ച്
India വിഷപാമ്പുകളെ അയച്ച് പ്രധാനമന്ത്രി മോദിയേയും ഇന്ത്യക്കാരേയും കൊല്ലും; വിഷജീവികള്‍ക്കൊപ്പമുള്ള വീഡിയോ ട്വീറ്റ് ചെയ്ത് പാക് ഗായിക റാബി പിര്‍സാദ (വീഡിയോ)
India മുദ്ര ലോണ്‍ രാജ്യത്തെ മാറ്റിമറിച്ചു; പ്രധാനമന്ത്രിയുടെ പദ്ധതിയിലൂടെ സൃഷ്ടിച്ചത് 1.12 കോടി അധിക തൊഴിലവസരങ്ങളെന്ന് തൊഴില്‍ മന്ത്രാലയം
India മുസ്ലിം മൗലികവാദികള്‍ക്ക് ഉഗ്രന്‍ മറുപടി; വിനായക വിഗ്രഹ നിമജ്ജനദിവസം പൂജ ചെയ്തും ആരതി ഉഴിഞ്ഞും നൃത്തം ചെയ്തും സല്‍മാന്‍ ഖാനും കുടുംബവും; ഒപ്പം ശില്‍പ ഷെട്ടിയും; വൈറലായി വീഡിയോ
India മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് അനുയായിയെ പരസ്യമായി മുഖത്തടിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ; അരിശം തീരാതെ തള്ളിയിട്ടു (വീഡിയോ)
India ഹെല്‍മറ്റും, ലൈസന്‍സിന്റെ പകര്‍പ്പുമില്ല; 15,000 വിലമതിക്കുന്ന വാഹനവുമായി നിയമം ലംഘിച്ച യാത്രികന് പിഴയൊടുക്കേണ്ടി വന്നത് 23,000 രൂപ
India ബൈക്കിലെത്തി മാല പൊട്ടിക്കാന്‍ ശ്രമം; മോഷ്ടാവിനെ വലിച്ചു താഴെയിട്ടു കൈകാര്യം ചെയ്ത് അമ്മയും മകളും; വൈറലായി വീഡിയോ
India ജീവന്‍ രക്ഷാമരുന്നുകള്‍ കിട്ടാനില്ല; ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയുടെ അനുമതി തേടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; മരുന്നുകളയയ്‌ക്കാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കി കേന്ദ്ര വാണിജ്യമന്ത്രാലയം
India തെലങ്കാന ബിജെപി നേതാവിന്റെ മകന്‍ ലണ്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഏതാനും ദിവസങ്ങളായി കാണാതായിരുന്ന ഇയാളുടെ മൃതദേഹം പാറക്കെട്ടില്‍ നിന്നാണ് കണ്ടെടുത്തത്
India ലക്ഷ്യത്തിന് ഇനി മൂന്നു നാള്‍; ചന്ദ്രയാന്റെ ഭ്രമണപഥം താഴ്‌ത്തല്‍ രണ്ടാംഘട്ടം വിജയകരം, പ്രൊപ്പല്‍ഷന്‍ സിസ്റ്റം ഒമ്പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്‌ത്തിയത്