India രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 5734 ആയി; 166 മരണം; 24 മണിക്കൂറിനിടെ 540 കേസുകള്‍; മുംബൈയില്‍ രോഗികളുടെ എണ്ണം 700 കടന്നു
India ലോക്ക്ഡൗണിലെ ജനങ്ങള്‍ക്കുണ്ടാകുന്ന ബോറടി; പോംവഴിയുമായി ദൂരദര്‍ശന്‍; രാമായണവും ശക്തിമാനും പിന്നാലെ ജംഗിള്‍ ബുക്കിന്റെ സംപ്രേക്ഷണം ആരംഭിച്ചു
India ഇന്ത്യ-അമേരിക്ക പങ്കാളിത്തം മുമ്പുള്ളതിനേക്കാള്‍ ശക്തം; പ്രതിസന്ധി ഘട്ടങ്ങള്‍ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India കരിഞ്ചന്തയും പുഴ്‌ത്തിവെയ്‌പ്പും തടയണം; ജനങ്ങള്‍ക്ക് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
India സ്ട്രാന്‍ഡഡ് ഇന്‍ ഇന്ത്യ’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 769 വിദേശ വിനോദ സഞ്ചാരികള്‍, അഭ്യര്‍ത്ഥിച്ചവര്‍ക്ക് പിന്തുണ ഉറപ്പാക്കി
India ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം കുറയ്‌ക്കരുത്; ശമ്പളം പിടിച്ചാല്‍ ജയിലില്‍ അടയ്‌ക്കും; സംസ്ഥാനങ്ങള്‍ക്ക് താക്കീതുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
India കൊറോണ: ഹൈഡ്രോക്സിക്ലോറോക്വീന്‍ മരുന്ന് ആവശ്യപ്പെട്ട് ബ്രസില്‍; ഇന്ത്യയ്‌ക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചത് രാമായണത്തിലെ രംഗങ്ങള്‍
India ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ ഉടന്‍ സാധ്യമല്ലെന്ന് പ്രധാനമന്ത്രി; ഇനി ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകും; ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ്
India നിസ്സാമുദ്ദീനില്‍ മതസമ്മേളനം നടത്തി ഒളിവില്‍ പോയ മര്‍ക്കസ് മേധാവിയെ കണ്ടെത്തി; നിരീക്ഷണ കാലാവധിക്കു ശേഷം ദല്‍ഹി പോലീസ് ചോദ്യം ചെയ്യും
India നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉടന്‍ പരിശോധനയ്‌ക്ക് വിധേയരാകണം; കര്‍ശന നിര്‍ദേശവുമായി കര്‍ണാടക വഖഫ് ബോര്‍ഡ്
India മഹാരാഷ്‌ട്രയില്‍ കൊറോണ വൈറസ് പടര്‍ത്തിയ തബ്‌ലീഗുകാര്‍ക്കെതിരെ കടുത്ത നടപടികളുമായി താക്കറെ; യാത്രാവിവരങ്ങള്‍ മറച്ചുവച്ച 150 പേര്‍ക്കെതിരെ കേസ്
India ഷട്ട് ഡൗണ്‍ പിന്‍വലിക്കേണ്ടത് ഘട്ടം ഘട്ടമായി; കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഉന്നതാധികാര സമിതികള്‍
India മരുന്ന് ഘടകങ്ങളുടെ ലഭ്യത; ഇന്ത്യ സ്വയംപര്യാപ്തത നേടാന്‍ നടപടിയെടുക്കണം; ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കണം; ഡോവലിന്റെ റിപ്പോര്‍ട്ടിന് പ്രസക്തിയേറുന്നു
India ജമ്മു കശ്മീരില്‍ സിആര്‍പിഎഫിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്; വെളിപ്പെടുത്തല്‍ അമാക് വാര്‍ത്താ ഏജന്‍സി വഴി
India തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ രോഗം പരത്താന്‍ കുപ്പികളില്‍ മൂത്രം നിറച്ച് പുറത്തേക്ക് എറിയുന്നു; കേസെടുത്ത് പോലീസ്
India മെയ് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം; പൊതുജന പങ്കാളിത്തമുള്ള മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം വേണമെന്നും കേന്ദ്രമന്ത്രിമാരുടെ സംഘം
India നരേന്ദ്ര മോദി വിശാല മനസുള്ള വളരെ വലിയ നേതാവ്; മരുന്നുകള്‍ തരാമോ എന്ന അഭ്യര്‍ത്ഥന അദ്ദേഹം കേട്ടു; ഇന്ത്യയെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത തള്ളി ട്രംപ്
India തബ്‌ലീഗ് പ്രവര്‍ത്തകരെ ഒഴിപ്പിച്ച 10 പോലീസുകാര്‍ക്ക് കോവിഡ്; അഞ്ചുപേരുടെ കുടുംബാംഗങ്ങള്‍ക്കും രോഗബാധ, 1000 പോലീസുകാര്‍ നിരീക്ഷണത്തില്‍
India കോവിഡ്- 19നും ഭാവി വെല്ലുവിളികള്‍ക്കുമെതിരെ പോരാടാന്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ ‘സമാധാന്‍’ ചലഞ്ച്
India നരേന്ദ്രമോദി സ്വീഡനിലെ പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി; ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കിടയിലും വിവരങ്ങള്‍ പങ്കുവയ്‌ക്കുന്ന സാദ്ധ്യത അംഗീകരിച്ചു
India കൊറോണയെ പ്രതിരോധിക്കാനുള്ള മരുന്നിന്റെ കയറ്റുമതി; അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത വളച്ചൊടിച്ചതെന്ന് തെളിയുന്നു
India നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പരിശോധനയ്‌ക്ക് വിധേയരാകണമെന്ന് കര്‍ണാടക വഖഫ് ബോര്‍ഡ്
India തബ്‌ലീഗില്‍ പങ്കെടുത്ത 50 പേര്‍ ഒളിവില്‍; ഇവരെ കുറിച്ച് അറിവില്ലെന്ന് ബന്ധുക്കള്‍, തെരച്ചില്‍ ശക്തമാക്കി മഹാരാഷ്‌ട്ര
India വ്യക്തിഗത ആരോഗ്യത്തില്‍ ഈ വര്‍ഷം മുഴുവന്‍ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം