India ചിലതൊഴികെ മറ്റെല്ലാ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളും ഇന്ത്യയില്‍ നിരോധിക്കാന്‍ പുതിയ ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
India തീവ്രവാദത്തിനോട് ബിജെപി സര്‍ക്കാര്‍ പ്രതികരിക്കുന്ന തീവ്രതയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്ന് നിര്‍മ്മല സീതാരാമന്‍
India കല്ലേറും മൂര്‍ച്ചയേറിയ ആയുധവും ഏറ്റിട്ടും മുന്നില്‍ നിന്ന് നയിച്ച് വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബു; മഹാവീര്‍ ചക്ര ഏറ്റുവാങ്ങി ഭാര്യയും അമ്മയും
India ഹലാല്‍ വിവാദത്തില്‍ കുടുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം: ടീമിന്റെ ഭക്ഷണക്രമത്തില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയ തീരുമാനത്തിനെതിരെ ബിജെപി
India പൗരത്വബില്ലിന്റെ പേരില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനാണ് ഒവൈസിയുടെ ശ്രമമെങ്കില്‍ അടിച്ചമര്‍ത്തുമെന്ന് യോഗി ആദിത്യനാഥിന്റെ താക്കീത്
India ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണിന് നല്‍കിയ അവാര്‍ഡ് റദ്ദാക്കാന്‍ ഹര്‍ജി; കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി
India ചോദ്യങ്ങള്‍ക്ക് ഉത്തരമറിയാമെങ്കില്‍ സൗജന്യയാത്ര; അറിവ് പകരുന്ന വ്യത്യസ്ത യാത്ര ഒരുക്കി ബംഗാളിലെ ഇ-റിക്ഷ ഡ്രൈവര്‍
India മുംബൈ ഭീകരാക്രമണത്തിന് കാരണം അന്നത്തെ ഇന്ത്യയുടെ ബലഹീനത; ആക്രമണത്തെ യുപിഎ സര്‍ക്കാര്‍ കൈകാര്യം ചെയ്തതിന് വിമര്‍ശിച്ച് മനീഷ് തിവാരി
India മധ്യപ്രദേശില്‍ ആദിവാസികള്‍ക്ക് പൈതൃക മദ്യം നിര്‍മ്മിക്കാന്‍ അനുമതി നല്‍കി ബിജെപി സര്‍ക്കാര്‍; മദ്യം വില്‍ക്കാനും അനുവദിക്കും
India ഇന്ത്യയില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം ബാധിച്ച രണ്ട് രോഗികളും മരിച്ചു; വൈറസ് കണ്ടെത്തിയത് എയിംസിലെ രോഗികളില്‍
India തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം; കശ്മീരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറാം പര്‍വേശിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
India സഹകരണസ്ഥാപനങ്ങള്‍ക്ക് ബാങ്ക് എന്ന പേര് സ്വീകരിക്കാനാവില്ല; അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്നും ആര്‍ബിഐ
India എണ്ണ വില കുറയ്‌ക്കാന്‍ തന്ത്രപരമായ നീക്കവുമായി ഇന്ത്യയും മറ്റു രാജ്യങ്ങളും; കരുതല്‍ ശേഖരം തുറന്നു വിടാന്‍ ആവശ്യപ്പെടും
India രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25ഓടെ ഒരു ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്തുമെന്ന് കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍
India കൂടുതല്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും; എംപിഇഡിഎ കൊച്ചി ഓഫീസ് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി ഡോ എല്‍. മുരുകന്‍
India മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ നട്ടെല്ലിന് വളവ്; ശസ്ത്രക്രിയക്ക് വിധേയനായി ഉദ്ധവ് താക്കറെ; വിജയകരമെന്ന് ആശുപത്രി
India കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി എസ്ഡിപിഐ നേതാവ്; ശല്യം ചെയ്താൽ അവരെ ആശുപത്രിയിലും ശവപറമ്പിലും എത്തിക്കും
India കനത്ത മഴ തുടരുന്നു; ആന്ധ്രാപ്രദേശില്‍ വെള്ളപ്പൊക്കം; ചൊവ്വാഴ്ച കേരളത്തില്‍ നിന്നടക്കമുള്ള ഏഴ് ട്രെയിനുകള്‍ റദ്ദാക്കും
India പരമോന്നത സൈനിക ബഹുമതിയായ വീരചക്ര ഏറ്റുവാങ്ങി അഭിനന്ദൻ വർദ്ധമാൻ, പാക്കിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ധീരപുത്രൻ
India രണ്ട് ദിവസമായി അതിശക്തമായ മഴ: ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍ കണ്ടത്തി: 20 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു
India നബിയെ അനാദരിക്കുന്നവര്‍ക്കായി മതനിന്ദ വിരുദ്ധ നിയമം വേണം; ഏകീകൃത സിവില്‍ കോഡ് നടപ്പാക്കരുത്; ആവശ്യങ്ങളുമായി അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
India എസ്‌ഐയെ കൊലപ്പെടുത്തിയവരില്‍ പത്തും പതിനേഴും വയസുള്ള കുട്ടികള്‍; നാലുപേര്‍ പിടിയില്‍; ആയുധങ്ങളും കണ്ടെടുത്തു
India ‘അപ്പുറത്തുള്ളത് വല്ല്യേട്ടനെങ്കില്‍ നിങ്ങള്‍ സ്വന്തം മക്കളെ അതിര്‍ത്തിയിലേയ്‌ക്ക് അയച്ചുനോക്കൂ’; സിദ്ദുവിനെ പരിഹസിച്ച് ഗൗതം ഗംഭീര്‍
India അമരാവതിയില്‍ വര്‍ഗ്ഗീയകലാപത്തിന്റെ പേരില്‍ തെറ്റ് ചെയ്യാത്തവരെ ശിവസേന സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ബിജെപി നേതാവ് ഫഡ്‌നാവിസ്
India ഐ എന്‍ എസ് വിശാഖപട്ടണം കമ്മീഷന്‍ ചെയ്ത് പ്രതിരോധ മന്ത്രി; യുദ്ധക്കപ്പല്‍ നിര്‍മ്മിക്കുന്ന പ്രമുഖ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും
India ക്രിപ്റ്റോ കറന്‍സിക്ക് നിരോധനമല്ല, പകരം നികുതി ചുമത്തി നിയമവിധേയമാക്കാന്‍ കേന്ദ്രം; ഇതിനായി നിയമത്തില്‍ ഭേദഗതി കൊണ്ടുവരും
India ഗുജറാത്തിലെ ബറൂച്ചില്‍ ഭൂമി വില്‍ക്കാന്‍ ഹിന്ദുക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദവും പ്രലോഭനവും; ഗുജറാത്തില്‍ ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമം