India ലോകത്തെ ഒന്നാം നമ്പര്‍ പേസ്റ്റ്; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച സെന്‍സോഡൈനിന് പത്തു ലക്ഷം പിഴ; പരസ്യം വിലക്കി
India അഞ്ച് വര്‍ഷത്തിനിടെ ഇഡി നടത്തിയത് 2741 പരിശോധനകള്‍; 76,000 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു, 15.11 ലക്ഷം കോടിയുടെ ആസ്തി മരവിപ്പിച്ചു
India കൗമാരക്കാര്‍ക്കായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സിന് അടിയന്തിര അനുമതി; കോവിഡിനെതിരെ രാജ്യത്ത് ആദ്യമായി ഉപയോഗിക്കുന്ന പ്രോട്ടീന്‍ വാക്സിന്‍
India മലയാളികളടക്കം സീഷെല്‍സില്‍ പിടിയിലായവരെ 56 മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു; വ്യോമസേനയുടെ വിമാനത്തില്‍ നാട്ടിലെത്തിക്കും; അഭിമാനമെന്ന് കേന്ദ്രമന്ത്രി
India കള്ളപ്പണം വെളുപ്പിക്കല്‍: ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറേയുടെ സഹോദരന്‍ ശ്രീധര്‍ പടങ്കറിന്റെ 6.45 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
India ജമ്മു കശ്മീരില്‍ 27,000 കോടിയുടെ നിക്ഷേപം; ഏഴ് ലക്ഷം ആളുകള്‍ക്ക് ജോലി; ശ്രീനഗറിലെ നിക്ഷേപകസംഗമത്തില്‍ ഉറപ്പ് നല്‍കി ഗള്‍ഫ് സംരംഭകര്‍
India ജയലളിതയുടെ മരണം: ശശികലയോ കുടുംബമോ ഗൂഡാലോചന നടത്തിയിട്ടില്ലെന്ന് പനീര്‍ശെല്‍വം; 2 ദിവസം പനീര്‍ശെല്‍വത്തെ ചോദ്യം ചെയ്തു
India രണ്ട് കുട്ടികളടക്കം 10 പേരെ ചുട്ടുകൊന്ന സംഭവം: ബംഗാളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു
India രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ റോഡ് സൗകര്യം യുഎസ്സിനോട് സമാനമാക്കും; രാജ്യത്ത് ജിപിഎസ് ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി
India പിണറായിയുടെ ആവശ്യം കേന്ദ്രം തള്ളി; എച്ച്എല്‍എല്‍ കേരളത്തിന് കൊടുക്കില്ല; എല്‍എല്‍എല്‍ ഓഹരികള്‍ വില്‍ക്കുമെന്നും നിര്‍മ്മല സീതാരാമന്‍
India കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി ഷദബ് ഉസ്മാനിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തി മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍
India ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; വീടുകള്‍ക്ക് തീവെച്ചു; ഏഴ്മരണം
India ‘യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷിന് പിച്ചൊരുക്കി’- കര്‍ഷകസമരനേതാവ് യോഗേന്ദ്ര യാദവ്; സമരത്തിന്റെ ഫണ്ടിംഗ് അന്വേഷിക്കണമെന്ന് ബിജെപി
India സമുദ്രാതിര്‍ത്തി ലംഘിച്ചു: ആഫ്രിക്കന്‍ ദ്വീപില്‍ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു; സംഘത്തില്‍ രണ്ട് മലയാളികളും
India കേന്ദ്ര സര്‍വ്വകലാശാലകളിലെ ബിരുദ പ്രവേശനം ഇനിമുതല്‍ പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍; പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്ക് പരിഗണിച്ചാകില്ല
India മോദി മഹാദേവന്റെ അവതാരം; മൂന്നാം കണ്ണ് തുറന്നപ്പോള്‍ രാജ്യത്ത് നിന്നും തീവ്രവാദികള്‍ ഇല്ലാതായി; പ്രശംസയുമായി ബിജെപി എംഎല്‍എ
India കാര്‍ഷിക നിയമങ്ങള്‍ 86 ശതമാനം കര്‍ഷകരും പിന്തുണയ്‌ക്കുന്നു; നിയമങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി സമിതി
India സാമുദായിക സൗഹാര്‍ദ്ദം; ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്ര നിര്‍മാണത്തിന് 2.5 കോടി വിലയുള്ള ഭൂമി സംഭാവനയായി നല്‍കി മുസ്ലിം കുടുംബം
India നൂറ്റാണ്ടുകളുടെ പഴക്കം; ചരിത്രം പറഞ്ഞ ശില്‍പങ്ങള്‍; ഓസ്‌ട്രേലിയ കവര്‍ന്നെടുത്ത പുരാവസ്തുക്കള്‍ തിരികെ എത്തിക്കാന്‍ പ്രധാനമന്ത്രി
India ഉത്തരാഖണ്ഡിൽ പുഷ്കർ സിങ് ധാമിയെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനം; എംഎല്‍എമാരുടെ പിന്തുണ ധാമിയ്‌ക്ക്
India ബിപിന്‍ റാവത്തിന്റെ പദ്മവിഭൂഷണ്‍ ഏറ്റുവാങ്ങി മക്കളായ തരുണിയും ക്രിതികയും; അഭിമാനമായി മലയാളി ശോശാമ്മ ഐപ്പ്; പദ്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് രാഷ്‌ട്രപതി
India പ്രധാനമന്ത്രി രണ്ടുമണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്ന് മഹാരാഷ്‌ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍; ‘ബാക്കി 22 മണിക്കൂര്‍ രാജ്യത്തിന് വേണ്ടി’
India അരുണാചലില്‍ പിടിച്ചെടുത്തത് വന്‍ ആയുധശേഖരം; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന; ഒരാളെ ജീവനോടെ പിടികൂടി
India നജ്മയുടെ വോട്ട് യോഗിയുടെ ബിജെപിയ്‌ക്ക്; ആട്ടിയിറക്കി ഭര്‍ത്താവ്; മുത്തലാഖ് ചൊല്ലിയെന്നും യോഗി ശിക്ഷിക്കാന്‍ വരട്ടെയെന്നും ഭര്‍ത്താവിന്റെ വെല്ലുവിളി
India ശശി തരൂരിന്റെ ലിബറലിസത്തിന് പൂട്ടിട്ട് സുധാകരന്‍; സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റും അനുമതി നിഷേധിച്ചു