Thrissur ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പഴയ നടക്കാവിലെ പ്രവീണിന്റെ മക്കളായ ശ്ലോകയും ഓമും കൃഷ്ണന്റെയും രാധയുടെയും വേഷത്തിൽ
Thrissur വടക്കേച്ചിറ ബസ് സ്റ്റാൻഡ് സമർപ്പണം സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ ആൻ്റ് സി.ഇ.ഒ വി.ജി മാത്യുവിൽ നിന്ന് മന്ത്രി എ.സി മൊയ്തീൻ ഏറ്റു വാങ്ങുന്നു
Thrissur ദിവാൻജിമൂല റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി മന്ത്രിമാരായ എ.സി മൊയ്തീൻ, വി.എസ് സുനിൽകുമാർ എന്നിവർ ചേർന്ന് തുറന്നുകൊടുക്കുന്നു
Thrissur 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ തുടങ്ങി, ജില്ലയില്‍ ഡ്യൂട്ടിയിലുള്ളത് 32 ഡ്രൈവര്‍മാര്‍
Thrissur ഗുരുവായൂരിൽ അഷ്ടമിരോഹിണി മുതല്‍ വഴിപാടുകള്‍ പുനരാരംഭിക്കുന്നു, കൃഷ്ണനാട്ടംകളി വഴിപാട് ശനിയാഴ്‌ച്ച മുതല്‍
Thrissur മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.കെ അനീഷ് കുമാർ ഏകദിന ഉപവാസ സമരം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു