Thrissur തൃശൂർ പൂരം നടത്തണമെന്നാവശ്യപ്പെട്ട് അഡ്വ.ബി ഗോപാലകൃഷ്ണൻ സിഎംഎസ് സ്കൂളിനു മുൻവശം നടത്തിയ ഏകദിന ഉപവാസ സമരം സമാപനത്തിൽ പ്രതിഷേധ കുടമാറ്റം നടത്തുന്നു.
Thrissur ശിവരാത്രിയോടനുബദ്ധിച്ച് വടക്കുന്നാഥൻ ശ്രീ മൂലസ്ഥാനത്ത് കോഴിക്കോട് മഞ് ജു വി നായർ അവതരിപ്പിച്ച ഭരതനാട്യം
Thrissur ശിവരാത്രിയോടനുബദ്ധിച്ച് വടക്കുന്നാഥൻ ശ്രീ മൂലസ്ഥാനത്ത് സംഘടിപ്പിച്ച നൃത്ത സംഗീതോത്സവത്തിൽ കോഴിക്കോട് ബിജില അവതരിപ്പിച്ച കുച്ചിപ്പുടി
Thrissur തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് ഗോകുലം കേരള എഫ് സിയും, സാറ്റ് തിരൂരും തമ്മിലുള്ള മത്സരത്തിൽ നിന്ന്
Thrissur ഉത്രാളിക്കാവ് പൂരത്തിനോടനുബന്ധിച്ച് എങ്കകാട്, വടക്കാഞ്ചേരി, കുമരനെല്ലൂർ വിഭാഗങ്ങളുടെ കൂട്ടിയെഴുന്നള്ളിപ്പ്
Thrissur തൃശൂരിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ കോച്ച് ടി.കെ ചാത്തുണ്ണിക്ക് അംഗത്വം നിൽകുന്ന സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ
Thrissur അതിരപ്പിള്ളി ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ ലോഞ്ചിംഗ് ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി വി.എസ് സുനിൽകുമാർ ഉൽപ്പന്നങ്ങൾ കാണുന്നു