Thrissur ഗുരുവായൂരിൽ അഷ്ടമിരോഹിണി മുതല്‍ വഴിപാടുകള്‍ പുനരാരംഭിക്കുന്നു, കൃഷ്ണനാട്ടംകളി വഴിപാട് ശനിയാഴ്ച്ച മുതല്‍
Thrissur മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.കെ അനീഷ് കുമാർ ഏകദിന ഉപവാസ സമരം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
Thrissur മാടക്കത്തറയിലെ വീടാക്രമണത്തിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയത, നാലു പേര് കസ്റ്റഡിയിലെന്ന് സൂചന
Thrissur വടക്കുമുറി ദേശത്തിന്റെ കുമ്മാട്ടി മുഖങ്ങൾ പനമുക്കുംപ്പിള്ളി ക്ഷേത്രത്തിൽ പ്രദർശനത്തിനു വെച്ചപ്പോൾ
Thrissur വടക്കുമുറിദേശത്തിന്റെ കുമ്മാട്ടി.കോറോണ നിയന്ത്രണമുള്ളതിനാൽ ഘോഷയാത്രയില്ലാതെ പനമുക്കുംപ്പിള്ളി ക്ഷേത്രാങ്കണത്തിൽ ചടങ്ങ് മാത്രമായിരുന്നു
Thrissur പിഎസ്സി നിയമന ചട്ടങ്ങളും സീനിയോറിറ്റി ലിസ്റ്റും അട്ടിമറിച്ചു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റമില്ല
Thrissur കെ സുരേന്ദ്രനേ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൃശുരിൽ ബിജെപി പ്രവർത്തകർ ഓഫീസിനു മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു
Thrissur ഓണം കൈയെത്തും ദൂരത്ത്… തൃശൂർ വനിതാ പോലീസ് സ്റ്റേഷനിൽ പൂക്കളമൊരുക്കാൻ പൂ പൊട്ടിക്കുന്ന വനിതാ പോലീസ്
Thrissur തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിലെ നമ്പർ പ്രകാരമുള്ള കടകൾ തുറന്നപ്പോൾ. ഒരു മാസത്തോളമായി ഇവിടെ കടകൾ അടച്ചിട്ടിരിക്കയായിരുന്നു