Thrissur മൂല്യനിർണ്ണയം ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഇരിക്കുന്ന മുറി സാനിറ്റൈസർ ചെയ്യുന്ന അദ്ധ്യാപകർ
Thrissur ശക്തൻമാർക്കറ്റ് കോവിഡ് മാനദണ്ഡങ്ങളോടെ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ശക്തൻ തമ്പുരാൻ പ്രതിമക്കു മുന്നിൽ സത്യാഗ്രഹമിരിക്കുന്നു.
Thrissur നരേന്ദ്ര മോധിയുടെ രണ്ടാം വാർഷികത്തിനോടനുബന്ധിച്ച് ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റി പ്രവർത്തകർ രക്തദാനം നൽകുന്നു.
Thrissur ഇന്നലെ പുലർച്ചെ മണ്ണുത്തി പാലക്കാട് ദേശിയപാതയിൽ ചുവന്നമണ്ണിൽ നിയന്ത്രണവിട്ട് ഡീവെടറിലിടിച്ചു മറിഞ്ഞ ലോറി
Thrissur തൃശൂർ ടൗൺ ഹാളിനു സമീപം താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ കടപുഴകി വീണ മരം അഗ്നിശമന സേനാവിഭാഗം മുറിച്ചുമാറ്റുന്നു
Thrissur ICL ചെയർമാനും മാനേജിംഗ് ഡയറക്റ്ററുമായ അനിൽകുമാർ തൃശൂർ കോർപ്പറേഷന്റെ സാമുഹ്യ അടുക്കളയിലേക്കുള്ള ഭക്ഷണ സാധനങ്ങൾ മേയർ എം.കെ.വർഗ്ഗീനു കൈമാറുന്നു
Thrissur തൃശൂർ സ്വരാജ് റൗണ്ടിൽ വാഹന പരിശോധനക്കിടയിൽ പോലീസുകാരനോട് വിതുമ്പി സമ്മതപത്രം കാട്ടികൊടുക്കുന്ന യുവാവ് ജൻമഭൂമി
Thrissur തൃശൂർ സ്വരാജ് റൗണ്ടിൽ വാഹന പരിശോധനക്കെത്തിയ പോലീസുകാർക്ക് ലഭിച്ച ഭക്ഷണത്തിൽ നിന്ന് പൂച്ചക്ക് കൊടുക്കുന്നു
Thrissur തൃശൂരിന്റെ അതിര്‍ത്തി പൂര്‍ണമായി അടക്കും; ജില്ലയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രം; ട്രിപ്പിള്‍ ലോക്ഡൗണില്‍ കടുത്ത നിയന്ത്രണങ്ങള്‍
Thrissur ലോക് ഡൗണിൽ തൃശൂർ നഗരത്തിൽ പോലീസ് പരിശോധന നടത്തുമ്പോൾ യാത്രക്കാരിൽ ഒരാൾ തന്റെ കൈയിലുള്ള കവർ തുറന്നു കാണിക്കുന്നു
Thrissur അനാഥ മൃതദേഹങ്ങള്‍ സംസ്കരിക്കില്ലെന്ന് കോര്പ്പറേഷന്, തീരുമാനം വരുംദിവസങ്ങളില്‍ വലിയ പ്രതിസന്ധിക്ക് ഇടയാക്കും
Thrissur കൊവിഡ് വ്യാപനം: തൃശൂര്‍ നഗരം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക്, കോര്പ്പറേഷന് പരിധിയിലെ 85 ശതമാനം ഭാഗങ്ങളും അടച്ചു
Thrissur തപാല്‍വകുപ്പിനെ ഹൃദയത്തിലേറ്റിയ എം.ജി.സുരേഷ് ഇന്ന് പടിയിറങ്ങുന്നു, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈ തപാല്‍ സ്നേഹി മുന്നില്‍
Thrissur വിയ്യൂര്‍ ജയിലില്‍ 15 പേര്‍ക്ക് കൊവിഡ്, രോഗം സ്ഥിരീകരിച്ചത് ആര്‍ടിപിസിആര്‍ പരിശോധനയിൽ, ജയില്‍ ഭക്ഷണങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു
Thrissur നാല് മണിക്കൂര്‍ ആംബുലന്‍സില്‍; ചികിത്സ കിട്ടാതെ കൊവിഡ് രോഗി മരിച്ചു, പ്രോട്ടോക്കാള്‍ പാലിച്ചില്ലെന്ന് ആശുപത്രി അധികൃതർ
Thrissur വടക്കാഞ്ചേരിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം, വാഴാനി ഡാമിന്റെ ഇടതുകരയിലൂടെ വെള്ളം ഒഴുക്കുന്നു
Thrissur കേന്ദ്ര സര്‍ക്കാരിന്റെ കൈത്താങ്ങ്: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍500 കട്ടിലുകളില്‍ നേരിട്ട് ഓക്സിജന്‍ പൈപ്പ് വഴി എത്തിക്കും
Thrissur ‘പണം കവര്‍ച്ചയില്‍ ബിജെപിയെ കൂട്ടിക്കെട്ടുന്നത് സിപിഎം ഗൂഢാലോചന’; ബിജെപിയുടെ ഒരു രൂപയും നഷ്ടപ്പെട്ടിട്ടില്ല
Thrissur പൂരത്തിന് സമാപനം കുറിച്ച് പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങൾ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിയുന്നു