Thrissur ശ്രീ വടക്കുംനാഥൻ പുരസ്കാരം പ്രൊഫ: ടി.കെ ദേവനാരായണൻ മാസ്റ്റർക്ക് മന്ത്രി കെ.രാധാകൃഷ്ണൻ നൽകുന്നു.
Thrissur കൗൺസിൽ അംഗീകരിക്കാത്ത മാസ്റ്റർ പ്ലാൻ നടപ്പാക്കുമെന്ന മേയറുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി, രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി
Thrissur ഓണാഘോഷത്തിന് വിയ്യൂർ ദേശം ഒരുക്കിയ പുലിയും കുമ്മാട്ടിയും തൃശൂർ വടക്കുനാഥൻ ശ്രീ മൂലസ്ഥാനത്ത് എത്തിയപ്പോൾ
Thrissur കിഴക്കുംപാട്ടുകര തെക്കും മുറിവിഭാഗത്തിന്റെ കുമ്മാട്ടിയില്ലതെ അചാരപ്രകാരമുള്ള ആലോഷത്തിൽ നടത്തിയ വില്ലടിച്ചാൻ പാട്ട്
Thrissur പറന്നുവന്ന മയില്‍ ബൈക്കിലിടിച്ചു; ഭര്‍ത്താവ് മരിച്ചു, ഭാര്യയ്ക്ക് പരിക്കേറ്റു, നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചു
Thrissur അടച്ചിട്ട പൊതു ശൗചാലയത്തില്‍നിന്ന് 60 കുപ്പി വിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ, ബിവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കും
Thrissur സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ ന്യൂ ചർച്ച് റോഡിലെ കടയിൽ വില്പനക്കു വെച്ചിരിക്കുന്ന കൊടികളും തോരണങ്ങളും
Thrissur ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ തേക്കേ ഗോപുരനടയിൽ വടക്കുനാഥൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തീർത്ത പൂക്കളം
Thrissur ഓണക്കിറ്റ് വിതരണം മന്ദഗതിയില്‍, ആവശ്യത്തിന് കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തുന്നില്ല, സ്റ്റോക്ക് തീര്‍ന്നതിനാല്‍ ചിലയിടങ്ങളില്‍ വിതരണം മുടങ്ങി
Thrissur കടയിൽ മദ്യം വാങ്ങാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെ തുടർന്ന് സർട്ടിഫിക്കറ്റ് കാണിക്കുന്നു
Thrissur ഓണവിപണി: ബേക്കറികളില്‍ തകൃതിയായി ചിപ്സ് നിര്‍മ്മാണം, കാണം വിറ്റും ഓണമുണ്ണണം എന്ന മലയാളി മനസ്സ് തുണയ്ക്കുമെന്ന വിശ്വാസത്തിൽ വ്യാപാരികള്‍
Thrissur വാക്സിൻ വിതരണം അട്ടിമറിച്ച ഇടതുപക്ഷ മുന്നണിക്കെതിരെ യുവമോർച്ച നടത്തിയ യൂത്ത് മാർച്ച് ജില്ലാ ‘ജനറൽ സെക്രട്ടറി ഹരി ഉദ്ഘാടനം ചെയ്യുന്നു
Thrissur സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച നടനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് വനിതാ ഡോക്ടര്‍, നടനെതിരെ നടപടി സ്വീകരിക്കാന്‍ താര സംഘടനകൾ തയാറാവണമെന്ന് ആവശ്യം
Thrissur കൊവിഡ്: 2500ഓളം കടകള്‍ അടച്ചുപൂട്ടി, തൃശൂര്‍ ജില്ലയില്‍ 5000 വ്യാപാരികള്‍ ജപ്തി ഭീഷണിയില്‍, വ്യാപാര മേഖലയ്ക്ക് മാത്രം 10 കോടി രൂപയുടെ നഷ്ടം
Thrissur ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ ദേവസ്വം കീഴടങ്ങി; കൂടല്‍ മാണിക്യം ക്ഷേത്രത്തിന് മുന്നിലെ വിളക്കുകാലുകളും അലങ്കാരങ്ങളും എടുത്തുമാറ്റി
Thrissur കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ ഗോപുര സമര്‍പ്പണം നടത്തി; നവീകരണത്തിന് വൻ തുക ചെലവഴിച്ച ഫിൻകോര്‍പ് സി.എം.ഡി അനില്‍കുമാറിനെ അഭിനന്ദിച്ച് മന്ത്രി
Thrissur യുവമോർച്ച തൃശൂർ ജില്ലാ കമ്മിറ്റി കരുവന്നൂർ സഹകരണ ബാങ്കിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുന്നു.
Thrissur കൊരട്ടി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട; അഞ്ച് പേർ കസ്റ്റഡിയിൽ, 200 കിലോ കഞ്ചാവ് പിടിച്ചെടുത്തു
Thrissur തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് കളക്ടർ ഹരിത വി.കുമാർ ഉദ്ഘാടനം ചെയ്യുന്നു
Thrissur തൃശൂർ കളക്ടറേറ്റിൽ ആരംഭിച്ച കുടുംബശ്രീയുടെ അമൃതം കർക്കിടകം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിക്കുന്നു
Thrissur കൊച്ചിൻ ദേവസ്വം ബോർഡിലെ ആനകൾക്ക് സുഖചികിൽസയുടെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നിൽ സംഘടിപ്പിച്ച ആനയൂട്ട്