Palakkad പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ടെന്‍ഡര്‍ നിബന്ധനകള്‍ പാലിക്കാതെ കാന്റീന് പ്രവര്‍ത്തിക്കുന്നതായി ആരോപണം. കണ്ണാടി യൂണിറ്റിലെ കുടുംബശ്രീക്കാണ രണ്ടു വര്‍ഷമായി ഇതിന്റെ ചുമതല. അതിന് മുമ്പ് മറ്റൊരു വ്യക്തിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്റീന്, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കെന്നു പറഞ്ഞ് ടെന്ഡന് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് താല്‍ക്കാലികമായി കണ്ണാടി കുടുംബശ്രീ യൂണിറ്റിനെ ഏല്‍പ്പിക്കുകയായിരിന്നു. പിന്നീട് വന്ന ടെന്‍ഡറില്‍ പതിനഞ്ച് ലക്ഷം രൂപക്ക് ഇവര്‍ തന്നെ കാന്റീന് പ്രവര്‍ത്തനം ഏ