Palakkad ചിനക്കത്തൂര്‍ പൂരം 17ന്: ഏഴ് ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി, ഓരോ ദേശത്തിനും ഓരോ ആനകൾ വീതം, ഫിറ്റ്നസ് പരിശോധന നടത്തണം
Palakkad പന്നിയെ കൊല്ലാന്‍ പഞ്ചായത്തിന് അധികാരം നല്‍കണമെന്ന് കര്‍ഷകര്‍, നിലവിലുള്ള ഉത്തരവ് പ്രകാരം പന്നിയെ രാത്രി മാത്രമേ വെടിവെയ്ക്കാനാവൂ
Palakkad ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനായി രക്ഷാപ്രവര്‍ത്തനം തുടരുന്നു; ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള ശ്രമം പരാജയം; ഭക്ഷണമില്ലാതെ പിന്നിട്ടത് 26 മണിക്കൂര്‍
Palakkad മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമങ്ങൾ തുടരുന്നു, പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ നേവിയുടെ സഹായം തേടി
Palakkad കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയില്‍ പൊലിഞ്ഞത് രണ്ട് ജീവന്; പാലക്കാട്ടെ അപകട ദൃശ്യം പുറത്ത്
Palakkad ഫീസടയ്ക്കാന്‍ വൈകി; പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തില്‍ പാലക്കാട് എംഇഎസ് കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു
Palakkad ജനഹൃദയങ്ങളില്‍ ഇടംനേടിയ മംഗലാംകുന്ന് കര്ണന് ഓര്‍മ്മയായിട്ട് ഒരു വര്‍ഷം, ‘നിലവു’കൊണ്ട് ചരിത്രം രചിച്ച കരിവീരൻ
Palakkad റെയില്‍വേയുടെ വരുമാനത്തില്‍ വന്‍ വര്‍ധന, പാലക്കാട് ഡിവിഷനില്‍ കഴിഞ്ഞ ഒമ്പതുമാസത്തില്‍ 600 കോടി രൂപയുടെ വരുമാനം
Palakkad ലീഗില്‍ വനിതാ നേതാക്കളെ ഒതുക്കുന്നു, മണ്ണാര്‍ക്കാട് വനിതാ ലീഗ് നേതൃത്വ സ്ഥാനം എം.കെ. സുബൈദ് രാജി വച്ചു
Palakkad പ്രതിഷേധങ്ങള്‍ക്കിടയിലും പന്നിയങ്കരയില്‍ ടോള്‍പിരിവിന് നീക്കം; വ്യാപാരികളും നാട്ടുകാരും പ്രക്ഷോഭത്തിലേക്ക്
Palakkad ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം; തീയണയ്ക്കാന്‍ സമയെമടുക്കുമെന്ന് അധികൃതര്‍
Palakkad തൈപൊങ്കൽ: ആഘോഷത്തിമിർപ്പിൽ അതിർത്തി ഗ്രാമങ്ങൾ, നാളെ മാട്ടുപൊങ്കൽ, മുഖ്യ ഇനമായ പൂ പൊങ്കൽ ഞായറാഴ്ച
Palakkad വാദ്യകലാകാരന് പനമണ്ണ കുട്ടപൊതുവാള്‍ ഓര്‍മയായി, നഷ്ടമായത് വള്ളുവനാടൻ കലാപാരമ്പര്യത്തിന്റെ അഭിമാനമുഖം
Palakkad ഒറ്റപ്പാലം ബൈപ്പാസ് പദ്ധതി നിര്‍ത്തിവെക്കണമെന്ന് ജനകീയ സമിതി; 140 കുടുംബങ്ങളെ തെരുവാധാരമാക്കും
Palakkad അവഗണനയും സ്ത്രീവിരുദ്ധ നിലപാടും: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച് ഉമ്മുസല്‍മ, ലീഗ് നേതൃത്വവും അവഹേളിച്ചു
Palakkad ട്രാക്കില്‍ പൊലിയുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; പാലക്കാട് റെയില്‍വേ ഡിവിഷനില്‍ മാത്രം കഴിഞ്ഞവര്‍ഷം മരിച്ചത് 162 പേര്
Palakkad വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകന് പോലീസ് പിടിയില്‍, ഒളിവിൽ പോയ പ്രതിയെ തന്ത്രപൂർവം വിളിച്ചു വരുത്തുകയായിരുന്നു
Palakkad കുതിരാന്‍ തുരങ്കത്തിന് സമീപം പാറ പൊട്ടിക്കല്‍ ആരംഭിച്ചു; 50 ദിവസമെങ്കിലും പൊട്ടിക്കേണ്ടി വരുമെന്ന് കരാര്‍ കമ്പനി