Kollam അയിഷാപോറ്റി എംഎല്‍എയുടെ വാര്‍ഡിലും ബിജെപി; കൊട്ടാരക്കരയില്‍ സിപിഎം ഏരിയ സെക്രട്ടറിമാര്‍ പരാജയപ്പെട്ടു
Kollam ഇടത്-വലത് മുന്നണികളിലെ തമ്മിലടിയും ഗ്രൂപ്പ് പോരിലും മനം മടുത്ത് ബിജെപിയില്‍ എത്തി; വിജയക്കൊടിപാറിച്ച് മാമ്പഴത്തറ സലിം
Malappuram വളാഞ്ചേരി, നിലമ്പൂര്‍ നഗരസഭകളില്‍ ബിജെപിക്ക് നേട്ടം; മലപ്പുറത്ത് നാല് ഗ്രാമപഞ്ചായത്തുകളിലും മികച്ച വിജയം
Thiruvananthapuram മേയര്‍ കെ. ശ്രീകുമാറിനെ കരിക്കകത്ത് ‘തൂക്കി’; കടകംപള്ളിയുടെ കുതന്ത്രങ്ങള്‍ പൊളിച്ചു; സിപിഎമ്മിനെ ഞെട്ടിച്ച് താമര വിരിയിച്ച് ഡി.ജി.കുമാരന്
Thiruvananthapuram തിരുവനന്തപുരം ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലും നേട്ടം; പല പഞ്ചായത്തുകളിലും ബിജെപി നിര്‍ണായക ശക്തി
Thiruvananthapuram തിരുവനന്തപുരം കോര്പ്പറേഷന്: എല്‍ഡിഎഫ്-യുഡിഎഫ് വോട്ടുകച്ചവടത്തിനിടയിലും 28 വാര്‍ഡുകളില്‍ ബിജെപി രണ്ടാമത്
Thiruvananthapuram ഒലീനയെയും പുഷ്പലതയെയും ‘നന്നായി’ തോല്‍പ്പിച്ചു; തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥികളെ സിപിഎം തന്നെ കാലുവാരി
Kasargod വന്‍ എന്‍ഡിഎ മുന്നേറ്റം; ജില്ലാ പഞ്ചായത്ത് രണ്ട്, ആറ് പഞ്ചായത്ത്, നഗരസഭകളില്‍ 19, 13 ബ്ലോക്ക് ഡിവിഷനുകള്‍, പഞ്ചായത്തുകളില്‍ 111 വാര്‍ഡുകള്‍
Palakkad പാലക്കാട്ട് നഗരസഭയില്‍ മൃഗീയഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ച; യുഡിഎഫിനും എല്‍ഡിഎഫിനും ദയനീയ തോല്‍വി; വികസനത്തിന് കിട്ടിയ വിജയമെന്ന് ബിജെപി
Thrissur തൃശൂരില്‍ ബിജെപിയുടെ മുന്നേറ്റം; പൂങ്കുന്നത്ത് വിജയക്കൊടി പാറിച്ച് ഡോ. വി. ആതിര; കേരളവര്‍മയിലെ അധ്യാപികയെ ജനം വിജയിപ്പിച്ചത് വന്‍ ഭൂരിപക്ഷത്തില്‍