Kannur കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ തോന്നിയപടി: ദിനം പ്രതി ലക്ഷങ്ങളുടെ നഷ്ടം, ബസ്സ് കാത്തിരിക്കുന്ന ജനം പെരുവഴിയില്‍
Kollam മാനന്തവാടിയും പോകുന്നു…. പത്തനാപുരം ഡിപ്പോ അടച്ചുപൂട്ടലിലേക്ക്, 45 സര്‍വീസ് ഉണ്ടായിരുന്ന ഡിപ്പോയില്‍ ഇനി അവശേഷിക്കുന്നത് 20 മുതല്‍ 24 സർവീസുകൾ
Kollam ഇളവുകള്‍ ആഘോഷമാക്കി ജനങ്ങള്‍; കൂടുതൽ തിരക്ക് തുണിക്കടകളിൽ, വഴിയോര വാണിഭവും ഇറച്ചിക്കോഴി വ്യാപാരവും പൊടിപൊടിച്ചു
Kottayam മാടപ്പള്ളിയിലെ മിനി സിവില്‍സ്റ്റേഷനും വ്യാപാരസമുച്ചയവും കടലാസ്സില്‍; സ്ഥലം വാങ്ങിയിട്ട് 12 വര്‍ഷം
Idukki കമ്പക്കാനത്ത് മാലിന്യം തള്ളി; ലോറി കസ്റ്റഡിയില്‍, മാലിന്യം എത്തിച്ചത് പെരുമ്പാവൂർ സ്വദേശി ഷെമീർ, മാലിന്യം നിക്ഷേപ ശല്യത്തില്‍ പൊറുതി മുട്ടി നാട്ടുകാർ
Idukki മറയൂരിൽ രണ്ടുകിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍, ലക്ഷ്യമിട്ടത് വിനോദസഞ്ചാരികളെ, മയക്ക് മരുന്ന് എത്തിച്ചത് തമിഴ്നാട്ടിൽ നിന്നും
Ernakulam എറണാകുളം ജില്ലയില്‍ 881834 ഓണക്കിറ്റുകള്‍, ആദ്യഘട്ടത്തില്‍ കിറ്റ് നല്‍കുക മഞ്ഞ കാര്‍ഡുടമകള്‍ക്ക്
Ernakulam ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ വഴിപാടിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്, നടവരവ് രസീതില്‍ കാണിക്കേണ്ട തുക കമ്മീഷണര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി
Ernakulam ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി തൂങ്ങിമരിച്ച നിലയില്‍, കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ജോക്കി
Kasargod ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു; കാസർകോട്ട് യുവാവ് അറസ്റ്റിൽ, മർദ്ദനത്തിനിടെ യുവതി ബോധരഹിതയായി വീണു
Idukki അനിയന്ത്രിത തിരക്ക്: കല്ലാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വിതരണം ചെയ്യുന്ന വാക്സിന് ഡോസ് കൂട്ടണമെന്ന് കാട്ടി ഡിഎംഒയ്ക്ക് കത്ത്
Alappuzha വ്യാജ അഭിഭാഷകയ്ക്കെതിരെ കേസെടുത്തു, മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ രണ്ടര വര്‍ഷം കോടതിയില്‍ പ്രാക്ടീസ് ചെയ്തു
Alappuzha വരുമാനം കുറവ്; ക്ഷീകരര്ഷകര് പ്രതിസന്ധിയില്‍, കാലിത്തീറ്റയിലും കാല്‍സ്യത്തിന്റെ മരുന്നിലും വൻ വിലവർദ്ധനവ്