Thrissur ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി തൃശൂരിൽ സംഘടിപ്പിച്ച ചക്ര സ്തംഭന സമരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
Kollam കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തില്‍ സിപിഎം മുന്‍ ഭരണസമിതി നടത്തിയത് വന്‍ അഴിമതിയും ക്രമക്കേടുകളും; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്
Alappuzha യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അക്രമിച്ച കേസ്: രണ്ടു പേര് പിടിയില്‍, ഒളിവില്‍ പോയ പ്രതിക്കു വേണ്ടി തെരച്ചിലില്‍
Alappuzha വീടിന് ചുറ്റും വെള്ളെക്കെട്ട്; സംസ്കാര ചടങ്ങിന് പള്ളി സ്ഥലം വിട്ടുനല്‍കി, സഞ്ചയന ചടങ്ങ് നടത്തിയത് മുട്ടോളം വെള്ളത്തില്‍.
Alappuzha ജീവിത ശൈലി രോഗങ്ങള്‍ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളി; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി
Kannur കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; സീനിയർ വിദ്യാർഥികൾ ജൂനിയറിനെ മർദ്ദിച്ച് അവശനാക്കി, രണ്ട് വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു
Kollam 86കാരി തീപ്പൊള്ളലേറ്റ് മരിച്ചത് കൊലപാതകം; മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു, തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
Thiruvananthapuram തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊന്നു; പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു
Kollam 100 വയസുള്ള അമ്മയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ, മരണ വിവരം പുറത്തറിയാന്‍ വൈകിയത് ബന്ധുക്കളുടെ അശ്രദ്ധ, മക്കൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ്
Kasargod കാട്ടു പന്നിയുടെ ആക്രമണം രൂക്ഷം: ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം, മലയോരത്ത് റബ്ബര്‍ ടാപ്പിംഗ് നടത്താന്‍ തൊഴിലാളികൾ ഭീതിയിൽ
Alappuzha എസി റോഡ് പുനര്‍നിര്‍മ്മാണം; പാലങ്ങള്‍ക്ക് ഉയരമില്ലെന്ന് പരാതി, ജലഗതാഗതം സാധ്യമാവില്ലെന്ന് നാട്ടുകാർ
Kannur തീരദേശവാസികള്‍ ജപ്തി ഭീഷണിയില്‍; കിട്ടാക്കടം പിടിക്കാന്‍ നടപടിയുമായി ബാങ്കുകള്‍ രംഗത്ത്, സാവകാശം നല്കി രക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍
Thrissur ഉത്തരാഖണ്ഡിലെ കേദാർനാഥിൽ പ്രധാനമന്ത്രി ശങ്കരാചാര്യ പ്രതിമ അനാഛാദന ചടങ്ങിനെത്തിയ തൃശൂരിൽ സുരേഷ് ഗോപി
Thrissur സംരക്ഷിക്കാനെന്ന പേരില്‍ കാലികളെ അറവുകാര്‍ക്ക് കൈമാറാന്‍ നീക്കം; അലയുന്ന ഒരു കാലിയും തങ്ങളുടേതല്ലെന്ന നിലപാടിൽ കൊച്ചിന് ദേവസ്വം ബോര്‍ഡ്
Pathanamthitta നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കെണിയില്‍ വീണു; കാട്ടിലേക്ക് തുറന്നുവിടും, കഴിഞ്ഞ ദിവസം പുലിയുടെ കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞിരുന്നു
Alappuzha അയല്‍വാസിയുടെ കൊടും ക്രൂരത; അടിയേറ്റ് പതിനാലുകാരന്റെ കണ്ണ് തകര്‍ന്നു, മർദ്ദനം കൊച്ചുമക്കളെ കളിക്കാന്‍ വിളിച്ചുകൊണ്ടു പോയതിന്
Kottayam ശബരിമല തീര്‍ഥാടനം:ഒരുക്കങ്ങള്‍ക്ക് തുടക്കമായി, ദേവസ്വം ബോര്‍ഡ് ഓപ്പണ്‍ ലേലം എട്ടിന്, കഴിഞ്ഞ ദിവസത്തെ ഇ-ടെണ്ടറിൽ ലേലക്കാർ സഹകരിച്ചില്ല
Thiruvananthapuram നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞു കയറി; ഒരാള്‍ മരിച്ചു, അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്